പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

SCHOOL/ COLLEGE EDITION

ഗവ.ലോ കോളേജിൽ എൽഎൽഎം സ്‌പോട്ട് അഡ്മിഷൻ 31ന്

ഗവ.ലോ കോളേജിൽ എൽഎൽഎം സ്‌പോട്ട് അഡ്മിഷൻ 31ന്

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck കോഴിക്കോട്: ഗവൺമെന്റ് ലോ കോളേജിൽ 2021-22 അധ്യയന വർഷത്തിൽ എൽ.എൽ.എം കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തും....

ക്ലാസുകൾ കയ്യടക്കി ഇരട്ടക്കുട്ടികൾ: കൗതുകം നിറച്ച് ഒരു വിദ്യാലയം

ക്ലാസുകൾ കയ്യടക്കി ഇരട്ടക്കുട്ടികൾ: കൗതുകം നിറച്ച് ഒരു വിദ്യാലയം

JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP കണ്ണൂർ: ഇരട്ടകൾ കയ്യടക്കിയ സ്‌കൂളും ക്ലാസ് മുറികളുമാണ് ഈ മഹാമാരിക്കാലത്തെ ഏറ്റവും മനോഹരമായ വിദ്യാലയ കാഴ്ച. കണ്ണാടിയിലെ...

മാനന്തവാടി ഗവൺമെന്റ് എൻജിനിയറിങ് കോളേജിൽ ലാറ്ററൽ എൻട്രി തത്‌സമയ പ്രവേശനം

മാനന്തവാടി ഗവൺമെന്റ് എൻജിനിയറിങ് കോളേജിൽ ലാറ്ററൽ എൻട്രി തത്‌സമയ പ്രവേശനം

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT വയനാട്: മാനന്തവാടി ഗവൺമെന്റ് എൻജിനിയറിങ് കോളേജിൽ ഒഴിവുള്ളതും ഒഴിവ് വരാൻ സാധ്യതയുള്ളതുമായ രണ്ടാം വർഷ (എസ് 3) ബി.ടെക് ലാറ്ററൽ...

മടപ്പള്ളി ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇനി ആൺകുട്ടികൾക്കും പ്രവേശനം

മടപ്പള്ളി ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇനി ആൺകുട്ടികൾക്കും പ്രവേശനം

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT കോഴിക്കോട്: ജില്ലയിലെ മടപ്പള്ളി ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇനി ആൺകുട്ടികൾക്കും പ്രവേശനം ലഭിക്കും. സ്കൂളിൽ ആൺ...

നെടുമങ്ങാട് പോളിടെക്‌നിക്കിൽ ഒന്നാംവർഷ പ്രവേശനം

നെടുമങ്ങാട് പോളിടെക്‌നിക്കിൽ ഒന്നാംവർഷ പ്രവേശനം

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ കമ്പ്യൂട്ടർ എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, കമ്പ്യൂട്ടർ...

കൊല്ലത്തിന് അഭിമാനമായി അക്ഷയ്: ശിശുദിന സ്റ്റാമ്പിൽ മനോഹര ചിത്രം

കൊല്ലത്തിന് അഭിമാനമായി അക്ഷയ്: ശിശുദിന സ്റ്റാമ്പിൽ മനോഹര ചിത്രം

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP കൊല്ല൦: പ്രാക്കുളം എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിനും കൊല്ലം ജില്ലയ്ക്കും അഭിമാനമായി അക്ഷയ് വി. പിള്ള. ഈ ശിശുദിനത്തിൽ ശിശുക്ഷേമ...

റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂൾ പ്രവേശനം: വിവിധ ജില്ലകളിൽ സെലക്ഷൻ ട്രയൽ

റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂൾ പ്രവേശനം: വിവിധ ജില്ലകളിൽ സെലക്ഷൻ ട്രയൽ

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന അയ്യൻകാളി മെമ്മോറിയൽ ഗവ....

പുതിയ ബാച്ചുകള്‍ വരുന്നതോടെ പ്ലസ് വൺ പ്രവേശന പ്രതിസന്ധിക്കു പരിഹാരമാകും: മന്ത്രി വി.ശിവന്‍കുട്ടി

പുതിയ ബാച്ചുകള്‍ വരുന്നതോടെ പ്ലസ് വൺ പ്രവേശന പ്രതിസന്ധിക്കു പരിഹാരമാകും: മന്ത്രി വി.ശിവന്‍കുട്ടി

 JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQPആലപ്പുഴ: പുതിയ ബാച്ചുകള്‍ അനുവദിക്കുന്നതോടെ പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന്...

