പ്രധാന വാർത്തകൾ
വിദേശപഠന സ്‌കോളർഷിപ്പ്: അപേക്ഷ ഡിസംബർ 16വരെവിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങൾ വാട്ട്‌സാപ്പിലൂടെ നൽകുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ്: എല്ലാ കോളജുകളിലും സ്‌പോര്‍ട്‌സ് ക്ലബ്ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ് അഡ്മിറ്റ് കാർഡുകൾ നവംബർ 28 മുതൽഇഗ്‌നോ പിഎച്ച്‌ഡി രജിസ്‌ട്രേഷൻ 25വരെ നീട്ടിവിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് സൗജന്യ കോഴ്‌സുമായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർ​ഗനൈസേഷൻപഞ്ചവത്സര എൽഎൽബി: സ്ട്രേ വേക്കൻസി അലോട്ട്മെന്റ്എംഫാം പ്രവേശനം: അന്തിമ റാങ്ക് ലിസ്റ്റ്, കാറ്റഗറി ലിസ്റ്റ്പ്രവാസികൾക്ക് ജോലി നൽകാം: നോർക്ക റൂട്ട്‌സ്-നെയിം സ്‌കീമിൽ അപേക്ഷ നൽകാംകെ-ടെറ്റ് നവംബർ 2024 പരീക്ഷയ്ക്ക് അപേക്ഷ നൽകാനുള്ള സമയപരിധി നീട്ടി: തിരുത്തലുകൾക്കും അവസരം

SCHOOL/ COLLEGE EDITION

പുതുപൊന്നാനി ഫിഷറീസ് എൽപി സ്‌കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി

പുതുപൊന്നാനി ഫിഷറീസ് എൽപി സ്‌കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി

പുതുപൊന്നാനി: വിദ്യാർഥികളിലെ കലാ, സാഹിത്യ അഭിരുചി വളർത്തുന്നതിനായി വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന വിദ്യാരംഗം കലാസാഹിത്യ വേദിയ്ക്ക് പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്‌കൂളിൽ തുടക്കമായി. വിദ്യാരംഗം...

വിദ്യാർത്ഥികൾക്കും ബസ് ജീവനക്കാർക്കും റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ്

വിദ്യാർത്ഥികൾക്കും ബസ് ജീവനക്കാർക്കും റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ്

JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1 കോട്ടക്കൽ: അധ്യയന വർഷം ആരംഭിച്ചതോടെ, വിദ്യാർത്ഥികളുടെ സുരക്ഷിതയാത്ര ലക്ഷ്യം വച്ചും, വിദ്യാർത്ഥികളിൽ റോഡ് സുരക്ഷ സന്ദേശം നൽകുക...

കോവിഡിനു ശേഷം എൻഎസ്എസ് യൂണിറ്റുകൾ സജീവമാകുന്നു: സംസ്ഥാന പാതയോരം ശുചീകരിച്ച് എംഇഎസ് കോളേജ് യൂണിറ്റ്

കോവിഡിനു ശേഷം എൻഎസ്എസ് യൂണിറ്റുകൾ സജീവമാകുന്നു: സംസ്ഥാന പാതയോരം ശുചീകരിച്ച് എംഇഎസ് കോളേജ് യൂണിറ്റ്

JOIN OUR WHATSAPP GROUPhttps://chat.whatsapp.com/K4W0eSLHL30FdX3ion73Ks കുറ്റിപ്പുറം: കോവിഡ് പ്രതിസന്ധി തീർത്ത നീണ്ട ഇടവേളയ്ക്ക് ശേഷം നാഷണൽ സർവീസ് സ്കീം പ്രവർത്തനം വീണ്ടും സജീവമായി. ചൂണ്ടൽ-...

