പ്രധാന വാർത്തകൾ
അഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി: വിജിലൻസിന് പൂർണ്ണ പിന്തുണയെന്നും വിദ്യാഭ്യാസ മന്ത്രിസ്കൂള്‍ നിയമനത്തിനും സ്ഥലംമാറ്റത്തിനും കൈക്കൂലി: വിദ്യാഭ്യാസ വകുപ്പിൽ വൻ അഴിമതിയെന്ന് വിജിലൻസ് കണ്ടെത്തൽറെയിൽവേയിൽ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ അസിസ്റ്റന്റ്: 2,588 ഒഴിവുകൾനവംബർ 22ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി2ദിവസം പൊതുഅവധിക്ക്‌ നിർദേശം: 14 ജില്ലകളിൽ 2 ദിവസങ്ങളിലായി അവധിസ്കൂൾ നിയമനങ്ങളിൽ ക്രമക്കേട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധനസംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം നവംബർ 27മുതൽ തിരൂരിൽപഞ്ചാബ് നാഷണൽ ബാങ്കിൽ ഓഫിസർ തസ്തികകളിൽ നിയമനം: 48,480 മുതൽ 85,920വരെ ശമ്പളംഹിന്ദുസ്‌ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ വിവിധ ഒഴിവുകൾകാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ: അപേക്ഷ 14 വരെ

SCHOOL/ COLLEGE EDITION

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




ജവഹർ നവോദയ: ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം

ജവഹർ നവോദയ: ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം:ജവഹർ നവോദയ വിദ്യാലയത്തിൽ 2025 - 26 അക്കാദമിക വർഷത്തിലേക്ക് ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ ജില്ലയിൽ താമസിക്കുന്നവരും സർക്കാർ/ സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നവരും ആയിരിക്കണം....

നാളെയും അവധി: വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

നാളെയും അവധി: വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: തൃശൂർ ജില്ലയില്‍ മഴയും കാറ്റും വെള്ളക്കെട്ടും മഴ മുന്നറിയിപ്പ് തുടരുന്നതിനാലും സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ഓഗസ്റ്റ് 2)...

എൽ.എസ്.എസ്., യു.എസ്.എസ്. സ്കോളർഷിപ്പ്: രേഖകൾ സമർപ്പിച്ച 29,217 പേർക്ക് കൂടി തുക അനുവദിച്ചു

എൽ.എസ്.എസ്., യു.എസ്.എസ്. സ്കോളർഷിപ്പ്: രേഖകൾ സമർപ്പിച്ച 29,217 പേർക്ക് കൂടി തുക അനുവദിച്ചു

തിരുവനന്തപുരം:രേഖകൾ സമർപ്പിച്ച 29,217 പേർക്ക് കൂടി എൽ.എസ്.എസ്., യു.എസ്.എസ്. സ്കോളർഷിപ്പ് തുക അനുവദിച്ചതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ആദ്യം തുക അനുവദിച്ചതിന് പിന്നാലെ പരീക്ഷാഭവൻ വികസിപ്പിച്ചെടുത്ത പോർട്ടലിൽ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിയ...

നാളെ 10 ജില്ലകളിൽ അവധി: മഴ ശക്തമാകും

നാളെ 10 ജില്ലകളിൽ അവധി: മഴ ശക്തമാകും

തിരുവനന്തപുരം:കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെ (ജൂലൈ 31) 10 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു. മലപ്പുറം, കാസർകോട്, തൃശ്ശൂർ, കണ്ണൂർ, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, വയനാട്, പാലക്കാട്‌, ആലപ്പുഴ ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ...

ഇന്ന് 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി: മഴ ശക്തം

ഇന്ന് 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി: മഴ ശക്തം

തിരുവനന്തപുരം:കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് (ജൂലൈ 30) 10 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു. 9 ജില്ലകളിൽ പൂർണ്ണമായും ഒരു ജില്ലയിൽ ഭാഗികമായും ആണ് അവധി. തൃശൂർ ജില്ലയിൽ ശക്തമായി മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ഇന്ന് (ജൂലൈ 30) ജില്ലയിലെ...

