പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

ICAI CA 2026: ചാര്‍ട്ടേഡ് അക്കൗണ്ടൻസി പരീക്ഷ അപേക്ഷ നവംബർ 16വരെ

Nov 4, 2025 at 4:35 am

Follow us on

തിരുവനന്തപുരം:2026 ജനുവരിയില്‍ നടക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ജനുവരിയിൽ ഫൗണ്ടേഷന്‍, ഫൈനല്‍, ഇന്റര്‍മീഡിയറ്റ് തുടങ്ങിയ മൂന്ന് വിഭാഗങ്ങളിലേക്കാണ് പരീക്ഷ നടക്കുക.bഫൈനല്‍ ഗ്രൂപ്പ് 1 പരീക്ഷ – ജനുവരി 5,7,9, ഗ്രൂപ്പ് 2- ജനുവരി 11,13,16, ഇന്റര്‍ മീഡിയറ്റ് ഗ്രൂപ്പ് 1- ജനുവരി 6,8,10, ഗ്രൂപ്പ് 2- ജനുവരി 12,15,17,  ഫൗണ്ടേഷന്‍ പരീക്ഷ- ജനുവരി 18, 20, 22, 24 എന്നീ തീയതികളിലായി നടക്കും. വിദ്യാർത്ഥികൾക്ക് നവംബര്‍ 16 വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയിലെ തെറ്റുകള്‍ തിരുത്താൻ നവംബര്‍ 20 മുതല്‍ 22 വരെ സമയം അനുവദിക്കും.ഇന്ത്യയിലും വിദേശത്തുമായുള്ള പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം.  ഫൗണ്ടേഷന്‍ പരീക്ഷയ്ക്ക് 1,500 രൂപയാണ് ഫീസ്. ഇന്റര്‍മീഡിയറ്റ് ഒരു ഗ്രൂപ്പിന് 1,500 രൂപ, രണ്ട് ഗ്രൂപ്പിനും കൂടി 2,700 രൂപ, ഫൈനല്‍ ഒരു ഗ്രൂപ്പിന് 1,800 രൂപ, രണ്ട് ഗ്രൂപ്പിനും കൂടി 3,300 രൂപ എന്നിങ്ങനെയാണ് അപേക്ഷ ഫീസ് അടയ്‌ക്കേണ്ടത്. നവംബര്‍ 16 ശേഷം അപേക്ഷ സമര്‍പ്പിക്കുന്നവര്‍ 600 രൂപ ലേറ്റ് ഫീ ആയി നൽകണം. വിശദ വിവരങ്ങൾ https://www.icai.org വഴി ലഭ്യമാണ്.

Follow us on

Related News

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ...