പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

VIDHYARAMGAM

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




ബിഫാം ലാറ്ററൽ എൻട്രി പ്രവേശനത്തിനുള്ള ആദ്യഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ്

ബിഫാം ലാറ്ററൽ എൻട്രി പ്രവേശനത്തിനുള്ള ആദ്യഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ്

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ ഫാർമസി കോളജുകളിലെയും സ്വാശ്രയ ഫാർമസി കോളജുകളിലേയും 2023 വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേക്ക് പ്രവേശനത്തിനുള്ള ആദ്യഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് http://cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ്...

പ്രധാന അധ്യാപകർ അറിയണം: സ്കൂളുകളില്‍ ഉണ്ടായിരിക്കേണ്ട പ്രധാനപ്പെട്ട 53 രേഖകള്‍

പ്രധാന അധ്യാപകർ അറിയണം: സ്കൂളുകളില്‍ ഉണ്ടായിരിക്കേണ്ട പ്രധാനപ്പെട്ട 53 രേഖകള്‍

തിരുവനന്തപുരം: ഈ അധ്യയന വർഷം ഈ മാസത്തോടെ അവസാനിക്കുകയാണ്. ജൂൺ ഒന്നുമുതൽ പുതിയ അധ്യയന വർഷ ത്തിന് തുടക്കമാകും. നൂറുകണക്കിന് പ്രധാന അധ്യാപകരാണ് ഈ മാസത്തോടെ സർവീസിൽ നിന്ന് വിരമിക്കുന്നത്. ജൂൺ മുതൽ പുതിയ അധ്യാപകരാണ് പ്രധാന അധ്യാപകന്റെ അല്ലെകിൽ...

പ്ലസ് ടു ഗണിത പരീക്ഷയിൽ ചോദ്യക്കടലാസ് മാറിനൽകി

പ്ലസ് ടു ഗണിത പരീക്ഷയിൽ ചോദ്യക്കടലാസ് മാറിനൽകി

മലപ്പുറം: പ്ലസ് ടു ഗണിത പരീക്ഷയിൽ ചോദ്യക്കടലാസ് മാറിനൽകി. ദേവധാർ ഗവ. ഹയർ സെക്കന്ററി സ്കൂളിലാണ് വിദ്യാർഥികളെ വലച്ച സംഭവം. പരീക്ഷ നടന്ന ഒരു ക്ലാസിലെ കുട്ടികൾക്കാണ് ചോദ്യക്കടലാസുകൾ മാറിനൽകിയത്. ആകെ 60 മാർക്കിന് ഉത്തരമെഴുതേണ്ട സ്‌കൂൾ ഗോയിങ് കുട്ടികൾക്കാണ് ഓൾഡ് സ്കീമിലെ 80...

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഗ്രാന്റ്

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഗ്രാന്റ്

കൊല്ലം:ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം ഒരു കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ചു. 10 ഓപ്പണ്‍ സര്‍വകലാശാലകളാണ് ഇത്തവണ ഈ ഗ്രാന്റിന് തെരഞ്ഞെടുക്കപ്പെട്ടത്. യുജിസി തുക സര്‍വകലാശാലയ്‌ക്ക് നേരിട്ട് നല്‍കും. പ്രധാനമായും...

സിബിഎസ്ഇയിൽ വിവിധ തസ്തികളിൽ നിയമനം: അപേക്ഷ 11വരെ

സിബിഎസ്ഇയിൽ വിവിധ തസ്തികളിൽ നിയമനം: അപേക്ഷ 11വരെ

തിരുവനന്തപുരം:സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷനിൽ (സിബിഎസ്ഇ) വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അസിസ്റ്റൻ്റ് സെക്രട്ടറി (അഡ്മിനിസ്‌ട്രേഷൻ): 36 ഒഴിവ്, അസിസ്റ്റൻ്റ് സെക്രട്ടറി (അക്കാദമിക്സ്): 33 ഒഴിവ്, അസിസ്റ്റൻ്റ് സെക്രട്ടറി...

വിവിധ കേന്ദ്ര വകുപ്പുകളിൽ നിയമനം: സ്റ്റാഫ്‌ സെലക്ഷൻ കമ്മിഷൻ അപേക്ഷ 18വരെ

വിവിധ കേന്ദ്ര വകുപ്പുകളിൽ നിയമനം: സ്റ്റാഫ്‌ സെലക്ഷൻ കമ്മിഷൻ അപേക്ഷ 18വരെ

തിരുവനന്തപുരം:കേന്ദ്ര സർക്കാരിന് കീഴിലുള്ള വിവിധ വിഭാഗങ്ങളിലെ നിയമനത്തിന് സ്റ്റാഫ്‌ സെലക്ഷൻ കമ്മീഷൻ വഴി ഇപ്പോൾ അപേക്ഷിക്കാം. പത്താംക്ലാസ് മുതൽ യോഗ്യതകളുള്ളവർക്ക് അവസരം ഉണ്ട്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ മെയ് 6മുതൽ 8വരെ നടക്കും. പരീക്ഷയ്ക്ക് മാർച്ച്...

