SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
തിരുവനന്തപുരം:കാഞ്ഞിരംകുളം ഗവൺമെന്റ് കോളേജിൽ JEEVANI Centre for well being – പദ്ധതി നടപ്പിലാക്കുന്നതിന് ഒരു സൈക്കോളജി അപ്രൻറീസിനെ നിയമിക്കുന്നു. പ്രതിമാസ വേതനം 17,600 രൂപ നിരക്കിൽ 2023 മാർച്ച് 31 വരെയാണ് താല്ക്കാലികമായി നിയമിക്കുന്നു
ത്. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുളള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഒക്ടോബർ 19ന് രാവിലെ 10. 30 അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തി പരിചയം എന്നിവ അഭിലഷണീയം.