പ്രധാന വാർത്തകൾ
ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻ

SCHOOL/ COLLEGE EDITION

സി.ബി.എസ്.ഇ. ബോർഡ് പരീക്ഷ സമയക്രമം ചൊവ്വാഴ്ച: വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്റിയാൽ

സി.ബി.എസ്.ഇ. ബോർഡ് പരീക്ഷ സമയക്രമം ചൊവ്വാഴ്ച: വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്റിയാൽ

ന്യൂഡൽഹി: സി.ബി.എസ്.ഇ. 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ സമയക്രമം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്റിയാൽ. മെയ് 4 മുതൽ ജൂൺ 10 വരെയാണ് പരീക്ഷകൾ...

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിൽ സി.ബി.എസ്.ഇ സ്‌കൂള്‍ അധികൃതരുമായി ചർച്ചക്കൊരുങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിൽ സി.ബി.എസ്.ഇ സ്‌കൂള്‍ അധികൃതരുമായി ചർച്ചക്കൊരുങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നത് സംബന്ധിച്ച് സി.ബി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂൾ അധികൃതരുമായി ചർച്ച നടത്താനൊരുങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ. യുട്യൂബ് ലൈവിലൂടെ ഇന്ന്...

വാർഷിക പരീക്ഷാ തിയതി പ്രഖ്യാപിച്ച് കേന്ദ്രീയ വിദ്യാലയം: പരീക്ഷകൾ മാർച്ച് 1 മുതൽ

വാർഷിക പരീക്ഷാ തിയതി പ്രഖ്യാപിച്ച് കേന്ദ്രീയ വിദ്യാലയം: പരീക്ഷകൾ മാർച്ച് 1 മുതൽ

ന്യൂഡൽഹി: കേന്ദ്രീയ വിദ്യാലയ വാർഷിക പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചു. 3 മുതൽ 11 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ പരീക്ഷാ തീയതിയാണ് പ്രഖ്യാപിച്ചത്. മാർച്ച് 1 മുതൽ 20 വരെയാണ് പരീക്ഷകൾ. 3 മുതൽ 8...

നവോദയ പ്രവേശന പരീക്ഷ: അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

നവോദയ പ്രവേശന പരീക്ഷ: അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: ഒൻപതാം ക്ലാസ് പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ച് ജവഹർ നവോദയ വിദ്യാലയം. navodaya.gov.in, nvsadmissionclassnine.in എന്നീ വെബ്സൈറ്റുകൾ വഴി വിദ്യാർഥികൾക്ക് അഡ്മിറ്റ് കാർഡ്...

\’സ്‌നേഹപൂര്‍വ്വം രക്ഷിതാവിന്\’ വന്മുകം എളമ്പിലാട് സ്കൂളിന്റെ ആദരം

\’സ്‌നേഹപൂര്‍വ്വം രക്ഷിതാവിന്\’ വന്മുകം എളമ്പിലാട് സ്കൂളിന്റെ ആദരം

ചിങ്ങപുരം: കോവിഡ് കാലത്തെ ഓണ്‍ലൈന്‍ പഠനത്തിന് മികച്ച പിന്തുണ നൽകി അധ്യാപക ജോലി സ്വയം ഏറ്റെടുത്ത രക്ഷിതാക്കളെ അധ്യാപകർ ആദരിച്ചു. വന്മുകം എളമ്പിലാട് എം.എല്‍.പി സ്‌കൂള്‍ അധ്യാപകരാണ് രക്ഷിതാക്കളെ...

ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷ: സിലബസ് പ്രസിദ്ധീകരിച്ചു

ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷ: സിലബസ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷക്കുള്ള സിലബസ് www.scert.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. സിലബസിൽ പരീക്ഷണപാഠങ്ങൾ കുറിച്ചിട്ടുണ്ട്. സുവോളജിയിൽ രക്തം ഉപയോഗിച്ചും, വായിലെ കോശങ്ങൾ...

റിപ്പബ്ലിക് ദിന ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം കേരളത്തിൽ നിന്ന് 7 മിടുക്കർ

റിപ്പബ്ലിക് ദിന ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം കേരളത്തിൽ നിന്ന് 7 മിടുക്കർ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം റിപ്പബ്ലിക് ദിന ചടങ്ങു വീക്ഷിക്കാൻ അവസരം ലഭിച്ച 50 വിദ്യാർത്ഥികളിൽ കേരളത്തിലെ 7 മിടുക്കരും. കഴിഞ്ഞ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ്സ്‌ പരീക്ഷയിൽ...

