പ്രധാന വാർത്തകൾ
‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

VIDHYARAMGAM

കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ: സ്‌പോട്ട് അഡ്മിഷൻ

കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ: സ്‌പോട്ട് അഡ്മിഷൻ

തിരുവനന്തപുരം: കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ വീഡിയോ എഡിറ്റിങ് കോഴ്സിന്റെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. 30,000 രൂപയാണ് കോഴ്സ് ഫീസ്....

\’കൂൾ\’ സ്‌കിൽ ടെസ്റ്റിൽ 95 ശതമാനം വിജയം

\’കൂൾ\’ സ്‌കിൽ ടെസ്റ്റിൽ 95 ശതമാനം വിജയം

തിരുവനന്തപുരം: കൈറ്റ്നടപ്പാക്കുന്ന ഓൺലൈൻ പരിശീലന പദ്ധതിയായ \'കൂൾ\' (കൈറ്റ്‌സ് ഓപ്പൺ ഓൺലൈൻ ലേണിങ്) പരിശീലനത്തിന്റെ ഫലം പ്രഖ്യാപിച്ചു. 2469 അധ്യാപകരിൽ 2353 പേർ (95%) കോഴ്‌സ് വിജയിച്ചു. അധ്യാപകരുടെ...

\’കൂൾ\’ സ്‌കിൽ ടെസ്റ്റിൽ 95 ശതമാനം വിജയം

'കൂൾ' സ്‌കിൽ ടെസ്റ്റിൽ 95 ശതമാനം വിജയം

തിരുവനന്തപുരം: കൈറ്റ്നടപ്പാക്കുന്ന ഓൺലൈൻ പരിശീലന പദ്ധതിയായ \'കൂൾ\' (കൈറ്റ്‌സ് ഓപ്പൺ ഓൺലൈൻ ലേണിങ്) പരിശീലനത്തിന്റെ ഫലം പ്രഖ്യാപിച്ചു. 2469 അധ്യാപകരിൽ 2353 പേർ (95%) കോഴ്‌സ് വിജയിച്ചു. അധ്യാപകരുടെ...

സെല്‍വമാരിക്ക് സമഗ്ര ശിക്ഷാ കേരളയുടെ ആദരം

സെല്‍വമാരിക്ക് സമഗ്ര ശിക്ഷാ കേരളയുടെ ആദരം

തിരുവനന്തപുരം:ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ നിന്ന് പ്രതിസന്ധികളും ഇല്ലായ്മകളും തരണംചെയ്തു ജീവിത വിജയം നേടിയ സെല്‍വമാരിക്ക് സമഗ്ര ശിക്ഷാ കേരളത്തിന്റെ ആദരം. കുമളിക്കടുത്ത് ചോറ്റുപാറയില്‍ തോട്ടം...

എപിജെ അബ്ദുൽ കലാം ദിനം: വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികൾ

എപിജെ അബ്ദുൽ കലാം ദിനം: വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികൾ

കൊച്ചി: മുൻരാഷ്‌ട്രപതി എപിജെ അബ്ദുൽകലാമിന്റെ ആറാം ചരമ വാർഷികത്തോട് അനുബന്ധിച്ച് സാങ്കേതിക സർവകലാശാല നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടന്നു. ഓൺലൈൻ വഴി സംഘടിപ്പിച്ച പരിപാടി...

എസ്.എസ്.എൽ.സി സേ പരീക്ഷ: വിശദവിവരങ്ങൾ

എസ്.എസ്.എൽ.സി സേ പരീക്ഷ: വിശദവിവരങ്ങൾ

തിരുവനന്തപുരം: അടുത്ത മാസം നടക്കുന്ന എസ്.എസ്.എൽ.സി \'സേ\' പരീക്ഷയുടെ വിജ്ഞാപനം പുറത്തിറങ്ങി. വിജ്ഞാപനം https://sslcexam.kerala.gov.in ൽ ലഭ്യമാണ്. പരീക്ഷയുടെ വിശദവിവരങ്ങൾ താഴെ ഡൗൺലോഡ് ചെയ്യാം. say...

ഹയർ സെക്കൻഡറി തുല്യത പരീക്ഷ: പുതിയ സമയക്രമം

ഹയർ സെക്കൻഡറി തുല്യത പരീക്ഷ: പുതിയ സമയക്രമം

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവച്ച ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ തുല്യതാപരീക്ഷകളുടെ പുതിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ജൂലൈ 21 മുതൽ 26 വരെയാണ് പരീക്ഷ. ENGLISH PLUS...

