പ്രധാന വാർത്തകൾ
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്

പ്രധാന അധ്യാപകർ അറിയണം: സ്കൂളുകളില്‍ ഉണ്ടായിരിക്കേണ്ട പ്രധാനപ്പെട്ട 53 രേഖകള്‍

Mar 9, 2024 at 12:00 pm

Follow us on

തിരുവനന്തപുരം: ഈ അധ്യയന വർഷം ഈ മാസത്തോടെ അവസാനിക്കുകയാണ്. ജൂൺ ഒന്നുമുതൽ പുതിയ അധ്യയന വർഷ ത്തിന് തുടക്കമാകും. നൂറുകണക്കിന് പ്രധാന അധ്യാപകരാണ് ഈ മാസത്തോടെ സർവീസിൽ നിന്ന് വിരമിക്കുന്നത്. ജൂൺ മുതൽ പുതിയ അധ്യാപകരാണ് പ്രധാന അധ്യാപകന്റെ അല്ലെകിൽ അധ്യാപികയുടെ റോളിൽ എത്തുക. സ്കൂളിന്റെ സുഗമമായ നടത്തിപ്പിനും മുന്നോട്ട് പോക്കിനും സ്കൂളിൽ ഉണ്ടായിരിക്കേണ്ടതും സൂക്ഷിക്കേണ്ടതുമായ അക്കാദമിക രേഖകളും മറ്റു പ്രധാന കാര്യങ്ങളും താഴെ നൽകുന്നവയാണ്.
🟤ജനറല്‍ കാഷ് ബുക്ക് (ഫോം 7 A പുതുക്കിയത്)
🟤ട്രഷറി ബില്‍ ബുക്ക് 🟤അക്വിറ്റന്‍സ് റോള്‍ (ശമ്പളവും മറ്റുമായി ബന്ധപ്പെട്ടത്)
🟤പേ ബില്‍ രജിസ്റ്റര്‍ (ഫോം 51 B)
( ഇപ്പോള്‍ സ്പാര്‍ക്ക് ബില്‍ ഫോം ആയി )
🟤അക്വിറ്റന്‍സ് റോള്‍ ഫോര്‍ ലംപ്സം ഗ്രാന്‍റ് & സ്കോളര്‍ഷിപ്പ്
🟤ചലാന്‍ രജിസ്റ്റര്‍
🟤ലയബിലിറ്റി രജിസ്റ്റര്‍
🟤സ്റ്റാമ്പുകളുടേയും ഫ്ലാഗിന്‍റേയും രജിസ്റ്റര്‍
🟤ഔട്ട്‌വാര്‍ഡ് & ഇന്‍വാര്‍ഡ് കം ഡെസ്പാച്ച് രജിസ്റ്റര്‍
🟤ലോക്കല്‍ ഡെലിവറി ബുക്ക്.
🟤കാഷ്വല്‍ ലീവ് രജിസ്റ്റര്‍
🟤കാഷ്വല്‍ ലീവല്ലാത്ത മറ്റു അവധികള്‍ക്കുളള രജിസ്റ്റര്‍
🟤അധ്യാപകരുടേയും അനധ്യാപകരുടേയും ഹാജര്‍ രജിസ്റ്റര്‍
🟤അഡ്മിഷന്‍ രജിസ്റ്റര്‍
🟤പ്രൈവറ്റായി പഠിക്കുന്ന വിദ്യാര്‍ത്തികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ രജിസ്റ്ററും അപേക്ഷയും.
🟤T.C ബുക്ക് (സമ്പൂര്‍ണ്ണ വന്നതോടെ ഇത് TC യുടെ പ്രിന്‍റ് കോപ്പി സൂക്ഷിക്കാനുളള ഫയലായി മാറി )
🟤കുട്ടികളുടെ ഹാജര്‍ രജിസ്റ്റര്‍
🟤റിമൂവല്‍ രജിസ്റ്റര്‍
🟤ലിന്‍ഗ്വിസ്റ്റിക് മൈനോരിറ്റി രജിസ്റ്റര്‍
🟤ഇന്‍സ്പെക്ഷന്‍ ഡയറി
🟤വിസിറ്റേഴ്സ് ഡയറി
🟤ലോഗ് ബുക്ക്
🟤മൂവ്മെന്‍റ് രജിസ്റ്റര്‍
🟤മെമ്മോ ബുക്ക്
🟤ഫാക്റ്റ്വല്‍ ഡയറി
🟤സൂപ്പര്‍വിഷന്‍ ഡയറി
🟤സ്റ്റോക് രജിസ്റ്റര്‍ ഓഫ് സര്‍വ്വീസ് ബുക്ക്
🟤രജിസ്റ്റര്‍ ഓഫ് വാല്വബിള്‍സ്
🟤ഇന്‍ക്രിമെന്‍റ് രജിസ്റ്റര്‍
🟤സ്റ്റോക്ക് രജിസ്റ്റര്‍ ( ഫര്‍ണിച്ചര്‍, പാത്രങ്ങള്‍, ലൈബ്രറി പുസ്തകങ്ങള്‍, ഐ.സി.ടി ഉപകരണങ്ങള്‍, ലബോറട്ടറി ഉപകരണങ്ങള്‍, കായിക ഉപകരണങ്ങള്‍, etc )
🟤മിനുട്സ് പുസ്തകങ്ങൾ
1.PTA, MPTA, CPTA, SMC
2.SRG, SSG



