SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0
മാർക്കറ്റിങ് ഫീച്ചർ
കൊച്ചി: തൃക്കാക്കര കെഎംഎം കോളേജിൽ (എംജി യൂണിവേഴ്സിറ്റി) എഐസിടിഇ അംഗീകൃത കോഴ്സുകളിലേക്ക് അവസരം. എംബിഎ, എംസിഎ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കാണ് പ്രവേശനം. സർക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരം ഈവർഷം എംബിഎ / എംസിഎ കോഴ്സുകൾക്ക് പ്രവേശന പരീക്ഷ നിർബന്ധമില്ല. കോഴ്സുകളെ കുറിച്ചും പ്രവേശനത്തെ കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക്: 9895545924