സുഗതകുമാരിയുടെ ജന്മദിനത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ വൃക്ഷത്തൈ നടൽ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

സുഗതകുമാരിയുടെ ജന്മദിനത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ വൃക്ഷത്തൈ നടൽ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ കവിയത്രി പത്മശ്രീ സുഗതകുമാരി ടീച്ചറുടെ ജന്മദിനത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ വൃക്ഷത്തൈ നടൽ പദ്ധതിയുമായി പൊതു വിദ്യാഭ്യാസ വകുപ്പ്. ടീച്ചറുടെ 86-ാം ജന്മദിനമായ ജനുവരി...

സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് കുറയുന്നു

സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് കുറയുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോകൽ നിരക്ക് കുറയുന്നതായി സാമ്പത്തീക അവലോകന റിപ്പോർട്ട്‌. 2019-20 കാലഘട്ടത്തിൽ 0.11% മാത്രമാണ് കൊഴിഞ്ഞു പോയ വിദ്യാർത്ഥികളുടെ നിരക്ക്....

ഒമ്പതാം ക്ലാസ് പ്രവേശന പരീക്ഷ തീയതി മാറ്റി നിശ്ചയിച്ച് നവോദയ വിദ്യാലയം

ഒമ്പതാം ക്ലാസ് പ്രവേശന പരീക്ഷ തീയതി മാറ്റി നിശ്ചയിച്ച് നവോദയ വിദ്യാലയം

ന്യൂഡൽഹി: ഒമ്പതാം ക്ലാസ്സ്‌ പ്രവേശന പരീക്ഷാ തീയതി പുതുക്കി നിശ്ചയിച്ച് നവോദയ വിദ്യാലയ സമിതി. ഫെബ്രുവരി 13ന് നടത്താനിരുന്ന പരീക്ഷ 24 ലേക്കാണ് മാറ്റിയത്. 13നും 16നും ഇടയിൽ പ്രായമുള്ള സർക്കാർ അംഗീകൃത...

നാലാമതും ഐഡിയൽ; മലപ്പുറത്തിന് രണ്ടാമൂഴം

നാലാമതും ഐഡിയൽ; മലപ്പുറത്തിന് രണ്ടാമൂഴം

തിരുവനന്തപുരം:സംസ്ഥാന സ്കൂൾ ഒളിംപിക്‌സ് അത്‌ലറ്റിക്സിൽ അവസാന മത്സരങ്ങളായ 400 മീറ്ററും, 4 x 100 മീറ്റർ റിലേയും നടന്നുകഴിഞ്ഞപ്പോൾ സ്കൂളുകളിൽ 78 പോയിന്റുകളുമായി ഐഡിയൽ എച്ച്. എസ്. എസ്. കടകശ്ശേരി ഒന്നാമതായി. 58 പോയിന്റുകളുമായി വി. എം. എച്ച്. എസ്....

സ്‌പോര്‍ട്‌സ് സ്‌കൂളുകളിൽ അജയ്യരായി ജിവി രാജ

സ്‌പോര്‍ട്‌സ് സ്‌കൂളുകളിൽ അജയ്യരായി ജിവി രാജ

തിരുവനന്തപുരം:സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് കൊടിയിറങ്ങുമ്പോള്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളുടെ വിഭാഗത്തില്‍ അജയരായി ജി.വി. രാജ സ്‌കൂള്‍. ഈ വിഭാഗത്തില്‍ 57 പോയിന്റാണ് തിരുവനന്തപുരം മൈലം ജി.വി. രാജ സ്പോർട്സ് സ്‌കൂളിന്റെ സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ള...

ജില്ലാ തലത്തിൽ പിന്നിലായ വിദ്യാർത്ഥിനി സംസ്ഥാന കായിക മേളയിൽ അനധികൃത എൻട്രി നേടിയതായി ആരോപണം

ജില്ലാ തലത്തിൽ പിന്നിലായ വിദ്യാർത്ഥിനി സംസ്ഥാന കായിക മേളയിൽ അനധികൃത എൻട്രി നേടിയതായി ആരോപണം

തിരുവനന്തപുരം: ജില്ലാ മീറ്റിൽ അവസാന സ്ഥാനത്ത് എത്തിയ വിദ്യാർത്ഥിയെ സംസ്ഥാന സ്‌കൂൾ കായികമേളയിൽ അനധികൃതമായി മത്സരിപ്പിച്ചതായി ആരോപണം. സീനിയർ പെൺകുട്ടികളുടെ ഹൈജമ്പ് വിഭാഗത്തിലാണ് അനധികൃത എൻട്രിയെന്നാണ് ആരോപണം.  മലപ്പുറം ജില്ലാ സ്കൂൾ കായിക മേളയിൽ അവസാന...