3.സ്റ്റാഫ് കൗണ്‍സില്‍
4.വിവിധ ക്ലബ്ബുകള്‍
🟤ഇന്‍ സര്‍വ്വീസ് ട്രെയിനിംഗ് രജിസ്റ്റര്‍. 🟤SSA
1.ബാങ്ക് പാസ്‌ബുക്ക് & കാഷ് ബുക്ക്
2.സ്റ്റോക്ക് രജിസ്റ്റര്‍. 3.വൗച്ചര്‍ ഫയല്‍. 4. ഫ്രീ ടെക്സ്റ്റ് ബുക്ക് 5. ഫ്രീ യൂണിഫോം 6. വിസിറ്റേഴ്സ് ബുക്ക് 🟤രജിസ്റ്റര്‍ ബുക്ക് ഫോര്‍ കംപ്ലയിന്‍റ് & പെറ്റീഷന്‍
🟤വിവരാവകാശ രേഖകള്‍ക്കുളള രജിസ്റ്റര്‍
🟤IEDC രജിസ്റ്റര്‍
🟤 പാസ്‌വേഡ് ബുക്ക്
🟤 അധ്യാപക ഡ്യൂട്ടി രജിസ്റ്റര്‍

അക്കാദമിക് രേഖകള്‍

🟤ടീച്ചിങ് മാന്വല്‍ രജിസ്റ്റര്‍
🟤ക്ലാസ് സൂപ്പര്‍വിഷന്‍ ഡയറി
🟤ക്ലാസ് മോണിറ്റിംഗ് ബുക്ക്
🟤അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍
🟤അക്കാദമിക് കലണ്ടര്‍
🟤സ്റ്റുഡന്‍റ്സ് അച്ചീവ്മെന്‍റ് രജിസ്റ്റര്‍
🟤ഫാക്കല്‍റ്റി ഡയറി
🟤SRG മാന്വല്‍

ഉച്ച ഭക്ഷണം
🟤കാഷ് ബുക്ക്
🟤ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ് (monthly, quarterly, yearly )
🟤കണ്‍സോളിഡേറ്റഡ് അറ്റന്‍ഡന്‍സ് രജിസ്റ്റര്‍
🟤നൂണ്‍മീല്‍ അറ്റന്‍ഡന്‍സ് രജിസ്റ്റര്‍
🟤ടേസ്റ്റ് രജിസ്റ്റര്‍
🟤നൂണ്‍മീല്‍ ലോഗോ
🟤മെനു രജിസ്റ്റര്‍ 🟤നൂണ്‍മീല്‍ കമ്മിറ്റി മിനുട്സ് ബുക്ക് 🟤സ്റ്റോക് രജിസ്റ്റര്‍
🟤ബില്ല് & വൗച്ചര്‍ ഫയല്‍
🟤K2 രജിസ്റ്റര്‍
🟤ബാങ്ക് പാസ്ബുക്ക്
🟤ഗണ്ണി ബാഗ് രജിസ്റ്റര്‍ 🟤വിസിറ്റേഴ്സ് ഡയറി
🟤ഡയ്ലി അറ്റന്‍ഡന്‍സ് & മെനു ബോര്‍ഡ്.
🟤കൂടാതെ പ്രഭാത ഭക്ഷണം, ഗോത്ര സാരഥി, SC/ST വിദ്യാര്‍ത്ഥികളുടെ കണക്കുകളും ആനുകൂല്യങ്ങളും സംബന്ധിച്ച് ഉളള രേഖകള്‍ എന്നിവയും കരുതണം.

Follow us on

Related News