പ്രധാന വാർത്തകൾ
ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടി

VIDHYARAMGAM

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




പേരാമ്പ്രയിൽ 61 സ്കൂൾ വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു

പേരാമ്പ്രയിൽ 61 സ്കൂൾ വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു

കോഴിക്കോട്:പേരാമ്പ്രയിലെ വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂളിലെ 61 കുട്ടികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഹയർസെക്കൻഡറി വിഭാഗത്തിലെ 41 വിദ്യാർത്ഥികൾക്കും ഹൈസ്കൂൾ ഭാഗത്തിലെ 20 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് സ്കൂളിലും പരിസരങ്ങളിലും...

കേരള സർവകലാശാല സെനറ്റ് ഹാളിൽ എസ്എഫ്ഐ -കെഎസ്‌യു സംഘർഷം: സെനറ്റ് തെരഞ്ഞെടുപ്പ് റദ്ദാക്കി

കേരള സർവകലാശാല സെനറ്റ് ഹാളിൽ എസ്എഫ്ഐ -കെഎസ്‌യു സംഘർഷം: സെനറ്റ് തെരഞ്ഞെടുപ്പ് റദ്ദാക്കി

തിരുവനന്തപുരം:കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ കെഎസ്‌യു സംഘർഷം. വോട്ടെണ്ണലിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവിഭാഗം പ്രവർത്തകർ ഏറ്റുമുട്ടിയത്. സംഘർഷത്തെ തുടർന്ന് തിരഞ്ഞെടുപ്പ് റദ്ദാക്കി.15 ബാലറ്റ് പേപ്പറുകൾ കാണാനില്ലെന്ന് എസ്എഫ്ഐ സംസ്ഥാന...

അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ യോഗ ഇൻസ്ട്രക്ടർ കോഴ്‌സ്

അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ യോഗ ഇൻസ്ട്രക്ടർ കോഴ്‌സ്

തിരുവനന്തപുരം:ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ കഴക്കൂട്ടത്തുള്ള കമ്മ്യൂണിറ്റി സ്‌കിൽപാർക്കിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന യോഗ ഇൻസ്ട്രക്ടർ കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഓഫ്‌ലൈൻ ആയി...

സംസ്ഥാനത്ത് 4പുതിയ ഗവ.ഐടിഐകൾക്ക് മന്ത്രിസഭയുടെ അനുമതി: ഇതിൽ 60തസ്തികകളും

സംസ്ഥാനത്ത് 4പുതിയ ഗവ.ഐടിഐകൾക്ക് മന്ത്രിസഭയുടെ അനുമതി: ഇതിൽ 60തസ്തികകളും

തിരുവനന്തപുരം:സംസ്ഥാനത്ത് 4 പുതിയ ഗവ.ഐടിഐകള്‍ ആരംഭിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. നേമം മണ്ഡലത്തിലെ ചാല, ഒല്ലൂർ മണ്ഡലത്തിലെ പീച്ചി, തൃത്താല മണ്ഡലത്തിലെ നാഗലശ്ശേരി, തവനൂർ മണ്ഡലത്തിലെ എടപ്പാൾ എന്നിവിടങ്ങളിലാണ് പുതിയ ഐടിഐകള്‍ ആരംഭിക്കുക. ഈ...

ബി.എസ്.സി നഴ്സിങ്, പാരാമെഡിക്കൽ കോഴ്സ്: മൂന്നാംഘട്ട അലോട്ട്‌മെന്റ്

ബി.എസ്.സി നഴ്സിങ്, പാരാമെഡിക്കൽ കോഴ്സ്: മൂന്നാംഘട്ട അലോട്ട്‌മെന്റ്

തിരുവനന്തപുരം:2024 ലെ പ്രഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സ് പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് http://lbscentre.kerala.gov.in ൽ ലഭ്യമാണ്. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്ന്...

ഡിഎൽഎഡ് അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം പരീക്ഷാഫലം

ഡിഎൽഎഡ് അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം പരീക്ഷാഫലം

തിരുവനന്തപുരം:ഏപ്രിൽ 2024 സെഷൻ ഡിഎൽഎഡ് (അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം) ഒന്ന്, മൂന്ന് സെമസ്റ്റർ റഗുലർ, സപ്ലിമെൻ്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ http://pareekshabhavan.kerala.gov.in...

കെക്സ്കോണിൽ ക്ലാർക്ക് തസ്തികയിൽ ഒഴിവുകൾ: വിമുക്ത ഭടൻമാർക്ക് അവസരം.

കെക്സ്കോണിൽ ക്ലാർക്ക് തസ്തികയിൽ ഒഴിവുകൾ: വിമുക്ത ഭടൻമാർക്ക് അവസരം.

തിരുവനന്തപുരം:സൈനിക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള കെക്സ്കോണിന്റെ മലബാർ മേഖലയിൽ ക്ലാർക്ക് തസ്തികയിലേക്കുള്ള ഒരു ഒഴിവിലേക്ക് കെക്സ്കോണിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിമുക്തഭടന്മാർ 15 വർഷത്തിൽ കൂടുതൽ...

സ്കോൾ കേരള പ്ലസ് വൺ പ്രവേശന തീയതി നീട്ടി

സ്കോൾ കേരള പ്ലസ് വൺ പ്രവേശന തീയതി നീട്ടി

തിരുവനന്തപുരം:സ്കോൾ കേരള മുഖേനയുള്ള ഒന്നാം വർഷ ഹയർസെക്കൻഡറി കോഴ്സുകളുടെ പ്രവേശന തീയതികൾ നീട്ടി. പ്രവേശനത്തിനായി പിഴയില്ലാതെ സെപ്റ്റംബർ 18 വരെയും 60 രൂപ പിഴയോടെ സെപ്റ്റംബർ 20 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്ട്രേഷൻ മാർഗനിർദേശങ്ങൾക്ക്...

പിജി ഡെന്റൽ വേക്കൻസി അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം 14വരെ മാത്രം

പിജി ഡെന്റൽ വേക്കൻസി അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം 14വരെ മാത്രം

തിരുവനന്തപുരം:പി.ജി ഡെന്റൽ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലെ പ്രവേശനം 14ന് അവസാനിക്കും.മൂന്നാം റൗണ്ട് കേന്ദ്രീകൃത അലേട്ട്മെന്റിനുശേഷം ഒഴിവ് വന്ന സീറ്റുകളിലാണ് പ്രവേശനം. ഇതിനുള്ള വേക്കൻസി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രവേശന പരീക്ഷാ...

തവനൂർ കാർഷിക എഞ്ചിനീയറിങ് കോളജിൽ വിവിധ കോഴ്സുകളിൽ സ്പോട്ട് അഡ്മിഷൻ

തവനൂർ കാർഷിക എഞ്ചിനീയറിങ് കോളജിൽ വിവിധ കോഴ്സുകളിൽ സ്പോട്ട് അഡ്മിഷൻ

തൃശൂർ:കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള തവനൂർ കേളപ്പജി കോളജ് ഓഫ് അഗ്രികൾച്ചറൽ എൻജിനീയറിങ് ആൻഡ് ഫുഡ് ടെക്നോളജിയിൽ വിവിധ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. ബിടെക്. അഗ്രികൾച്ചർ എൻജിനീയറിങ് കോഴ്സിൽ നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്ത...

Useful Links

Common Forms