പ്രധാന വാർത്തകൾ
അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനംനാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാംഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്ഫാർമസി, ആർക്കിടെക്​ച്ചർ ഓപ്ഷൻ സമർപ്പണം 22വരെ: അലോട്മെന്റ് 23ന്ബിഎഡ് സീറ്റ് ഇനിയും കിട്ടിയില്ലേ? എം.ജി സര്‍വകലാശാലയില്‍ പ്രവേശനം നേടാംഎൽപി വിഭാഗം പരീക്ഷകൾ ഇന്നുമുതൽ: കുട്ടികൾക്ക് സമയപരിധി ഇല്ല 

SCHOOL/ COLLEGE EDITION

\’ഡിവൈസ് ചലഞ്ചുമായി \’ മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ

\’ഡിവൈസ് ചലഞ്ചുമായി \’ മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ

കോഴിക്കോട്: മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ ഡിജിറ്റൽ പഠന സൗകര്യമില്ലാത്ത 150 ൽപരം കുട്ടികൾക്കായി \'ഡിവൈസ് ചലഞ്ച്\'. ഈ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ ഡിവൈസുകൾ നൽകാൻ അധ്യാപകരും, ജീവനക്കാരും,...

ഓക്സിജൻ ചലഞ്ച് ഏറ്റെടുത്ത് ആനാവൂർ   സ്റ്റുഡന്റ് പൊലീസ് കെഡറ്റുകൾ

ഓക്സിജൻ ചലഞ്ച് ഏറ്റെടുത്ത് ആനാവൂർ സ്റ്റുഡന്റ് പൊലീസ് കെഡറ്റുകൾ

തിരുവനന്തപുരം: ലാളിച്ചു വളർത്തുന്ന പ്രാവിനെ വിറ്റുണ്ടാക്കിയ പണവും പള്ളിയിലേക്ക് കാണിക്കയായി മാറ്റിവെച്ച തുകയുമൊക്കെ ചേർത്ത് അവർ ഓക്സിജൻ ചലഞ്ച് ഏറ്റെടുത്തു. ആനാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ...

വിദ്യാർത്ഥികൾക്ക് സ്മാർട്ട്‌ ഫോൺ ലൈബ്രറിയൊരുക്കി തിരൂരിലെ വിദ്യാലയം

വിദ്യാർത്ഥികൾക്ക് സ്മാർട്ട്‌ ഫോൺ ലൈബ്രറിയൊരുക്കി തിരൂരിലെ വിദ്യാലയം

മലപ്പുറം: ലൈബ്രറിയിൽ അംഗത്വം നേടി പുസ്തകങ്ങൾ എടുക്കുന്നതുപോലെ സ്മാർട്ട്‌ ഫോണുകൾ എടുക്കാൻ കഴിയുന്ന ലൈബ്രറികൾ ഉണ്ടോ? തിരൂർ ആലത്തിയൂർ കെഎച്ച്എംഎച്ച്എസ് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും പറയും.. \"ഉണ്ട്...

ഡോ.ജേക്കബ് ജോൺ ചിത്രങ്ങൾ വരയ്ക്കുകയാണ്: ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ

ഡോ.ജേക്കബ് ജോൺ ചിത്രങ്ങൾ വരയ്ക്കുകയാണ്: ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ

തിരുവനന്തപുരം: ചിത്രങ്ങൾ വരച്ച് വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിക്കുകയാണ് ഒരു അധ്യാപകൻ. 2017ലെ സംസ്ഥാന സർക്കാരിന്റെ അധ്യാപക പുരസ്കാരവും 2020 ലെ മികച്ച എൻഎസ്എസ് പ്രോഗ്രാം...

ബാലവേല വിരുദ്ധദിനം: വെബിനാർ സംഘടിപ്പിച്ചു

ബാലവേല വിരുദ്ധദിനം: വെബിനാർ സംഘടിപ്പിച്ചു

എടപ്പാൾ: ലോക ബാലവേല വിരുദ്ധ ദിനത്തിൽ ബോധവൽക്കരണ വെബിനാർ സംഘടിപ്പിച്ച് ലീഗൽ സർവീസസ് കമ്മിറ്റി. എടപ്പാൾ വെറൂർ എയുപി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുമായി സഹകരിച്ചാണ് പൊന്നാനി താലൂക്ക് ലീഗൽ സർവീസസ്...

കിഡ്നി രോഗികൾക്ക് ഡയാലിസിസിനുള്ള ഇഞ്ചക്ഷനും മരുന്നും നൽകി കെഎസ്ടിയു അധ്യാപകർ

കിഡ്നി രോഗികൾക്ക് ഡയാലിസിസിനുള്ള ഇഞ്ചക്ഷനും മരുന്നും നൽകി കെഎസ്ടിയു അധ്യാപകർ

എടപ്പാൾ: കേരള സ്ക്കൂൾ  ടീച്ചേർസ് യൂണിയൻ  എടപ്പാൾ ഉപജില്ല കരുതൽ സ്പർശം 2021 കാമ്പയിൻ്റെ ഭാഗമായി എടപ്പാൾ പഞ്ചായത്തിലെ നിർധനരായ ഡയാലിസിസ് രോഗികൾക്കുള്ള ഇഞ്ചക്ഷനും കിഡ്നി രോഗികൾക്കുള്ള...

