പ്രധാന വാർത്തകൾ
എയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി: ജില്ലാതലം 28മുതൽ46-ാ മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന് തുടക്കമായി‘ഇന്ത്യ@77’ ക്വിസ് ചലഞ്ച്: വിദ്യാർത്ഥികൾക്ക് അവസരംപാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം:അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നാളെകുട്ടികളിൽ ഡിജിറ്റൽ വായന ശീലം വളർത്തുന്നതിനായി സ്കൂ​ളു​ക​ളി​ൽ ഇ​ല​ക്ട്രോ​ണി​ക് പു​സ്ത​ക​ശാ​ല​സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർ

VIDHYARAMGAM

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




പ്ലസ്ടു പരീക്ഷാഫലം വൈകിട്ട് മൂന്നരയോടെ: വെബ്സൈറ്റ് വിവരങ്ങൾ

പ്ലസ്ടു പരീക്ഷാഫലം വൈകിട്ട് മൂന്നരയോടെ: വെബ്സൈറ്റ് വിവരങ്ങൾ

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ പ്ലസ്ടു പരീക്ഷാഫലം 9ന് വൈകിട്ട് 3.30മുതൽ ലഭ്യമാകും. വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും മെയ് 9ന് വ്യാഴാഴ്ച നടത്തും. ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് മന്ത്രി വി.ശിവൻകുട്ടി പരീക്ഷാഫലം പ്രഖ്യാപിക്കുക. ഇതിനു...

ബഡ്സ് സ്കൂളൂകൾക്കുള്ള മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു: അഭിപ്രായം അറിയിക്കാം

ബഡ്സ് സ്കൂളൂകൾക്കുള്ള മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു: അഭിപ്രായം അറിയിക്കാം

തിരുവനന്തപുരം:രാജ്യത്ത് നടപ്പാക്കിയിട്ടുള്ള ഭിന്നശേഷി അവകാശ നിയമം 2016 പ്രകാരം ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററുകൾ, ബഡ്സ് സ്കൂളുകൾ എന്നിവയ്ക്കുള്ള മാർഗ നിർദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു. 4 ശതമാനം സംവരണം...

എസ്എസ്എൽസി പരീക്ഷാഫലം വേഗത്തിൽ അറിയാം: സൈറ്റുകളുടെ വിവരങ്ങൾ

എസ്എസ്എൽസി പരീക്ഷാഫലം വേഗത്തിൽ അറിയാം: സൈറ്റുകളുടെ വിവരങ്ങൾ

തിരുവനന്തപുരം:2023-24 വർഷത്തെ എസ്എസ്എൽസി, റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാഫലങ്ങൾ മെയ് 8ന് വൈകിട്ട് 3.30 മുതൽ ലഭ്യമായി തുടങ്ങും. 3 മണിക്ക് മന്ത്രി വി.ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. മന്ത്രിയുടെ വാർത്താ സമ്മേളനത്തിന് ശേഷം വിവിധ വെബ്സൈറ്റുകൾ വഴി...

ഐസിഎസ്ഇ, ഐ.എസ്.സി പരീക്ഷാഫലം: 99.47 ശതമാനം വിജയം.

ഐസിഎസ്ഇ, ഐ.എസ്.സി പരീക്ഷാഫലം: 99.47 ശതമാനം വിജയം.

തിരുവനന്തപുരം:കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സി.ഐ.എസ്.സി.ഇ) നടത്തിയ ഐസിഎസ്ഇ (പത്താം ക്ലാസ്), ഐ.എസ്.സി. (12-ാം ക്ലാസ്) പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു.ഐസിഎസ്ഇയിൽ 99.47 ശതമാനമാണ് വിജയം. ഐ.എസ്.സിയിൽ 98.19ശതമാനം വിദ്യാർത്ഥികളും...

നാഷനൽ ഓവർസീസ് സ്കോളർഷിപ്പ്: അപേക്ഷ 31വരെ

നാഷനൽ ഓവർസീസ് സ്കോളർഷിപ്പ്: അപേക്ഷ 31വരെ

തിരുവനന്തപുരം:കേന്ദ്ര ട്രൈബൽ മന്ത്രാലയത്തിന് കീഴിൽ എസ്ടി വിദ്യാർഥികൾക്കായി നടപ്പാക്കുന്ന നാഷനൽ ഓവർസീസ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. വിദേശത്ത് മാസ്റ്റേഴ്സ്, പിഎച്ച്ഡി, പോസ്റ്റ്-ഡോക്ടറൽ ഗവേഷണം തുടങ്ങിയ കോഴ്സുകൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക....

