പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

വിദ്യാരംഗം

ക്ഷേമ നിധി അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

ക്ഷേമ നിധി അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

School Vartha App തിരുവനന്തപുരം : കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2020 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ/ഉന്നത വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ...

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

School Vartha APP മലപ്പുറം: തിരൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ എഴുതിയ എല്ലാ കെ-ടെറ്റ് പരീക്ഷകളുടെയും സര്‍ട്ടിഫിക്കറ്റ് പരിശോധന ഓഗസ്റ്റ് 19, രാവിലെ 10 ന് തൃക്കണ്ടിയൂര്‍ ജി.എല്‍.പി സ്‌കൂളില്‍ നടത്തും....

എൽ.ബി.എസിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകൾ

എൽ.ബി.എസിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകൾ

School Vartha App പാലക്കാട്‌: കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ  ആലത്തൂർ  ഉപകേന്ദ്രത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം...

ഫുഡ്‌ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്സ്: അപേക്ഷ ഓഗസ്റ്റ് 24 വരെ

ഫുഡ്‌ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്സ്: അപേക്ഷ ഓഗസ്റ്റ് 24 വരെ

School Vartha App തിരുവനന്തപുരം: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ ഡിപ്ലോമ ഇൻ ഫുഡ്‌ പ്രൊഡക്ഷൻ കോഴ്സിലേക്ക് അപേക്ഷ...

വിദ്യാർത്ഥികൾക്ക് പൊന്നാനി സഹകരണ അർബൻ ബാങ്കിന്റെ സ്നേഹസമ്മാനം

വിദ്യാർത്ഥികൾക്ക് പൊന്നാനി സഹകരണ അർബൻ ബാങ്കിന്റെ സ്നേഹസമ്മാനം

School Vartha App പൊന്നാനി: ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് പൊന്നാനി സഹകരണ അർബൻ ബാങ്കിന്റെ സ്നേഹസമ്മാനം. ബാങ്കിന്റെ കീഴിലുള്ള റിക്രിയേഷൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർധനരായ...

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം ലഭിച്ച വിദ്യാർത്ഥികൾക്ക് പ്രോത്സാഹന ധനസഹായം

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം ലഭിച്ച വിദ്യാർത്ഥികൾക്ക് പ്രോത്സാഹന ധനസഹായം

School Vartha App പാലക്കാട്‌: അട്ടപ്പാടി ബ്ലോക്ക് പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം ലഭിച്ച പട്ടികവര്‍ഗ്ഗ വിദ്യാർത്ഥികൾക്ക് പ്രോത്സാഹന...

പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യർ സർട്ടിഫിക്കറ്റ് കോഴ്‌സ്

പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യർ സർട്ടിഫിക്കറ്റ് കോഴ്‌സ്

School Vartha App തിരുവനന്തപുരം: കേരള നിയമസഭയുടെ സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആൻഡ് ട്രെയിനിംഗ് (സി.പി.എസ്.ടി) വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ...

കർക്കിടകവാവ്‌ അവധി: നാളെ പ്രത്യേക പരിപാടികളുമായി വിക്ടേഴ്‌സ് ചാനൽ

കർക്കിടകവാവ്‌ അവധി: നാളെ പ്രത്യേക പരിപാടികളുമായി വിക്ടേഴ്‌സ് ചാനൽ

തിരുവനന്തപുരം: നാളെ രാവിലെ 8.30 മുതൽ രാത്രി 8 വരെ വിവിധ പരിപാടികളുമായി കൈറ്റ് വിക്ടേഴ്‌സ്. കർക്കിടക വാവിനെ തുടർന്ന് ഓൺലൈൻ ക്ലാസുകൾ നാളെ സംപ്രേക്ഷണം ചെയ്യില്ല. ഇതേ തുടർന്നാണ് വിജ്ഞാനപ്രദമായ പരിപാടികൾ...

ഓൺലൈൻ പഠനം കൂടുതൽ ഫലപ്രദമാക്കാൻ അധ്യാപകർക്ക് പരിശീലനം

ഓൺലൈൻ പഠനം കൂടുതൽ ഫലപ്രദമാക്കാൻ അധ്യാപകർക്ക് പരിശീലനം

സ്കൂൾ വാർത്ത ആപ്പ് കോഴിക്കോട് : ഓൺലൈൻ ക്ലാസ്സുകൾ വിദ്യാർത്ഥികൾക്ക് കൂടുതൽ ഫലപ്രദമാക്കുക എന്ന ലക്ഷ്യത്തോടെ അധ്യാപകർക്ക് പരിശീലനവുമായി എസ്എസ്കെ. പഠന വീഡിയോകൾ തയ്യാറാക്കുകയും ഓൺലൈൻ വിഭവങ്ങൾ...

പ്ലസ്ടു, ബിരുദ, പിജി വിദ്യാർത്ഥികൾ ഓർക്കേണ്ട പ്രധാന തീയതികൾ ഇതാ

പ്ലസ്ടു, ബിരുദ, പിജി വിദ്യാർത്ഥികൾ ഓർക്കേണ്ട പ്രധാന തീയതികൾ ഇതാ

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു, ബിരുദഫലങ്ങൾ പ്രസിദ്ധീകരിച്ചു ക്കഴിഞ്ഞു. ഇനി...