സംസ്ഥാനത്തെ മുഴുവന്‍ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി: ആദിവാസി വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണന

സംസ്ഥാനത്തെ മുഴുവന്‍ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി: ആദിവാസി വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണന

തിരുവനന്തപുരം: ആദിവാസി കുട്ടികള്‍ക്ക് പ്രഥമ പരിഗണന നല്‍കി മുഴുവന്‍ വിദ്യാർത്ഥികൾക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍...

എയ്ഡഡ്  സ്കൂളുകളിലെ നിയമന പ്രതിസന്ധി: പ്രായപരിധി പിന്നിടുന്നവരെ എങ്ങനെ പരിഗണിക്കുമെന്ന് ഉദ്യോഗാർഥികൾ

എയ്ഡഡ് സ്കൂളുകളിലെ നിയമന പ്രതിസന്ധി: പ്രായപരിധി പിന്നിടുന്നവരെ എങ്ങനെ പരിഗണിക്കുമെന്ന് ഉദ്യോഗാർഥികൾ

തിരുവനന്തപുരം: സ്കൂൾ തുറക്കാത്തതിനാൽ നിയമനത്തിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാർഥികൾ ആശങ്കയോടെ ചോദിക്കുന്നു.. \'പ്രായപരിധി കഴിഞ്ഞാൽ ഞങ്ങളെ എങ്ങനെ പരിഗണിക്കും?\'2020 ൽ ജോലിയിൽ...

വിദ്യാർത്ഥികളുടെ ഡിജിറ്റൽ ദിനപത്രം പുറത്തിറങ്ങി: നേട്ടവുമായി കോട്ടൺഹിൽ

വിദ്യാർത്ഥികളുടെ ഡിജിറ്റൽ ദിനപത്രം പുറത്തിറങ്ങി: നേട്ടവുമായി കോട്ടൺഹിൽ

തിരുവനന്തപുരം: കോട്ടൺഹിൽ സ്കൂളിലെ വിദ്യാർത്ഥികളുടെ ഡിജിറ്റൽ ദിനപത്രം \"കോട്ടൺഹിൽ വാർത്ത \" പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു. സ്കൂളിലെ അഞ്ചു മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾ...

എയ്ഡഡ് സ്കൂൾ നിയമനങ്ങളിലും തുടർനടപടി സ്കൂൾ തുറന്നശേഷം: വി. ശിവൻകുട്ടി

എയ്ഡഡ് സ്കൂൾ നിയമനങ്ങളിലും തുടർനടപടി സ്കൂൾ തുറന്നശേഷം: വി. ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാനുള്ള സാഹചര്യം ഇപ്പോൾ ഇല്ലാത്തതിനാലാണ് നിയമന ഉത്തരവുകൾ ലഭിച്ചവർക്ക് സർവീസിൽ പ്രവേശിക്കാൻ സാധിക്കാത്തതെന്ന് മന്ത്രി വി. ശിവൻകുട്ടി. നിയമസഭയിൽ പ്രതിപക്ഷ...

സിബിഎസ്ഇ ദേശീയ അധ്യാപക അവാർഡ്: അപേക്ഷ ജൂലൈ 6വരെ

സിബിഎസ്ഇ ദേശീയ അധ്യാപക അവാർഡ്: അപേക്ഷ ജൂലൈ 6വരെ

തിരുവനന്തപുരം:രാജ്യത്തെ മികച്ച അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനുള്ള അധ്യാപക അവാർഡിന് സിബിഎസ്ഇ അപേക്ഷ ക്ഷണിച്ചു. സിബിഎസ്ഇയുമായി അഫിലിയേറ്റ് ചെയ്ത സ്വകാര്യ സ്കൂളുകളിലെ അധ്യാപകർക്കും പ്രിൻസിപ്പൽമാർക്കും അപേക്ഷിക്കാം. അപേക്ഷകൾ 2025 ജൂലൈ 6 ന് മുമ്പ്...

നാളെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ്: ഞായറാഴ്ചയോടെ മഴ കുറയും

നാളെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ്: ഞായറാഴ്ചയോടെ മഴ കുറയും

തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 12 ജില്ലകളിലും നാളെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കി, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആണ്.പത്തനംതിട്ട, ആലപ്പുഴ കോട്ടയം,...

ഇന്ന് 10ജില്ലകളിൽ അവധി: ഹയർ സെക്കന്ററി പരീക്ഷകൾക്ക് മാറ്റമില്ല

ഇന്ന് 10ജില്ലകളിൽ അവധി: ഹയർ സെക്കന്ററി പരീക്ഷകൾക്ക് മാറ്റമില്ല

തിരുവനന്തപുരം: മഴ ശക്തി പ്രാപിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ പൂർണ്ണമായും 3 ജില്ലളിൽ പ്രാദേശികമായും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, തൃശ്ശൂർ, പാലക്കാട്‌, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പൂർണ്ണമായും മലപ്പുറം...

