പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

ബി.എസ്.സി നഴ്സിങ്, ബി.ഫാം ആയുർവേദ കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

ബി.എസ്.സി നഴ്സിങ്, ബി.ഫാം ആയുർവേദ കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കണ്ണൂർ : പറശ്ശിനികടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളജിൽ കേരള ആരോഗ്യ സർവകലാശാല അംഗീകരിച്ച ബി.എസ്.സി നഴ്സിങ്, ബി.ഫാം (ആയുർവേദം) കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു....

ഉന്നത വിദ്യാഭ്യാസത്തിനായി എൽഐസിയുടെ സ്കോളർഷിപ്പ്

ഉന്നത വിദ്യാഭ്യാസത്തിനായി എൽഐസിയുടെ സ്കോളർഷിപ്പ്

തിരുവനന്തപുരം: ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നിർധനരായ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ഉന്നത...

ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരം

ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരം

തിരുവനന്തപുരം : ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്റെ നേതൃതത്തിൽ യുവജനങ്ങൾക്കായി പ്രസംഗ മൽസരം സംഘടിപ്പിക്കുന്നു . മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയിൽ...

ജീവനി പദ്ധതിയിലേക്ക് സൈക്കോളജി അപ്രന്റിസ് താത്കാലിക നിയമനം

ജീവനി പദ്ധതിയിലേക്ക് സൈക്കോളജി അപ്രന്റിസ് താത്കാലിക നിയമനം

തിരുവനന്തപുരം: സർക്കാർ വനിതാ കോളജിൽ ജീവനി പദ്ധതിയിലേക്ക് ഒരു സൈക്കോളജി അപ്രന്റീസിനെ താൽക്കാലികമായി നിയമിക്കുന്നു. സൈക്കോളജിയിൽ റെഗുലർ പഠനത്തിലൂടെ നേടിയ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത....

സ്‌കൂള്‍ പാചക ജീവനക്കാർക്കുള്ള വർധിപ്പിച്ച വേതന കുടിശ്ശിക വിതരണം ഉടൻ: 33.16 കോടി അനുവദിച്ചു

സ്‌കൂള്‍ പാചക ജീവനക്കാർക്കുള്ള വർധിപ്പിച്ച വേതന കുടിശ്ശിക വിതരണം ഉടൻ: 33.16 കോടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ പാചക ജീവനക്കാർക്ക് 2017 ജൂൺ മുതലുള്ള വേതന കുടിശ്ശിക ഒറ്റ ഗഡുവായി നൽകാൻ സർക്കാർ നിർദേശം.2017-18, 2018-19 2019-20 വര്‍ഷങ്ങളിലെ സംസ്ഥാന ബഡ്ജറ്റുകളില്‍ സ്‌കൂള്‍...

പോസ്റ്റ് ബേസിക്  ഡിപ്ലോമ ഇന്‍ സ്‌പെഷ്യാലിറ്റി നഴ്‌സിങ്; അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സ്‌പെഷ്യാലിറ്റി നഴ്‌സിങ്; അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കോട്ടയം: കോട്ടയം, കണ്ണൂര്‍ ഗവണ്‍മെന്റ് നഴ്‌സിങ് കോളജുകളില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സ്‌പെഷ്യാലിറ്റി നഴ്‌സിങ് കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് പരിശോധിക്കാന്‍...

ക്രിസ്തുമസ്  അവധിക്ക് ശേഷം ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ തിങ്കള്‍ മുതല്‍ പുനരാരംഭിക്കും

ക്രിസ്തുമസ് അവധിക്ക് ശേഷം ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ തിങ്കള്‍ മുതല്‍ പുനരാരംഭിക്കും

തിരുവനന്തപുരം: ക്രിസ്തുമസ് അവധി കഴിഞ്ഞ് ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ ഡിസംബര്‍ 28 തിങ്കളാഴ്ച്ച മുതല്‍ പുനരാരംഭിക്കും. എസ്.എസ്.എല്‍.സി, പ്ലസ് ടു പൊതുപരീക്ഷാ തിയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ...

ഉന്നതവിദ്യാഭ്യാസരംഗത്ത് 60 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകി വടക്കേക്കര സർവീസ് സഹകരണ ബാങ്ക്

ഉന്നതവിദ്യാഭ്യാസരംഗത്ത് 60 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകി വടക്കേക്കര സർവീസ് സഹകരണ ബാങ്ക്

പറവൂർ: വടക്കേക്കര സർവീസ് സഹകരണ ബാങ്ക് നടപ്പാക്കുന്ന \'വിദ്യാമിത്രം\' വിദ്യാഭ്യാസ സ്കോളർഷിപ്പ് ഈ വർഷം നേടിയത് 60 വിദ്യാർത്ഥികൾ. പ്രഫഷണൽ കോളജുകളിൽ മെറിറ്റിൽ പ്രവേശനം നേടുന്നവർക്കാണ് സ്കോളർഷിപ്പ്...

പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷ്യാലിറ്റി നഴ്‌സിങ് കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.

തിരുവനന്തപുരം: കോട്ടയം, കണ്ണൂർ, തിരുവനന്തപുരം ഗവൺമെന്റ് നഴ്‌സിങ് കോളേജുകളിൽ ഈ അദ്ധ്യയന വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിങ് കോഴ്‌സുകളിലേക്കുള്ള അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു....

കേന്ദ്ര സര്‍വകലാശാല ഡിഗ്രി കോഴ്‌സുകളിലേക്ക് ഒറ്റ പ്രവേശന പരീക്ഷ

കേന്ദ്ര സര്‍വകലാശാല ഡിഗ്രി കോഴ്‌സുകളിലേക്ക് ഒറ്റ പ്രവേശന പരീക്ഷ

ന്യൂഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകളിലെ ഡിഗ്രി പ്രവേശനത്തിന് ഒറ്റ പരീക്ഷയിലൂടെ അഡ്മിഷന്‍ നടത്തുമെന്ന് കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖരെ. ഉയര്‍ന്ന കട്ട് ഓഫ് മാര്‍ക്ക് കാരണം വിദ്യാര്‍ത്ഥി...