SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS
കോട്ടയം:നാലാം സെമസ്റ്റര്‍ പൂര്‍ത്തീകരിച്ച പിജി വിദ്യാര്‍ഥികളില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ ബി.എഡ് ഏകജാലക പ്രവേശനത്തില്‍ ഒന്നാം അലോട്ട്മെന്‍റ് ലഭിച്ചവര്‍ക്ക് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം )നാളെ (ജൂലൈ 4) വൈകുന്നേരം നാലു വരെ പ്രവേശനം നേടാമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു. പ്രവേശന നടപടികള്‍ അവസാനിക്കുന്ന തീയതിക്കു മുന്‍പ് ടി.സി സമര്‍പ്പിക്കാമെന്ന സത്യവാങ്മൂലത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രവേശനം നല്‍കുക. ഈ പ്രവേശനം താത്കാലികവും കേസില്‍ ഹൈക്കോതിയുടെ അന്തിമ വിധിക്ക് വിധേയവുമായിരിക്കും.