സ്കൂൾ ഒളിമ്പിക്സിന് ഇന്ന് സമാപനം: 1810 പോയിന്റോടെ തിരുവനന്തപുരം മുന്നിൽ

സ്കൂൾ ഒളിമ്പിക്സിന് ഇന്ന് സമാപനം: 1810 പോയിന്റോടെ തിരുവനന്തപുരം മുന്നിൽ

തിരുവനന്തപുരം:കായിക കേരളത്തിന്റെ ഈ വർഷത്തെ കൗമാര കുതിപ്പിന്, സ്കൂൾ ഒളിമ്പിക്സിന് ഇന്ന് കൊടിയിറങ്ങും. വൈകിട്ട് നാലിന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന സമ്മേളനം ഗവർണർ രാജേന്ദ്ര അർലേക്കർ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ...

തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി: തിരുവനന്തപുരത്ത് പ്രാദേശിക അവധി

തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി: തിരുവനന്തപുരത്ത് പ്രാദേശിക അവധി

തിരുവനന്തപുരം:ശക്തമായ മഴ തുടരുന്നതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി നാളെ (ഒക്ടോബർ 28) തൃശ്ശൂര്‍ ജില്ലയില്‍ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം,...

പിഎംശ്രീ പദ്ധതി: സംസ്ഥാനത്ത് ബുധനാഴ്ച്ച വിദ്യാഭ്യാസ ബന്ദ്

പിഎംശ്രീ പദ്ധതി: സംസ്ഥാനത്ത് ബുധനാഴ്ച്ച വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചതിൽ പ്രതിഷേധിച്ച് യുഡിഎസ്എഫ് ബുധനാഴ്ച സമ്പൂർണ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും ഇതിനെതിരെ യുഡിഎസ്എഫ് വിദ്യാർഥി പ്രക്ഷോഭം...

സംസ്ഥാന സ്കൂൾ കായികമേള: സ്വർണ്ണക്കപ്പ് ഉറപ്പിച്ച് തിരുവനന്തപുരം

സംസ്ഥാന സ്കൂൾ കായികമേള: സ്വർണ്ണക്കപ്പ് ഉറപ്പിച്ച് തിരുവനന്തപുരം

തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കായിക മേള അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ കിരീടം ഉറപ്പിച്ച് തിരുവനന്തപുരം ജില്ല. കായികമേള സമാപിക്കാൻ ഇനി 2 ദിവസം മാത്രം ശേഷിക്കേ ആതിഥേയരായ തിരുവനന്തപുരം സ്വർണക്കപ്പ് ഉറപ്പിച്ചു കഴിഞ്ഞു. 1645 പോയിൻ്റാണ് തിരുവനന്തപുരം...

KSEBയിൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിൽ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് 

KSEBയിൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിൽ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് 

തിരുവനന്തപുരം:കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് (KSEB) യിൽ അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) തസ്തികയിൽ (കാറ്റഗറി നമ്പർ 378/2025) സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിന് കേരള പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. തസ്തികമാറ്റം മുഖേനയാണ് നിയമനം. ആകെ...

ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ നിയമനം: 615 ഒഴിവുകൾ

ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ നിയമനം: 615 ഒഴിവുകൾ

തിരുവനന്തപുരം: ഇന്ത്യൻ റയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ തസ്തികളിലെ നിയമനത്തിന് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. രാജ്യത്ത് ആകെ 615 ഒഴിവുകളുണ്ട്. 35,400 രൂപ മുതൽ 1,12,400 രൂപ വരെയാണ് ശമ്പളം. മറ്റ് അനുകൂല്യങ്ങളും ഉണ്ടാകും. സർവകലാശാല...

മഴ കുറയുന്നില്ല; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

മഴ കുറയുന്നില്ല; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വീണ്ടും മഴ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ (ഒക്ടോബർ 27ന്) 3ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ...

Useful Links

Common Forms