വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളജിലെ കണ്ടിന്യൂയിംങ് എജ്യുക്കേഷൻ സെല്ലിൽ വിവിധ കോഴ്സുകൾ

തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളജിലെ കണ്ടിന്യൂയിംഗ് എജ്യുക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സിഎ), ടാലി (കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്), കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് ആൻഡ് നെറ്റ്‌വർക്കിംഗ് (അഡ്വാൻസ്ഡ്), മൊബൈൽ ഫോൺ ടെക്‌നോളജി, ആട്ടോകാഡ്, ടോട്ടൽ സ്റ്റേഷൻ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471 2360611, 8075289889.

Share this post

scroll to top