മൗലാനാ അബുൽകലാം ആസാദ് പുരസ്‌കാരം പൂക്കരത്തറ ദാറുൽഹിദായ ഓർഫനേജ് സ്കൂളിന്

മൗലാനാ അബുൽകലാം ആസാദ് പുരസ്‌കാരം പൂക്കരത്തറ ദാറുൽഹിദായ ഓർഫനേജ് സ്കൂളിന്

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP മലപ്പുറം: സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസമന്ത്രിയായ മൗലാനാ അബുൽകലാം ആസാദിന്റെ നാമധേയത്തിൽ കെഎസ്‌യു ഏർപ്പെടുത്തിയ...

യോഗയിൽ പിജി ഡിപ്ലോമ: സീറ്റ് ഒഴിവ്

യോഗയിൽ പിജി ഡിപ്ലോമ: സീറ്റ് ഒഴിവ്

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള സെന്റർ ഫോർ യോഗ ആന്റ് നാച്ചുറോപ്പതി നടത്തുന്ന യോഗ ബിരുദനന്തര ഡിപ്ലോമ...

NEET-UG- മെയ് 3ന്: അപേക്ഷ മാർച്ച്‌ 8വരെ

NEET-UG- മെയ് 3ന്: അപേക്ഷ മാർച്ച്‌ 8വരെ

തിരുവനന്തപുരം:ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി മേയ് 3ന് നടക്കും. പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർത്ഥികൾക്ക്മാർച്ച് 8 വരെ ഓൺ ലൈനായി രജിസ്റ്റർ ചെയ്യാം. അപേക്ഷയിലെ ചില ഭാഗങ്ങളിൽ മാത്രം പിന്നീടു തിരുത്തൽ വരുത്താനുള്ള അവ സരം മാർച്ച് 10...

‍പെരുന്നാളിന് 3 ദിവസത്തെ അവധി വേണം: പ്രമേയവുമായി സമസ്ത

‍പെരുന്നാളിന് 3 ദിവസത്തെ അവധി വേണം: പ്രമേയവുമായി സമസ്ത

കാസർകോട്: പെരുന്നാളിന് 3 ദിവസത്തെ അവധി നൽകണമെന്ന് ആവശ്യപ്പെട്ട് സമസ്തയുടെ പ്രമേയം. കാസർകോട് കുണിയയിൽ നടക്കുന്ന സമസ്ത അന്താരാഷ്ട്ര ശതാബ്ദി ആഘോഷവേദിയിലാണ് പ്രമേയം കൊണ്ടുവന്നത്. ഇതിനായി വിദ്യാഭ്യാസ വകുപ്പ് സ്കൂൾ കലണ്ടറിൽ അവധി ലഭിക്കുന്ന തരത്തിൽ മാറ്റം...

കെൽട്രോണിൽ എഞ്ചിനീയർ, ടെക്‌നിക്കൽ അസിസ്റ്റന്റ് നിയമനം: 12 ഒഴിവുകൾ

കെൽട്രോണിൽ എഞ്ചിനീയർ, ടെക്‌നിക്കൽ അസിസ്റ്റന്റ് നിയമനം: 12 ഒഴിവുകൾ

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനമായ കേരള സ്‌റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ (KELTRON) ൽ എഞ്ചിനീയർ, ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 12 ഒഴിവുകൾ ഉണ്ട്. എഞ്ചിനീയർ തസ്തികയിൽ പ്രതിമാസം...

പത്താം ക്ലാസുകാർക്ക് തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് നിയമനം: അപേക്ഷ സമയം അവസാനിക്കുന്നു

പത്താം ക്ലാസുകാർക്ക് തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് നിയമനം: അപേക്ഷ സമയം അവസാനിക്കുന്നു

തിരുവനന്തപുരം: തപാൽ വകുപ്പിൽ ​ഗ്രാമീൺ ഡാക് സേവക് (GDS) തസ്തികളിലെ നിയമനത്തിന് അപേക്ഷ നൽകാനുള്ള സമയപരിധി ഫെബ്രുവരി 14ന് അവസാനിക്കും. ദേശീയ തലത്തിൽ 28,740  ഒഴിവുകളിലേക്കാണ് നിയമനം. കേരളത്തിൽ മാത്രം ആയിരത്തിലധികം ഒഴിവുകളുണ്ട്. പത്താം ക്ലാസ് യോഗ്യത...