കിളിക്കൊഞ്ചൽ ഇനി എല്ലാ വീട്ടിലും: ഓൺലൈൻ സൗകര്യമില്ലാത്തവർക്ക് പ്രീ സ്‌കൂൾ കിറ്റുകൾ

കിളിക്കൊഞ്ചൽ ഇനി എല്ലാ വീട്ടിലും: ഓൺലൈൻ സൗകര്യമില്ലാത്തവർക്ക് പ്രീ സ്‌കൂൾ കിറ്റുകൾ

പത്തനംതിട്ട: സംസ്ഥാനത്ത് ഇന്റർനെറ്റ് സൗകര്യമോ ടെലിവിഷൻ സംവിധാനമോ ലഭ്യമല്ലാത്ത അങ്കണവാടി കുട്ടികൾക്ക് പ്രീസ്‌കൂൾ കിറ്റുകൾ നൽകി തുടങ്ങി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട കുലശേഖരപതിയിലെ 92-ാം...

ട്രൈബൽ ഹോസ്റ്റലുകൾ തുറക്കണം: ബാലാവകാശ സംരക്ഷണ കമ്മീഷൻ

ട്രൈബൽ ഹോസ്റ്റലുകൾ തുറക്കണം: ബാലാവകാശ സംരക്ഷണ കമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രൈബൽ ഹോസ്റ്റലുകൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് തുറന്നു പ്രവർത്തിപ്പിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. പട്ടികജാതി, പട്ടികവർഗ വികസന വകുപ്പ് സെക്രട്ടറി, വകുപ്പ്...

മുഴുവൻ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ: മുഖ്യമന്ത്രി യോഗം വിളിക്കും

മുഴുവൻ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ: മുഖ്യമന്ത്രി യോഗം വിളിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായ നടപടികൾ പൂർത്തീകരിക്കാൻ അടുത്ത ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും. ജില്ലകളിൽ...

മിനിസ്ട്രി ഓഫ് കോർപറേറ്റ് അഫയേഴ്സിൽ 145 ഒഴിവുകൾ: അപേക്ഷ 30 വരെ

മിനിസ്ട്രി ഓഫ് കോർപറേറ്റ് അഫയേഴ്സിൽ 145 ഒഴിവുകൾ: അപേക്ഷ 30 വരെ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ മിനിസ്ട്രി ഓഫ് കോർപറേറ്റ് അഫയേഴ്സിനു കീഴിലുള്ള സെൻട്രൽ ഫെസിലിറ്റി സെൻ്ററുകളിൽ യങ് പ്രഫഷണൽ, അസിസ്റ്റന്റ് യങ് പ്രഫഷണൽ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. ഹരിയാനയിലെ കേന്ദ്രങ്ങളിലാണ് നിയമനം. ആകെ 145...

സഹകരണ ബാങ്കുകളിലും സംഘങ്ങളിലും 107 ഒഴിവുകൾ: അപേക്ഷ 10വരെ

സഹകരണ ബാങ്കുകളിലും സംഘങ്ങളിലും 107 ഒഴിവുകൾ: അപേക്ഷ 10വരെ

തിരുവനന്തപുരം: കേരളത്തിലെ സഹകരണ ബാങ്കുകളിലും സഹകരണ സംഘങ്ങളിലും വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ആകെ 107 ഒഴിവിലേക്കാണ് നിയമനം. ഇതിനായി സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ജൂനിയർ ക്ലാർക്ക്/ കാഷ്യർ (88 ഒഴിവ്), അസിസ്റ്റന്റ് സെക്രട്ടറി/ചീഫ്...

ന്യൂനപക്ഷ വിഭാഗം വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 22വരെ

ന്യൂനപക്ഷ വിഭാഗം വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 22വരെ

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ (ഐഐടി, ഐഐഎം, ഐഐഎസ്.സി തുടങ്ങിയ സ്ഥാപനങ്ങൾ) പ്രവേശനം നേടിയ ന്യൂനപക്ഷ വിഭാഗ വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പാണ് അപേക്ഷകൾ ക്ഷണിച്ചത്. ഉപരിപഠനം (PG/Ph.D)...

അടുത്ത അഞ്ചുദിവസം മഴ കനക്കും: എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്

അടുത്ത അഞ്ചുദിവസം മഴ കനക്കും: എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലാണ് മഴ...

