LATEST EDUCATION NEWS
Home >LATEST EDUCATION NEWS
സിബിഎസ്ഇ പുതിയ സിലബസ് പുറത്തിറക്കി
ന്യൂഡൽഹി: 2021-22 വർഷത്തെ 10,12 ക്ലാസ് ബോർഡ് പരീക്ഷകൾക്കായുള്ള പുതുക്കിയ സിലബസ് സിബിഎസ്ഇ പുറത്തിറക്കി. 9, 11 ക്ലാസുകൾക്കായുള്ള പുതുക്കിയ സിലബസും ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു....
ഐ.എച്ച്.ആർ.ഡി എൻജിനിയറിങ് കോളജുകളിൽ എൻ.ആർ.ഐ സീറ്റ്
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിക്കു കീഴിലെ എൻജിനിയറിങ് കോളജുകളിൽ പുതിയ എൻ.ആർ.ഐ സീറ്റുകളിലെ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. എറണാകുളം (8547005097, 0484-2575370),...
സിബിഎസ്ഇ പരീക്ഷാഫലംനാളെ ഇല്ല: ഐ.സി.എസ്.ഇ, ഐ.എസ്.സി ഫലം നാളെ
ന്യൂഡൽഹി: ഈ വർഷത്തെ ഐ.സി.എസ്.ഇ, ഐ.എസ്.സി പത്ത്, പന്ത്രണ്ട് ക്ലാസ്സുകളുടെ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. വൈകിട്ട് 3നാണ് ഫലം പുറത്തുവരിക.cisce.org, results.cisce.org എന്നീ വെബ്സൈറ്റുകൾ വഴി...
അന്തർകലാലയ അത്‌ലറ്റിക്‌സ് മാരത്തണില്‍ നബീലും ഷെജിനയും ജേതാക്കള്‍
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ അന്തർകലാലയ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ ഹാഫ്മാരത്തണില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ എം.പി. നബീല്‍ ഷാഹി പുരുഷ വിഭാഗത്തിലും കൊടകര സഹൃദയ കോളജിലെ ഷെജിന...
28തസ്തികകളിലെ പി.എസ്.സി നിയമനം: ഓഗസ്റ്റ് 18 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: സ്റ്റാഫ് നഴ്‌സ് ഉള്‍പ്പെടെയുള്ള 28 തസ്തികകളിലേക്ക് പിഎസ്.സി നിയമനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. ഓഗസ്റ്റ് 18വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സ്റ്റാഫ് നഴ്സ് ഗ്രേഡ് 11ന് 39,300-83,000...
പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ പ്രിൻസിപ്പൽ നിയമനം
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ എറണാകുളം, പാലക്കാട് ജില്ലകളിൽ പ്രവർത്തിക്കുന്ന പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പ്രിൻസിപ്പൽ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പ്രതിമാസം...
എംജി സർവകലാശാല പരീക്ഷകളുടെ വിശദവിവരങ്ങൾ: പരീക്ഷാഫലവും
കോട്ടയം: 2020 മാർച്ചിൽ നടന്ന രണ്ടാം വർഷ ബി.എസ് സി. മെഡിക്കൽ ലബോറട്ടറി ടെക്നോളജി (എം.എൽ.റ്റി.) സപ്ലിമെന്ററി (പുതിയ സ്കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും...
സർവകലാശാലാ ക്യാമ്പസിൽ പ്രവേശനനിയന്ത്രണം
തേഞ്ഞിപ്പലം: സർവകലാശാലാ ഓഫീസുകൾ ഉൾപ്പെടുന്ന ചില പ്രദേശങ്ങൾ ഡി സോണിൽ ഉൾപ്പെട്ടതിനാൽ പുറമേ നിന്നുള്ളവർക്ക് ജൂലായ് 23 വെള്ളിയാഴ്ച മുതൽ നിയന്ത്രണം നീങ്ങുന്നതു വരെ സർവകലാശാലയിലേക്ക് പ്രവേശനമുണ്ടാകില്ല....
പരീക്ഷകൾ മാറ്റി: ഇന്നത്തെ കാലിക്കറ്റ് സർവകലാശാല വാർത്തകൾ
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല 24-ന് നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റി, പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പരീക്ഷാ ടൈംടേബിൾ രണ്ടാം സെമസ്റ്റർ ബി.വോക്. ഒപ്ടോമെട്രി ആന്റ്...
പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിനൽകില്ലെന്ന് മുഖ്യമന്ത്രി: സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരം
തിരുവനന്തപുരം: ഓഗസ്റ്റ് 4ന് അവസാനിക്കുന്ന പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിനൽകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നൽകിയ സബ്മിഷന് മറുപടി പറയുകയായിരുന്നു...