ഫുഡ് സേഫ്റ്റി ഓഫീസർ മുതൽ ഫാർമസിസ്റ്റ് വരെ: അപേക്ഷ ഏപ്രിൽ 3വരെ

ഫുഡ് സേഫ്റ്റി ഓഫീസർ മുതൽ ഫാർമസിസ്റ്റ് വരെ: അപേക്ഷ ഏപ്രിൽ 3വരെ

തിരുവനന്തപുരം:വിവിധ തസ്തികളിലെ നിയമനത്തിന് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. നഴ്സ്, ഫുഡ് സേഫ്റ്റി ഓഫീസർ, ഡയറ്റീഷ്യൻ, ഓവർസിയർ/ഡ്രാഫ്റ്റ്സ്‌മാൻ, ഫാർമസിസ്റ്റ് തുടങ്ങി 22 തസ്തികകളിലെ നിയമനത്തിനുള്ള വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചത്....

എസ്എസ്എൽസി പരീക്ഷാ ഹാളിൽ മൊബൈൽ ഫോണുകൾ: പിടികൂടിയത് അധ്യാപകരിൽ നിന്ന്

എസ്എസ്എൽസി പരീക്ഷാ ഹാളിൽ മൊബൈൽ ഫോണുകൾ: പിടികൂടിയത് അധ്യാപകരിൽ നിന്ന്

ആലപ്പുഴ: ഇന്ന് നടന്ന എസ്എസ്എൽസി പരീക്ഷയുടെ ഡ്യട്ടിക്കെത്തിയ അധ്യാപകരുടെ കയ്യിൽ നിന്ന് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. നെടുമുടി എൻഎസ്എസ് സ്കൂളിൽ പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ 2 അധ്യാപകരുടെ കയ്യിൽ നിന്നാണ് ഫോണുകൾ പിടികൂടിയത്. എസ്എസ്എൽസി പരീക്ഷയുടെ...

പരീക്ഷാ സമയത്ത് വിദ്യാഭ്യാസ ബന്ദ്: വിദ്യാർത്ഥികളോടുള്ള ദ്രോഹമെന്ന് വി.ശിവൻകുട്ടി

പരീക്ഷാ സമയത്ത് വിദ്യാഭ്യാസ ബന്ദ്: വിദ്യാർത്ഥികളോടുള്ള ദ്രോഹമെന്ന് വി.ശിവൻകുട്ടി

തിരുവനന്തപുരം:പരീക്ഷാ സമയത്ത് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാർത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന് മന്ത്രി വി.ശിവൻകുട്ടി. കെഎസ്‌യു ഈ തീരുമാനത്തിൽ നിന്ന് പിന്തിരിയണം. ഇല്ലെങ്കിൽ കോൺഗ്രസ് ഇടപെട്ട് കെഎസ്‌യുവിനെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപനത്തിൽ നിന്ന്...

സ്വയം നിയന്ത്രിത വാഹനങ്ങളുടെ ചിപ്പ് വികസനം: പദ്ധതിയുമായി ഗവ. മോഡൽ എൻജിനീയറിങ്ങ് കോളജ് അധ്യാപകർ

സ്വയം നിയന്ത്രിത വാഹനങ്ങളുടെ ചിപ്പ് വികസനം: പദ്ധതിയുമായി ഗവ. മോഡൽ എൻജിനീയറിങ്ങ് കോളജ് അധ്യാപകർ

തിരുവനന്തപുരം:സ്വയം നിയന്ത്രിത വാഹനങ്ങളുടെ ചിപ്പ് വികസന ഗവേഷണ പദ്ധതിയുമായി ഗവൺമെന്റ് മോഡൽ എൻജിനീയറിങ്ങ് കോളേജ് അധ്യാപകർ. കേന്ദ്ര ഗവൺമെന്റിന്റെ ചിപ്പ് ടു സ്റ്റാർട്ടപ്പ് (സി.ടു.എസ്സ്) പദ്ധതിയിലേക്ക് ഐ.എച്ച്.ആർ.ഡി സ്ഥാപകനായ ഗവൺമെന്റ് മോഡൽ...

Useful Links

Common Forms