എസ്എസ്എൽസി പരീക്ഷാഫലം: വിജയ ശതമാനം കുറയുമെന്ന് സൂചന

എസ്എസ്എൽസി പരീക്ഷാഫലം: വിജയ ശതമാനം കുറയുമെന്ന് സൂചന

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന് പ്രഖ്യാപിക്കാനിരിക്കെ വിജയ ശതമാനത്തിൽ നേരിയ കുറവുണ്ടാകുമെന്ന് സൂചന. കഴിഞ്ഞ വർഷം 99.70 ശതമാനമായിരുന്നു വിജയം. ഈ വർഷം ഇതിൽ നിന്ന് കുറയുമെന്നാണ് വിവരം. മെയ് 8ന് ഉച്ചയ്ക്ക് 3ന് മന്ത്രി...

യുഇയിലെ കമ്പനിയിൽ ഒട്ടേറെ ഒഴിവുകൾ: അപേക്ഷ 6വരെ മാത്രം

യുഇയിലെ കമ്പനിയിൽ ഒട്ടേറെ ഒഴിവുകൾ: അപേക്ഷ 6വരെ മാത്രം

തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി യുഇയിലെ കമ്പനിയിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ് പാസ്സായവരും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാം. നിയമനം നടത്തുന്ന തസ്തികകളുടെ വിവരങ്ങൾ താഴെ🔵അലൂമിനിയം ഫാബ്രിക്കേറ്റർ :...

ഏറ്റവും മികച്ച അവധിക്കാല വിനോദ- വിജ്ഞാന ക്യാമ്പ് CAMPAZA-24: നിങ്ങളുടെ നാട്ടിലും

ഏറ്റവും മികച്ച അവധിക്കാല വിനോദ- വിജ്ഞാന ക്യാമ്പ് CAMPAZA-24: നിങ്ങളുടെ നാട്ടിലും

മാർക്കറ്റിങ് ഫീച്ചർ കൊച്ചി: BE A SUPER HERO എന്ന തീം അടിസ്ഥാനമാക്കിയ ഗെയിംസ് & ഫൺ ആക്ടിവിറ്റീസ് ക്യാമ്പ് എറണാകുളം ജില്ലയിൽ അങ്കമാലി കൺവെൻഷൻ സെന്ററിൽ ( തുറവൂർ jn ) മെയ്‌ 11 ശനിയും, പത്തനംതിട്ട ജില്ലയിലെ അടൂരിൽ മെയ്‌ 19 ഞായറും രാവിലെ 9:30 മുതൽ...

സൗജന്യ സി-മാറ്റ് മോക് ടെസ്റ്റ്, സ്കോൾ കേരള ഫീസ്

സൗജന്യ സി-മാറ്റ് മോക് ടെസ്റ്റ്, സ്കോൾ കേരള ഫീസ്

തിരുവനന്തപുരം:സ്കോൾ-കേരള മുഖേന നടത്തുന്ന ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്സിങ് കെയർ കോഴ്സിന്റെ ആദ്യ ബാച്ച് പ്രവേശനം നേടിയ വിദ്യാർഥികൾ കോഴ്സ് ഫീസിന്റെ രണ്ടാം ഗഡു മേയ് 6 മുതൽ 20 വരെ പിഴയില്ലാതെയും 100 രൂപ പിഴയോടുകൂടി മേയ് 31 വരെയും ഫീസ് അടയ്ക്കാം. രസീത്...

സ്കൂൾ വിദ്യാർത്ഥികൾക്ക് വെബ് ഡെവലപ്മെന്റ് കോഴ്സ്

സ്കൂൾ വിദ്യാർത്ഥികൾക്ക് വെബ് ഡെവലപ്മെന്റ് കോഴ്സ്

തിരുവനന്തപുരം:ഹൈസ്‌കൂൾ / ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് വെബ് ഡെവലപ്മെന്റ് കോഴ്സ് പ്രവേശനത്തിന് അവസരം. വിദ്യാർത്ഥികളുടെ തൊഴിൽ നൈപുണ്യ വികാസം ലക്ഷ്യമാക്കി പൂജപ്പുര എൽ.ബി.എസ്. വനിതാ എഞ്ചിനീയറിങ് കോളജിലാണ് കോഴ്സ്. 40 മണിക്കൂർ ദൈർഘ്യമുള്ള പ്രൊഫഷണൽ...

Useful Links

Common Forms