കാലിക്കറ്റ് സർവകലാശാലയുടെ 4 ഓൺലൈൻ പിജി കോഴ്സുകൾ: പ്രവേശനം ഉടൻ

കാലിക്കറ്റ് സർവകലാശാലയുടെ 4 ഓൺലൈൻ പിജി കോഴ്സുകൾ: പ്രവേശനം ഉടൻ

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയിൽ ഈ വർഷം മുതൽ മുതൽ ഓൺലൈനായി പിജി കോഴ്സുകൾ ആരംഭിക്കും. എം.എ. സോഷ്യോളജി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കാൻ യുജിസി അനുമതി നൽകി. മാർച്ച് 31ന് മുൻപ് പ്രവേശന...

സിനിമ, ടെലിവിഷൻ മേഖലകളിലെ വിവിധ കോഴ്സുകൾ: സത്യജിത് റായ്‌ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം

സിനിമ, ടെലിവിഷൻ മേഖലകളിലെ വിവിധ കോഴ്സുകൾ: സത്യജിത് റായ്‌ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം

തിരുവനന്തപുരം:കൊൽക്കത്തയിലെ സത്യജിത് റായ്‌ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ മാസ്‌റ്റേഴ്‌സ്‌ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സിനിമ, ഇലക്‌ട്രോണിക് ആൻഡ് ഡിജിറ്റൽ മീഡിയ (ഇ.ഡി.എം.) തുടങ്ങിയ മേഖലകളിലെ വിവിധ  മാസ്റ്റർ ഓഫ് ഫൈൻ...

എസ്എസ്എൽസി പരീക്ഷ: ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

എസ്എസ്എൽസി പരീക്ഷ: ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ടതില്ലെന്നും പരീക്ഷയെ പേടിയോടെ കാണേണ്ടതില്ലെന്നും മന്ത്രി വി.ശിവൻകുട്ടി. എസ്എസ്എൽസി പൊതുപരീക്ഷ 2026 മാർച്ച് 05 ന് ആരംഭിക്കും. പുതിയ...

2015-16 മുതൽ നിയമനാംഗീകാരം ലഭിച്ചവർക്ക് സംരക്ഷണം അനുവദിക്കുന്നത് സർക്കാർ പരിഗണനയിൽ: വി.ശിവൻകുട്ടി

2015-16 മുതൽ നിയമനാംഗീകാരം ലഭിച്ചവർക്ക് സംരക്ഷണം അനുവദിക്കുന്നത് സർക്കാർ പരിഗണനയിൽ: വി.ശിവൻകുട്ടി

തിരുവനന്തപുരം:സംസ്ഥാനത്ത് നിലവിൽ 2014-15 അധ്യയന വർഷം വരെ നിയമിക്കപ്പെട്ട അധ്യാപകർക്ക് മാത്രമാണ് തസ്തിക നഷ്ടപ്പെടുമ്പോൾ സംരക്ഷണത്തിന് അർഹതയുള്ളതെങ്കിലും 2015-16 മുതൽ 2021-22 വരെ നിയമനാംഗീകാരം ലഭിച്ചവർക്കും കൂടി സംരക്ഷണം അനുവദിക്കുന്നത് സർക്കാർ...

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവും അധ്യാപകരുടെ നിയമന അംഗീകാരവും സംബന്ധിച്ചുള്ള സർക്കാർ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവും അധ്യാപകരുടെ നിയമന അംഗീകാരവും സംബന്ധിച്ചുള്ള സർക്കാർ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:സുപ്രീം കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ഉണ്ടാകുന്നതോടെ, പ്രൊവിഷണൽ - ദിവസവേതന അടിസ്ഥാനത്തിൽ തുടരുന്ന എല്ലാ അധ്യാപകർക്കും അവരുടെ നിയമന തീയതി മുതൽ തന്നെ സ്ഥിര നിയമനം നൽകാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി...

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഇൻഷുറൻസ് പരിരക്ഷാ പദ്ധതി: രജിസ്‌ട്രേഷൻ ഉടൻ

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഇൻഷുറൻസ് പരിരക്ഷാ പദ്ധതി: രജിസ്‌ട്രേഷൻ ഉടൻ

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഇൻഷുറൻസ് പരിരക്ഷാ പദ്ധതി ഉടൻ ആരംഭിക്കും. പൊതുവിദ്യാലയങ്ങളി ഒന്നുമുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി നടപ്പാക്കുന്ന അപകട/ലൈഫ് ഇൻ ഷുറൻസ് പദ്ധതിക്കുള്ള റജി സ്ട്രേഷൻ നടപടികൾ...

Useful Links

Common Forms