സർക്കാർ സ്കൂളോ.. അതോ അമ്യൂസ്മെന്റ് പാർക്കോ: കുട്ടികൾക്ക് കൗതുകക്കാഴ്ചകൾ ഒരുക്കി ഒരു മാതൃകാ വിദ്യാലയം

സർക്കാർ സ്കൂളോ.. അതോ അമ്യൂസ്മെന്റ് പാർക്കോ: കുട്ടികൾക്ക് കൗതുകക്കാഴ്ചകൾ ഒരുക്കി ഒരു മാതൃകാ വിദ്യാലയം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY മലപ്പുറം: സർക്കാർ വിദ്യാലയമോ അതോ അമ്യൂസ്മെന്റ് പാർക്കോ എന്ന് തോന്നിപ്പോകും മലപ്പുറം തവനൂരിലെ ഈ മാതൃകാ സ്കൂളിൽ എത്തിയാൽ. തവനൂർ...

പരിസ്ഥിതി ദിനത്തിൽ കടപ്പുറം ശുചീകരിച്ച് കോളേജ് വിദ്യാർത്ഥികൾ

പരിസ്ഥിതി ദിനത്തിൽ കടപ്പുറം ശുചീകരിച്ച് കോളേജ് വിദ്യാർത്ഥികൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O പൊന്നാനി: ലോക പരിസ്ഥിതി ദിനത്തിൽ കോളേജ് വിദ്യാർത്ഥികൾ പൊന്നാനി ബീച്ച് പരിസരം ശുചീകരിച്ചു. എടപ്പാൾ മാണൂരിലെ മലബാർ കോളേജ് ഓഫ്...

സൗഹൃദങ്ങൾക്കപ്പുറമെന്ത് വെളിച്ചം.? പ്രവേശനോത്സവം ആഘോഷമാക്കി കാഴ്ചപരിമിതർക്കുള്ള വിദ്യാലയത്തിലെ  കുരുന്നുകൾ

സൗഹൃദങ്ങൾക്കപ്പുറമെന്ത് വെളിച്ചം.? പ്രവേശനോത്സവം ആഘോഷമാക്കി കാഴ്ചപരിമിതർക്കുള്ള വിദ്യാലയത്തിലെ കുരുന്നുകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51ഓ തിരുവനന്തപുരം: നാളുകൾക്കു ശേഷം കൂട്ടുകാർക്കൊപ്പമെത്തിയതിന്റെ ആവേശത്തിലായിരുന്നു വഴുതക്കാട് കാഴ്ചപരിമിതർക്കുള്ള സർക്കാർ...

വിസ്മയം തീർത്ത് കണ്ണൂർ മുണ്ടേരി സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ: ലോകോത്തര ക്ലാസ് റൂമുകൾ

വിസ്മയം തീർത്ത് കണ്ണൂർ മുണ്ടേരി സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ: ലോകോത്തര ക്ലാസ് റൂമുകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O കണ്ണൂർ: കണ്ണൂരിലെ ഗ്രാമ പ്രദേശമായ മുണ്ടേരിയിൽ ലോകോത്തര നിലവാരത്തിലൊരു സർക്കാർ സ്കൂൾ. കണ്ണൂർ മുണ്ടേരി ഗവ. ഹയർ സെക്കൻഡറി...

ഒന്നാം ക്ലാസിൽ ചേരുന്നവർക്ക് ഒരു വെള്ളിനാണയം: പുതിയ ആശയവുമായി ഒരു സർക്കാർ സ്കൂൾ

ഒന്നാം ക്ലാസിൽ ചേരുന്നവർക്ക് ഒരു വെള്ളിനാണയം: പുതിയ ആശയവുമായി ഒരു സർക്കാർ സ്കൂൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c ബംഗളൂരു: ഒന്നാം ക്ലാസിൽ പുതുതായി ചേരുന്ന കുട്ടികൾക്ക് വെള്ളിനാണയം പ്രഖ്യാപിച്ച് ഒരു വിദ്യാലയം. കൂടുതൽ വിദ്യാര്‍ത്ഥികളെ...

