പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

VIDHYARAMGAM

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




സ്കൂൾ അധ്യാപകരെ 5വർഷത്തിലൊരിക്കൽ സ്ഥലംമാറ്റണം: നിയമസഭാ സമിതി ശുപാർശ

സ്കൂൾ അധ്യാപകരെ 5വർഷത്തിലൊരിക്കൽ സ്ഥലംമാറ്റണം: നിയമസഭാ സമിതി ശുപാർശ

തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ സ്കൂൾ അധ്യാപകർക്കും അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റം നൽകണമെന്ന് നിയമസഭാ സമിതിയുടെ ശുപാർശ. മികവുള്ള അധ്യാപകരുടെ സേവനം എല്ലാ സ്കൂളിലും ലഭ്യമാക്കാനാണ് ശുപാർശയിൽ നിർദേശിക്കുന്നത്. കെ.കെ.ശൈലജ അധ്യക്ഷയായ പൊതുവിദ്യാഭ്യാസ...

സംസ്ഥാന പിജി ദന്തൽ കോഴ്സ്: പുതിയ അപേക്ഷകൾ നൽകാം

സംസ്ഥാന പിജി ദന്തൽ കോഴ്സ്: പുതിയ അപേക്ഷകൾ നൽകാം

തിരുവനന്തപുരം:നീറ്റ് പിജി യോഗ്യതാ മാനദണ്ഡത്തിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇളവ് വരുത്തിയതിനാൽ പുതിയ മാനദണ്ഡ പ്രകാരം യോഗ്യതയുള്ളവർക്ക് സംസ്ഥാന പിജി ദന്തൽ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 28നു വൈകിട്ടു മൂന്നു വരെയാണ് അപേക്ഷ...

വിവിധ വിഭാഗങ്ങളിൽ അസിസ്റ്റൻറ് പ്രഫസർ നിയമനം

വിവിധ വിഭാഗങ്ങളിൽ അസിസ്റ്റൻറ് പ്രഫസർ നിയമനം

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയുടെ പഠന വകുപ്പുകളിൽ അസിസ്റ്റൻറ് പ്രഫസർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.വിവിധ സംവരണവിഭാഗങ്ങളിലെ ഒഴിവുകളിൽ 2023-24 അക്കാദമിക വർഷത്തേക്കുള്ള നിയമനം വാർഷിക വിലയിരുത്തൽ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ രണ്ടു വർഷം...

എംജി പരീക്ഷകൾ മാറ്റി, പരീക്ഷാഫലങ്ങൾ, മറ്റു പരീക്ഷകൾ

എംജി പരീക്ഷകൾ മാറ്റി, പരീക്ഷാഫലങ്ങൾ, മറ്റു പരീക്ഷകൾ

കോട്ടയം: രണ്ടാം സെമസ്റ്റർ ബി.പി.എഡ്(2022 അഡ്മിഷൻ റഗുലർ, 2020,2021 അഡ്മിഷനുകൾ സപ്ലിമെൻററി, 2015 മുതൽ 2019 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ്) പരീക്ഷയുടെ നാളെ(സെപ്റ്റംബർ 25) നടത്താനിരുന്ന പരീക്ഷ സെപ്റ്റംബർ 30ലേക്ക് മാറ്റി. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല....

ഭോപ്പാൽ ഐസറിൽ പിഎച്ച്ഡി പ്രവേശനം: അപേക്ഷ ഒക്ടോബർ 16വരെ

ഭോപ്പാൽ ഐസറിൽ പിഎച്ച്ഡി പ്രവേശനം: അപേക്ഷ ഒക്ടോബർ 16വരെ

തിരുവനന്തപുരം:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ ) ഭോപാൽ 2023 - 24 വർഷത്തെ പിച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നാച്ചുറൽ സയൻസ് സ്ട്രീമിൽ ബയോളജിക്കൽ സയൻസ്, കെമിസ്ട്രി, എർത്ത് ആൻഡ് എൻവിയോൺമെൻറ്ൽ സയൻസസ്,...

കേരള ഹൈകോടതിയിൽ ക്ലറിക്കൽ അസിസ്റ്റന്റ്

കേരള ഹൈകോടതിയിൽ ക്ലറിക്കൽ അസിസ്റ്റന്റ്

കൊച്ചി:കേരള ഹൈകോടതിയിൽ ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്ലസ്ടു അല്ലെങ്കിൽ തതുല്യ യോഗ്യതയുള്ള ഭിന്നശേഷിക്കാരായ ഇന്ത്യൻ പൗരന്മാരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.അപേക്ഷിക്കുന്നവർ 2/01/1977 നും 1/01/2005 നും ഇടയിൽ...

ഹയർ സെക്കൻഡറി അധ്യാപക സെലക്ഷൻ കമ്മിറ്റി: അപേക്ഷ 25വരെ

ഹയർ സെക്കൻഡറി അധ്യാപക സെലക്ഷൻ കമ്മിറ്റി: അപേക്ഷ 25വരെ

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ സംസ്ഥാന ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരെ നിയമിക്കുന്നതിനുള്ള സെലക്ഷൻ കമ്മിറ്റിയിൽ അംഗമാകുന്നതിന് പേരുവിവരങ്ങൾ നൽകാൻ സാധിക്കാത്തവർക്ക് ഒരു അവസരം കൂടി നൽകുന്നു. പേര് നൽകാൻ ആഗ്രഹിക്കുന്ന ഗവൺമെന്റ് ഡെപ്യൂട്ടി...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങിൽ വിവിധ ഒഴിവുകൾ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം:നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് പ്രോജക്ടുകളിലെ വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റേറ്റ് കോർഡിനേറ്റർ, പ്രോഗ്രാം കോർഡി‌നേറ്റർ (ഒക്കുപേഷണൽ തെറാപ്പി), സീനിയർ ലീഗൽ അസോസിയേറ്റ് (ടെക്‌നിക്കൽ), ടെക്‌നിക്കൽ...

റേഷൻ വ്യാപാരി ക്ഷേമനിധി വിദ്യാഭ്യാസ സ്കോളർഷിപ്പ്

റേഷൻ വ്യാപാരി ക്ഷേമനിധി വിദ്യാഭ്യാസ സ്കോളർഷിപ്പ്

തിരുവനന്തപുരം:കേരള റേഷൻ വ്യാപാരി ക്ഷേമനിധിയിൽ അംഗമായിട്ടുള്ളവരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം. 2022-23 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ ഓരോന്നിനും...

കൂൾ സ്‌കിൽ ടെസ്റ്റ് ഫലം: 93.27% വിജയം

കൂൾ സ്‌കിൽ ടെസ്റ്റ് ഫലം: 93.27% വിജയം

തിരുവനന്തപുരം :കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ പന്ത്രണ്ടാം ബാച്ചിലെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു....

Useful Links

Common Forms