തിരുവനന്തപുരം: കോട്ടയം, കണ്ണൂർ, തിരുവനന്തപുരം ഗവൺമെന്റ് നഴ്‌സിങ് കോളേജുകളിൽ ഈ അദ്ധ്യയന വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷ്യാലിറ്റി നഴ്‌സിങ് കോഴ്‌സുകളിലേക്കുള്ള അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു. www.lbscentre.kerala.gov.in എന്ന ലിങ്കിൽ അലോട്ട്മെന്റ് ലഭ്യമാണ്. അലോട്ട്മെന്റ് ലഭിച്ചവർ ഡിസംബർ 30 നകം ഓൺലൈൻ വഴിയോ അല്ലെങ്കിൽ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖകൾ വഴിയോ ഫീസ് അടച്ച പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക് 0471-2560363, 364.
കേരള മീഡിയ അക്കാദമിയുടെ വീഡിയോ എഡിറ്റിങ് കോഴ്സ്
തിരുവനന്തപുരം:സർക്കാർ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ കൊച്ചി...