ഹൈടെക് ക്ലാസുകളുടെ കാലത്ത് കെട്ടിട സൗകര്യം പോലുമില്ലാതെ കാരറ ഗവ. യുപി സ്കൂൾ

ഹൈടെക് ക്ലാസുകളുടെ കാലത്ത് കെട്ടിട സൗകര്യം പോലുമില്ലാതെ കാരറ ഗവ. യുപി സ്കൂൾ

അഗളി: കാലം മാറി, പൊതുവിദ്യാലയങ്ങൾ ഉൾപ്പെടെ ഹൈടെക് ആയി. എന്നാൽ ആവശ്യത്തിനുള്ള കെട്ടിട സൗകര്യം പോലുമില്ലാത്ത അവസ്ഥയിലാണ് കാരറ ഗവ. യു.പി. സ്കൂൾ. കുടിയേറ്റ കർഷകരുടെ മക്കളുൾപ്പെടെ 230 ഓളം വിദ്യാർത്ഥികൾ...

കേളപ്പൻ സ്മാരക ഹയർ സെക്കൻ്ററി സ്കൂളിൽ \’സർവ്വോദയം\’ പദ്ധതി

കേളപ്പൻ സ്മാരക ഹയർ സെക്കൻ്ററി സ്കൂളിൽ \’സർവ്വോദയം\’ പദ്ധതി

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തവനൂർ: അക്കാദമിക മികവും ഭൗതികവികാസവും ലക്ഷ്യംവച്ച് തവനൂർ കേളപ്പൻ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിൽ \'സർവ്വോദയം\' പദ്ധതിക്ക്...

എഡിഎമ്മിന്റെ മരണം സംബന്ധിച്ച് ചോദ്യപേപ്പര്‍: കോളജ് അധ്യാപകനെ നീക്കം ചെയ്തു

എഡിഎമ്മിന്റെ മരണം സംബന്ധിച്ച് ചോദ്യപേപ്പര്‍: കോളജ് അധ്യാപകനെ നീക്കം ചെയ്തു

കാസര്‍കോട്: എഡിഎം കെ.നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യം എല്‍എല്‍ബി പരീക്ഷ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയ അധ്യാപകനെ കണ്ണൂർ സർവകലാശാല ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. മഞ്ചേശ്വരം ലോ കോളജിലെ താത്കാലിക അധ്യാപകനായ ഷെറിന്‍ എബ്രഹാമിനെയാണ്...

ട്രാക്ക് തെറ്റിയോടി: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ സ്വര്‍ണ മെഡല്‍ ജേതാവിനെ അയോഗ്യനാക്കി

ട്രാക്ക് തെറ്റിയോടി: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ സ്വര്‍ണ മെഡല്‍ ജേതാവിനെ അയോഗ്യനാക്കി

എറണാകുളം:സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ മീറ്റിൽ ട്രാക്ക് തെറ്റിച്ചെന്ന് ചൂണ്ടിക്കാട്ടി സ്വര്‍ണ മെഡല്‍ ജേതാവിനെ അയോഗ്യനാക്കി. സബ് ജൂനിയര്‍ വിഭാഗം 400 മീറ്ററിൽ സ്വ‍ർണമെഡൽ കരസ്ഥമാക്കിയ മലപ്പുറം താരം രാജനെയാണ് മത്സരത്തിൽ നിന്ന് അയോഗ്യനാക്കിയത്....

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിൽ വീണ്ടും പ്രതിസന്ധി: നിയമനം കാത്ത് നൂറുകണക്കിന് ഉദ്യോഗാർഥികൾ

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിൽ വീണ്ടും പ്രതിസന്ധി: നിയമനം കാത്ത് നൂറുകണക്കിന് ഉദ്യോഗാർഥികൾ

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ ഇംഗ്ലീഷ് വിഷയത്തിനും പീരീഡ് അടിസ്ഥാനത്തിൽ തസ്തിക നിർണയിച്ച് സ്ഥിര അധ്യാപക നിയമനം നടത്തണമെന്ന കോടതി വിധി സർക്കാർ ഉടൻ നടപ്പാക്കില്ലെന്ന് ഉറപ്പായി. തസ്തിക നിർണയത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന അധിക തസ്തികകൾ താൽക്കാലിക...

