LATEST EDUCATION NEWS
Home >LATEST EDUCATION NEWS
ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷം രൂപ വീതം സ്‌കോളര്‍ഷിപ്പ്; മുഖ്യമന്ത്രി
തിരുവനന്തപുരം: ബിരുദ പഠനം സ്തുത്യര്‍ഹമായ രീതിയില്‍ പൂര്‍ത്തിയാക്കുന്ന 1000 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷം രൂപ വീതം സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ...
കണ്ണൂര്‍ സര്‍വകലാശാല അറിയിപ്പുകള്‍
കണ്ണൂര്‍ : ജനുവരി 19ന് ആരംഭിക്കുന്ന ഒന്നാം വര്‍ഷ വിദൂര വിദ്യാഭ്യാസ ബിരുദാനന്തര ബിരുദ (റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്), ജൂണ്‍ 2020 പരീക്ഷാ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍...
കാലിക്കറ്റ് സര്‍വകലാശാല പ്രവേശനവും പരീക്ഷാ ഫലവും
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ പ്രോഗ്രാമിന് ഒ.ബി.എക്സ്., ഒ.ബി.എച്ച്., ഇ.ഡബ്ല്യു.എസ്. എന്നീ റിസര്‍വേഷന്‍ വിഭാഗങ്ങളില്‍ ഒഴിവുള്ള ഓരോ സീറ്റുകളിലേക്ക്...
കോട്ടയം മെഡിക്കൽ കോളജിൽ സ്റ്റാഫ് നഴ്‌സ് ഒഴിവ്
കോട്ടയം : ഹോസ്പിറ്റൽ ഡവലപ്മെന്റ് സൊസൈറ്റിയുടെ കീഴിൽ കോട്ടയം ഗവ. മെഡിക്കല്‍ കോളജിൽ സ്റ്റാഫ് നഴ്‌സുമാരുടെ ഒഴിവുണ്ട്. ആകെ 10 ഒഴിവുകളാണുള്ളത്. ജനറല്‍ നഴ്‌സിങ് ആന്റ് മിഡവൈഫറി അല്ലെങ്കില്‍ തത്തുല്യ...
ക്യാമ്പ് അസിസ്റ്റന്റ് ഒഴിവ്; ഇന്റർവ്യൂ ജനുവരി 4ന്
തിരുവനന്തപുരം: ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളജിൽ പ്രവർത്തിക്കുന്ന കെ.ടി.യു മൂല്യനിർണയ ക്യാമ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ ക്യാമ്പ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ബിരുദം അല്ലെങ്കിൽ മൂന്ന് വർഷ ഡിപ്ലോമയും,...
കാഴ്ച പരിമിതരായ പട്ടികവർഗക്കാർക്ക് കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് താത്കാലിക നിയമനം
കൊല്ലം: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്-2 തസ്തികയിൽ ഭിന്നശേഷിയുള്ള പട്ടികവർഗ വിഭാഗത്തിൽ കാഴ്ച വൈകല്യമുള്ളവർക്കായി റിസർവ് ചെയ്ത ഒരു താത്കാലിക ഒഴിവിൽ നിയമനം. പ്ലസ്ടു...
തളിര് സ്‌കോളർഷിപ്പ്: രജിസ്ട്രേഷൻ ജനുവരി 31 വരെ നീട്ടി
തിരുവനന്തപുരം : കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിര് സ്‌കോളർഷിപ്പ് രജിസ്‌ട്രേഷൻ തീയതി ജനുവരി 31 വരെ നീട്ടി.ജൂനിയർ-സീനിയർ വിഭാഗങ്ങളിലായി 2500 ഓളം വിദ്യാർഥികൾക്കായി 16 ലക്ഷം രൂപയുടെ...
എൽ.ബി.എസ്. സെന്റർ: ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു
[kc_row use_container=\"yes\" force=\"no\" column_align=\"middle\" video_mute=\"no\" _id=\"563813\"][kc_column width=\"12/12\" video_mute=\"no\" _id=\"987160\"][kc_column_text _id=\"745381\"]...
നാഷണൽ ഹെൽത്ത് മിഷൻ കേരളയിൽ സ്റ്റാഫ് നഴ്സ് കരാർ നിയമനം : ജനുവരി എട്ടിനകം അപേക്ഷിക്കാം
തിരുവനന്തപുരം : നാഷണൽ ഹെൽത്ത് മിഷൻ കേരളയിൽ മിഡ് ലെവൽ സർവീസ് പ്രോവൈഡേഴ്‌സ് (സ്റ്റാഫ് നഴ്സ് ) തസ്തികയിലേക്ക് ജനുവരി 8 വരെ അപേക്ഷിക്കാം. 1603 ഒഴിവുകളിലേക്ക് കരാർ നിയമനമാണ്. ബി.എസ്സി നഴ്സിങ്/ജി.എൻ.എം...
സംസ്ഥാന സർക്കാർ അനുവദിച്ചാൽ സിബിഎസ്ഇ സ്കൂളുകളും തുറക്കാം : ജോസഫ് ഇമ്മാനുവൽ
തിരുവനന്തപുരം : സംസ്ഥാന സർക്കാർ അനുവദിച്ചാൽ സിബിഎസ്ഇ സ്കൂളുകൾക്ക് തുറന്നു പ്രവർത്തിക്കാമെന്ന് സിബിഎസ്ഇ അക്കാദമിക് ഡയറക്ടർ ഡോ. ജോസഫ് ഇമ്മാനുവൽ. ഇക്കാര്യത്തിൽ ബോർഡിന്റെ പ്രത്യേക അനുമതി ആവിശ്യമില്ല....




