പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

എസ്എസ്എൽസി പരീക്ഷയുടെ മാതൃകാ ചോദ്യക്കടലാസ് പ്രസിദ്ധീകരിച്ചു

എസ്എസ്എൽസി പരീക്ഷയുടെ മാതൃകാ ചോദ്യക്കടലാസ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷയുടെ മാതൃകാ ചോദ്യക്കടലാസ് എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് കൂടുതൽ ബുദ്ധിമുട്ടില്ലാതെ ഉത്തരമെഴുതാനായി ആവശ്യമുള്ളതിന്റെ ഇരട്ടി ചോദ്യങ്ങളാണ്...

പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി എന്‍ട്രന്‍സ് പരിശീലന ധനസഹായം: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി എന്‍ട്രന്‍സ് പരിശീലന ധനസഹായം: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി മെഡിക്കൽ, എൻജിനീയറിംഗ് എൻട്രൻസ് പരിശീലനത്തിന് ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. ജനുവരി 31 വരെയാണ് അപേക്ഷ...

എന്‍.ഐ.ടി പ്രവേശനം: നിബന്ധനകളിൽ ഇളവ് പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്രിയാൽ

എന്‍.ഐ.ടി പ്രവേശനം: നിബന്ധനകളിൽ ഇളവ് പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്രിയാൽ

ന്യൂഡൽഹി: എൻ.ഐ.ടി.കളിലും കേന്ദ്ര സഹായത്തോടെ പ്രവർത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങളിലും പ്രവേശനം ലഭിക്കാൻ ആവശ്യമുള്ള നിബന്ധനകളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം. പന്ത്രണ്ടാം ക്ലാസിൽ കുറഞ്ഞത് 75 ശതമാനം...

കേരള ചിക്കനില്‍ കരാർ നിയമനം: അപേക്ഷ ക്ഷണിച്ചു

കേരള ചിക്കനില്‍ കരാർ നിയമനം: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ കേരള ചിക്കൻ പദ്ധതിയിൽ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെയുള്ള 113 ഒഴിവുകളിലേക്കാണ് നിയമനം. മാർക്കറ്റിങ്...

സിവിൽ സർവീസ് പരീക്ഷ: ന്യൂനപക്ഷ ഉദ്യോഗാർത്ഥികളുടെ ഫീസ് റീം ഇംബേഴ്‌സ്ന് അപേക്ഷ ജനുവരി 27വരെ

സിവിൽ സർവീസ് പരീക്ഷ: ന്യൂനപക്ഷ ഉദ്യോഗാർത്ഥികളുടെ ഫീസ് റീം ഇംബേഴ്‌സ്ന് അപേക്ഷ ജനുവരി 27വരെ

തിരുവനന്തപുരം: സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ഫീസ് റീം ഇംബേഴ്‌സ് ചെയ്യുന്ന പദ്ധതിയിലേക്ക്...

ബാങ്ക് മാനേജ്മെന്റിൽ പിജി ഡിപ്ലോമ കോഴ്‌സിന് മാർച്ച്‌ 20 വരെ അപേക്ഷിക്കാം

ബാങ്ക് മാനേജ്മെന്റിൽ പിജി ഡിപ്ലോമ കോഴ്‌സിന് മാർച്ച്‌ 20 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: എൻ.ഐ.ബി.എം രണ്ട് വർഷ ഫുൾടൈം പിജി ഡിപ്ലോമ ബാങ്കിങ് ആൻഡ് ഫിനാൻഷ്യൽ സർവീസ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. 50 ശതമാനം എങ്കിലും മാർക്ക്‌ അഥവാ തുല്യ ഗ്രേഡ് പോയിന്റ് ആവറേജോടെ ഏതെങ്കിലും...

മെഡിക്കല്‍, എന്‍ജിനീയറിങ്  എന്‍ട്രന്‍സ് പരിശീലനം; പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം

മെഡിക്കല്‍, എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരിശീലനം; പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: മെഡിക്കല്‍, എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരിശീലനത്തിന് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ ജനുവരി...

അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു

അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഒഴിവുളള അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്കാലിക നിയമനമാണ്. ഏതെങ്കിലും വിഷയത്തിലുളള ബിരുദം, പത്രപ്രവര്‍ത്തനത്തില്‍...

പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പ്: ജനുവരി 20 വരെ അപേക്ഷിക്കാം

പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പ്: ജനുവരി 20 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പോസ്റ്റ്മെട്രിക്ക് സ്‌കോളര്‍ഷിപ്പിന് ജനുവരി 20 വരെ അപേക്ഷിക്കാം. മുസ്ലിം/ ക്രിസ്ത്യന്‍/ ജൈന/ ബുദ്ധ/ സിഖ്/ പാഴ്സി എന്നീ...

സര്‍ക്കാര്‍ ആര്‍ട്‌സ് കോളജില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്

സര്‍ക്കാര്‍ ആര്‍ട്‌സ് കോളജില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്

തിരുവനന്തപുരം: സര്‍ക്കാര്‍ ആര്‍ട്സ് കോളജില്‍ ബയോടെക്നോളജി വിഷയത്തില്‍ ഒഴിവുള്ള രണ്ട് ഗസ്റ്റ് അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ ജനുവരി 25ന് രാവിലെ 11ന് കോളജില്‍...