അഫ്സൽ- ഉൽ- ഉലമ (പ്രിലിമിനറി) പ്രവേശനം: ആദ്യ അലോട്ട്മെന്റ്

അഫ്സൽ- ഉൽ- ഉലമ (പ്രിലിമിനറി) പ്രവേശനം: ആദ്യ അലോട്ട്മെന്റ്

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാല 2025 - 2026 അധ്യയന വര്‍ഷത്തേക്കുള്ള അഫ്സൽ - ഉൽ - ഉലമ ( പ്രിലിമിനറി ) പ്രോഗ്രാം ( പ്ലസ്‌ടു ഹ്യുമാനിറ്റീസ് തത്തുല്യ കോഴ്സ് ) പ്രവേശനത്തിന്റെ ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ജൂൺ 28-ന്...

വിദ്യാര്‍ഥികളുടെ യാത്ര ചാർജ് വർധിപ്പിക്കുമോ?: ജൂലൈ 8ന് ബസ് സമരം

വിദ്യാര്‍ഥികളുടെ യാത്ര ചാർജ് വർധിപ്പിക്കുമോ?: ജൂലൈ 8ന് ബസ് സമരം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ, കോളജ് വിദ്യാര്‍ഥികളുടെ യാത്ര ചാർജ് (കണ്‍സെഷന്‍) അഞ്ച് രൂപയാക്കണമെന്ന് ആവശ്യപ്പെട്ട്  ജൂലൈ 8ന് സ്വകാര്യ ബസുകൾ സമരം നടത്തും. ഇന്ന് തൃശൂരില്‍ ചേര്‍ന്ന ബസ് ഉടമകളുടെ സംയുക്തസമിതി യോഗത്തിലാണ് തീരുമാനം. വിദ്യാര്‍ഥികളുടെ...

മഴ ശക്തമാകുന്നു: ജൂൺ 27ന് 10 ജില്ലകളിൽ അവധി 

മഴ ശക്തമാകുന്നു: ജൂൺ 27ന് 10 ജില്ലകളിൽ അവധി 

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. മഴ ശക്തി പ്രാപിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് നാളെ 7 ജില്ലകളിൽ പൂർണ്ണമായും 3 ജില്ലളിൽ പ്രാദേശികമായും അവധി പ്രഖ്യാപിച്ചു. തൃശ്ശൂര്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും ശക്തമായ മഴ തുടരുകയും...

ഇന്ത്യൻ എയർ ഫോഴ്സിൽ ഓഫീസർ നിയമനം: 281 ഒഴിവുകൾ

ഇന്ത്യൻ എയർ ഫോഴ്സിൽ ഓഫീസർ നിയമനം: 281 ഒഴിവുകൾ

തിരുവനന്തപുരം: ഇന്ത്യൻ എയർ ഫോഴ്സ് ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ/ നോൺ-ടെക്നിക്കൽ) വിഭാഗങ്ങളിൽ കമ്മിഷൻഡ് ഓഫിസർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 281 ഒഴി വുകൾ ഉണ്ട്.പുരുഷന്മാർക്ക്‌ 221, വനിതകൾക്ക്‌ 60 എന്നിങ്ങനെയാണ് സീറ്റുകളാണ്.  2026...

KEAM 2025: പരീക്ഷാഫലം ഉടൻ

KEAM 2025: പരീക്ഷാഫലം ഉടൻ

തിരുവനന്തപുരം: ഈ വർഷത്തെ കേരള എൻജിനീയറിങ്, മെഡിക്കൽ, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ (KEAM:2025) ഫലം ഉടൻ. ഫലപ്രഖ്യാപനത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. KEAM ഫലം 2 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കുമെന്നു...

പത്താം ക്ലാസിൽ ഇനി 2 പരീക്ഷകൾ: CBSE മാറ്റം ഈവർഷം മുതൽ

പത്താം ക്ലാസിൽ ഇനി 2 പരീക്ഷകൾ: CBSE മാറ്റം ഈവർഷം മുതൽ

തിരുവനന്തപുരം:പത്താം ക്ലാസ് പൊതു പരീക്ഷയിൽ സമഗ്ര മാറ്റവുമായി സിബിഎസ്ഇ. പത്താം ക്ലാസ് വിദ്യാർഥികൾക്ക് ഈ അധ്യയനവർഷം മുതൽ 2 പൊതുപരീക്ഷകൾ ഉണ്ടാകും. ഇനിമുതൽ ഇംപ്രൂവ്മെന്റ് പരീക്ഷ ഇല്ല. പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി കളുടെ മാനസിക സംഘർഷം കുറയ്ക്കുക...

കനത്ത മഴ: വിവിധ ജില്ലകളിൽ 26ന് അവധി

കനത്ത മഴ: വിവിധ ജില്ലകളിൽ 26ന് അവധി

തിരുവനന്തപുരം:കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ നാളെ 3 ജില്ലകളിൽ പൂർണ്ണമായും 2 ജില്ലകളിൽ പ്രാദേശികമായും അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂൺ 26) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ...

Useful Links

Common Forms