സൗത്ത് ഇന്ത്യന്‍ ബാങ്കിൽ ജൂനിയര്‍ ഓഫീസര്‍, ബിസിനസ് പ്രൊമോഷന്‍ ഓഫീസര്‍, സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് കം അനലിസ്റ്റ്: അപേക്ഷ നാളെയും മറ്റന്നാളും മാത്രം

സൗത്ത് ഇന്ത്യന്‍ ബാങ്കിൽ ജൂനിയര്‍ ഓഫീസര്‍, ബിസിനസ് പ്രൊമോഷന്‍ ഓഫീസര്‍, സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് കം അനലിസ്റ്റ്: അപേക്ഷ നാളെയും മറ്റന്നാളും മാത്രം

തിരുവനന്തപുരം: സൗത്ത് ഇന്ത്യന്‍ ബാങ്കിൽ ജൂനിയര്‍ ഓഫീസര്‍, ബിസിനസ് പ്രൊമോഷന്‍ ഓഫീസര്‍, സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് കം അനലിസ്റ്റ് തസ്തികളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം.7.44 ലക്ഷം വരെയാണ് വാർഷിക വരുമാനം. ജൂനിയര്‍ ഓഫീസര്‍ തസ്തികളിലേക്ക് അപേക്ഷ...

ബോർഡ്, കോർപറേഷൻ സ്ഥാപനങ്ങളിൽ 23 തസ്തികകളിൽ നിയമനം: പി.എസ്.സി വിജ്ഞാപനം 15ന്

ബോർഡ്, കോർപറേഷൻ സ്ഥാപനങ്ങളിൽ 23 തസ്തികകളിൽ നിയമനം: പി.എസ്.സി വിജ്ഞാപനം 15ന്

തിരുവനന്തപുരം: ബോർഡ്, കോർപറേഷൻ സ്ഥാപനങ്ങളിൽ വിവിധ തസ്തികളിലെ നിയമനത്തിന് കേരള പബ്ലിക് സർവീസ് കമ്മീഷൻ 15ന് വിജ്ഞാപനം ഇറക്കും. ലൈവ്സ്റ്റോക് ഡെവലപ്മെന്റ് ബോർഡ്, ഫാമിങ് കോർപറേഷൻ തുടങ്ങിയ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ് ഗ്രേഡ്-2, കെഎസ്എഫ്ഇ, കെഎസ്ഇബി തുടങ്ങിയ...

ശിശുദിന സ്റ്റാമ്പ്: വിദ്യാർത്ഥികളിൽ നിന്ന് രചനകൾ ക്ഷണിച്ചു

ശിശുദിന സ്റ്റാമ്പ്: വിദ്യാർത്ഥികളിൽ നിന്ന് രചനകൾ ക്ഷണിച്ചു

തിരുവനന്തപുരം:സംസ്ഥാന ശിശുക്ഷേമ സമിതി കേരള സർക്കാരിന്റെ അനുമതിയോടെ ശിശുദിനത്തിൽ പുറത്തിറക്കുന്ന ശിശുദിന സ്റ്റാമ്പിനുള്ള ചിത്രരചന ക്ഷണിച്ചു. 'സനാഥ ബാല്യം-സംരക്ഷിത ബാല്യം' എന്ന ആശയത്തെ ആസ്പദമാക്കി നാലു മുതൽ പ്ലസ്ടു തലംവരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക്...

മറക്കല്ലേ…യുജിസി നെറ്റ് അപേക്ഷ സമർപ്പണം പുരോഗമിക്കുന്നു

മറക്കല്ലേ…യുജിസി നെറ്റ് അപേക്ഷ സമർപ്പണം പുരോഗമിക്കുന്നു

തിരുവനന്തപുരം: ഡിസംബര്‍ മാസത്തെ യുജിസി നെറ്റ് എക്‌സാമിന് അപേക്ഷ നവംബർ 7വരെ സമർപ്പിക്കാം. ഒക്ടോബര്‍ 7 മുതലാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷയിലെ തിരുത്തലുകൾക്ക് നവംബര്‍ 10 മുതല്‍ 12 വരെ സമയം...

എയ്ഡഡ് സ്‌കൂൾ നിയമനം: സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കും

എയ്ഡഡ് സ്‌കൂൾ നിയമനം: സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കും

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂൾ നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കാൻ നടപടിയെടുക്കുമെന്നും ഭിന്നശേഷി വിഭാഗത്തിന്റെ അവകാശങ്ങൾ പൂർണമായും സംരക്ഷിച്ചുകൊണ്ടും, അതേസമയം അധ്യാപക സമൂഹത്തിന്റെയും മാനേജ്‌മെന്റുകളുടെയും...

സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് ഒക്ടോബർ 31വരെ മാത്രം

സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് ഒക്ടോബർ 31വരെ മാത്രം

തിരുവനന്തപുരം: കോളജ് വിദ്യാർഥികൾക്കായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കുന്ന സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. വിദ്യാർഥികൾക്ക് 2025 വർഷത്തെ സ്കോളർഷിപ്പിനായി ഒക്ടോബർ 31 വരെ ഓൺലൈൻ വഴി അപേക്ഷ നൽകാം.  ഒന്നാം വർഷ ബിരുദ...

Useful Links

Common Forms