വനം വകുപ്പില്‍ വാച്ചർ തസ്തികയിൽ നിയമനം: അപേക്ഷ 14വരെ

വനം വകുപ്പില്‍ വാച്ചർ തസ്തികയിൽ നിയമനം: അപേക്ഷ 14വരെ

   തിരുവനന്തപുരം:കേരള വനംവകുപ്പിൽ വാച്ചര്‍ തസ്തികയിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി നിയമനം നടത്തുന്നു. കോഴിക്കോട് ജില്ലയിലെ വനമേഖലയില്‍ താമസിക്കുന്ന മലയാളം അറിയുന്നവര്‍ക്ക് ഫോറസ്റ്റ് വാച്ചര്‍ (കാറ്റഗറി നമ്പര്‍ 206/2024) തസ്തികയിലേക്ക് ഇപ്പോൾ...

കേരള പൊലീസില്‍ ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്: അപേക്ഷ ഓഗസ്റ്റ് 15വരെ

കേരള പൊലീസില്‍ ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്: അപേക്ഷ ഓഗസ്റ്റ് 15വരെ

   തിരുവനന്തപുരം:കേരള പൊലീസിൽ ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് മാത്രമായി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നു. പൊലിസ് കോണ്‍സ്റ്റബിള്‍ തസ്തികയിലാണ് നിയമനം. മുസ്‌ലിം വിഭാഗക്കാര്‍ക്ക് മാത്രമായുള്ള സ്‌പെഷ്യല്‍ എന്‍സിഎ നിയമനമാണ്. പത്താം ക്ലാസുകാര്‍ക്ക്...

ഇന്ത്യൻ തപാൽ വകുപ്പിൽ വിവിധ വിഭാഗങ്ങളിൽ 44,222 ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 5വരെ

ഇന്ത്യൻ തപാൽ വകുപ്പിൽ വിവിധ വിഭാഗങ്ങളിൽ 44,222 ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 5വരെ

തിരുവനന്തപുരം:ഇന്ത്യൻ തപാൽ വകുപ്പിൽ വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ബിപിഎം)/അസിസ്റ്റന്റ്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (എബിപിഎം)/ഡാക്ക് സേവക് (പോസ്റ്റ്‌മാൻ) തസ്‌തികകളിൽ...

സംസ്ഥാനത്ത് ‘സ്റ്റഡി ഇൻ കേരള’പദ്ധതി വരുന്നു: ഉന്നത പഠനത്തിന് 7 സെന്റേഴ്സ് ഓഫ് എക്സലൻസ്

സംസ്ഥാനത്ത് ‘സ്റ്റഡി ഇൻ കേരള’പദ്ധതി വരുന്നു: ഉന്നത പഠനത്തിന് 7 സെന്റേഴ്സ് ഓഫ് എക്സലൻസ്

തിരുവനന്തപുരം:സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയർത്തി രാജ്യാന്തരനിലവാരത്തിൽ എത്തിക്കുന്നതിനായി സംസ്ഥാനത്ത് 7 ''സെന്റേഴ്സ് ഓഫ് എക്സലൻസ്'' ആരംഭിക്കുന്നു. വിദേശത്തുനിന്നുള്ള വിദ്യാർത്ഥികൾക്ക് ആകർഷകമായ ഉന്നതവിദ്യാഭ്യാസ പഠനകേന്ദ്രമാക്കി...

സംസ്ഥാനത്ത് സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണം: അന്തിമ റിപ്പോർട്ട് മന്ത്രിസഭയുടെ പരിഗണനയിൽ

സംസ്ഥാനത്ത് സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണം: അന്തിമ റിപ്പോർട്ട് മന്ത്രിസഭയുടെ പരിഗണനയിൽ

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണത്തിനായി നിയോഗിച്ച ഖാദർ കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ട് മന്ത്രിസഭയുടെ പരിഗണനയിൽ. 2 വർഷം മുൻപ് കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് അടുത്ത മന്ത്രിസഭാ യോഗത്തിൽ പരിഗണിക്കുമെന്നാണ് അറിയുന്നത്. മന്ത്രിസഭാ...

Useful Links

Common Forms