പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

സി.എ ഫൗണ്ടേഷന്‍ കോഴ്‌സ്; പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റി

സി.എ ഫൗണ്ടേഷന്‍ കോഴ്‌സ്; പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റി

ന്യൂഡല്‍ഹി: തദ്ദേശ തിരഞ്ഞെടുപ്പ് മൂലം ഡിസംബര്‍ 8, 10,12, 14 തീയതികളില്‍ നടക്കാനിരിക്കുന്ന സി.എ ഫൗണ്ടേഷന്‍ കോഴ്‌സ് പരീക്ഷയുടെ കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍ മാറ്റി. പുതിയ പരീക്ഷാകേന്ദ്രങ്ങളിലാണ് ഇനി...

ക്യൂന്‍ എലിസബത്ത് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ക്യൂന്‍ എലിസബത്ത് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ന്യൂഡല്‍ഹി : ക്യൂന്‍ എലിസബത്ത് കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രണ്ടുവര്‍ഷ മാസ്റ്റേഴ്‌സ് പഠനത്തിനാണ് സ്‌കേളര്‍ഷിപ്പ് അനുവദിക്കുന്നത്. ഒരു കോമണ്‍വെല്‍ത്ത് രാജ്യത്തെ ബിരുദം...

ഫസ്റ്റ്ബെല്‍;എസ്.എസ്.എല്‍.സി, ഹയര്‍ സെക്കൻഡറി  വിദ്യാര്‍ത്ഥികള്‍ക്ക് നാളെ മുതല്‍ കൂടുതല്‍ സമയം പഠനം

ഫസ്റ്റ്ബെല്‍;എസ്.എസ്.എല്‍.സി, ഹയര്‍ സെക്കൻഡറി വിദ്യാര്‍ത്ഥികള്‍ക്ക് നാളെ മുതല്‍ കൂടുതല്‍ സമയം പഠനം

തിരുവനന്തപുരം: 10, 12 ക്ലാസുകള്‍ക്ക് കൂടുതല്‍ പഠന സമയം നല്‍കിക്കൊണ്ട് ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ നാളെ മുതല്‍ പുന:ക്രമീകരിക്കും. പുതിയ ടൈംടേബിള്‍ അനുസരിച്ച് പത്താം ക്ലാസിന് നാളെ രാവിലെ 9.30...

ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണം; സംസ്ഥാന സര്‍ക്കാര്‍

ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണം; സംസ്ഥാന സര്‍ക്കാര്‍

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ ഫീസ് വിഷയത്തില്‍ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. തൃശൂര്‍ അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ജൂബിലി മിഷന്‍...

എന്‍.ടി.പി.സി പരീക്ഷ ഡിസംബറില്‍ 28 മുതല്‍  2021 മാര്‍ച്ച് വരെ

എന്‍.ടി.പി.സി പരീക്ഷ ഡിസംബറില്‍ 28 മുതല്‍ 2021 മാര്‍ച്ച് വരെ

ന്യൂഡല്‍ഹി: റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നടത്തുന്ന എന്‍.ടി.പി.സി പരീക്ഷ ഡിസംബര്‍ 28 മുതല്‍ 2021 മാര്‍ച്ച് അവസാന വാരം വരെ നടക്കും. സ്റ്റേഷന്‍ മാസ്റ്റര്‍, ഗുഡ്സ് ഗാര്‍ഡ് ഉള്‍പ്പെടെ വിവിധ...

കീം അലോട്ട്‌മെന്റ് ; നടപടിക്രമങ്ങള്‍ ആരംഭിച്ചു

കീം അലോട്ട്‌മെന്റ് ; നടപടിക്രമങ്ങള്‍ ആരംഭിച്ചു

തിരുവനന്തപുരം : മെഡിക്കല്‍/ അനുബന്ധ കോഴ്‌സുകളിലെക്കുള്ള അലോട്ട്‌മെന്റ് നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഇന്ന് വൈകിട്ട് മുതല്‍ ഒന്‍പതിന് രാവിലെ 11 വരെ ഓപ്ഷനുകള്‍ നല്‍കാം. എം.ബി.ബി.എസ്., ബി.ഡി.എസ്.,...

ജനുവരിയോടെ പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കണം; ആശങ്കയിലായി വിദ്യാര്‍ത്ഥികള്‍

ജനുവരിയോടെ പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കണം; ആശങ്കയിലായി വിദ്യാര്‍ത്ഥികള്‍

കൊച്ചി: ഡിജിറ്റല്‍ ക്ലാസുകളുടെ എണ്ണം കൂട്ടി ജനുവരിയോടെ പത്ത്, പ്ലസ് ടു ക്ലാസുകളിലെ പാഠഭാഗങ്ങള്‍ പഠിപ്പിച്ച് തീര്‍ത്ത് റിവിഷന്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ മാനസിക...

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി.എഡ് പ്രവേശനം ഡിസംബര്‍ 10ന്

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി.എഡ് പ്രവേശനം ഡിസംബര്‍ 10ന്

കണ്ണൂര്‍ : ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലെയും, കോളേജുകളിലെയും 2020-21 അധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ ബി.എഡ് ക്ലാസ്സുകള്‍ ഡിസംബര്‍ 10ന്...

എം.ജി യൂണിവേഴ്‌സിറ്റി ; എല്‍.എല്‍.ബി പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

എം.ജി യൂണിവേഴ്‌സിറ്റി ; എല്‍.എല്‍.ബി പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

കോട്ടയം : അഫിലിയേറ്റഡ് കോളജുകളിലെ പത്താം സെമസ്റ്റര്‍ എല്‍.എല്‍.ബി പരീക്ഷകള്‍ ജനുവരി ആറിന് ആരംഭിക്കും. പരീക്ഷകള്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ, എല്‍.എല്‍.ബി (2015 അഡ്മിഷന്‍ റഗുലര്‍, 2012 മുതല്‍ 2014...

ദുര്‍ബല വിഭാഗക്കാര്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്ന് ഹൈക്കോടതി

ദുര്‍ബല വിഭാഗക്കാര്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് സിബിഎസ്ഇ, ഐസിഎസ്.ഇ സ്‌കൂളുകളില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്ന് ഹൈക്കോടതി. ഓരോ ക്ലാസിലും 25 ശതമാനമെങ്കിലും സീറ്റ് ഇവര്‍ക്കായി ഉറപ്പ്...