സ്റ്റേറ്റ് പ്രീമെട്രിക് സ്കോളർഷിപ്പ്: പോർട്ടൽ തുറന്നു

സ്റ്റേറ്റ് പ്രീമെട്രിക് സ്കോളർഷിപ്പ്: പോർട്ടൽ തുറന്നു

തിരുവനന്തപുരം: 9,10 ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള 2024-25 അധ്യയന വർഷത്തെ സ്റ്റേറ്റ് പ്രീമെട്രിക് സ്കോളർഷിപ്പ് ക്ലെയിമുകൾ അയക്കുന്നതിനായി ഇ-ഗ്രാൻസ് പോർട്ടൽ വീണ്ടും പ്രവർത്തനം ആരംഭിച്ചു. ക്ലെയിമുകൾ അയക്കേണ്ട അവസാന തിയതി ഡിസംബർ...

കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പിലാക്കുന്ന പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 15വരെ

കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പിലാക്കുന്ന പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 15വരെ

തിരുവനന്തപുരം:കോളജ് വിദ്യാഭ്യാസ വകുപ്പ് മുഖേന കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പിലാക്കുന്ന പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് (സ്റ്റുഡന്റ്സ് വിത്ത് ഡിസബിലിറ്റീസ്) അനുകൂല്യത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ https://scholarships.gov.in എന്ന...

സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ്: ഗൂഗിൾ ഫോം സമർപ്പിക്കണം

സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ്: ഗൂഗിൾ ഫോം സമർപ്പിക്കണം

തിരുവനന്തപുരം:2024-25 വർഷത്തെ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് മാന്വലായി അപേക്ഷിച്ച വിദ്യാർഥികൾ http://collegiateedu.kerala.gov.in ൽ Scholarship മെനുവിൽ ലഭ്യമാക്കിയിട്ടുള്ള State Merit Scholarship 2024-25 ഗൂഗിൾ ഫോം പൂരിപ്പിച്ച് നവംബർ 25 വൈകിട്ട്...

പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സ് പ്രവേശനം: സ്‌പെഷ്യൽ അലോട്ട്‌മെന്റ്

പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സ് പ്രവേശനം: സ്‌പെഷ്യൽ അലോട്ട്‌മെന്റ്

തിരുവനന്തപുരം:2024-25 അധ്യയന വർഷത്തിലെ പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് നവംബർ 11ന് നടക്കും. http://lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിലുള്ള അപേക്ഷകർ നവംബർ എട്ടു...

ഫോട്ടോ ജേണലിസം ഡിപ്ലോമ: അപേക്ഷ 23വരെ

ഫോട്ടോ ജേണലിസം ഡിപ്ലോമ: അപേക്ഷ 23വരെ

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഫോട്ടോ ജേണലിസം കോഴ്സിന്റെ 13-ാം ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കാലാവധി. ശനി,...

JEE മെയിൻ രജിസ്ട്രേഷൻ 22വരെ

JEE മെയിൻ രജിസ്ട്രേഷൻ 22വരെ

തിരുവനന്തപുരം:രാജ്യത്തെ വിവിധ ഐടിഐ പ്രവേശനത്തിനുള്ള JEE മെയിൻ പരീക്ഷയുടെ രജിസ്ട്രേഷൻ നടപടികൾ നവംബർ 22ന് അവസാനിക്കും. http://jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ലഭ്യമാണ്. രജിസ്ട്രേഷൻ സമയത്ത് ഫോം പൂരിപ്പിക്കൽ, രേഖകൾ അപ്‌ലോഡ് ചെയ്യൽ...

KEAM 2024: അന്തിമ റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു

KEAM 2024: അന്തിമ റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:2024-ലെ ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ് പ്രവേശനത്തിനായി ഒഴിവുള്ള സീറ്റിലേക്ക് പുതുതായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികളെയും ഉൾപ്പെടുത്തിയുള്ള പുതുക്കിയ അന്തിമ റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു. ലിസ്റ്റ്...

Useful Links

Common Forms