പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

സ്കൂൾ അറിയിപ്പുകൾ

സ്കൂൾ പരീക്ഷാ നടത്തിപ്പ്:അനാരോഗ്യകരമായ എല്ലാ പ്രവണതകളും പുറത്തുകൊണ്ടുവരുമെന്ന് മന്ത്രി വി. ശിവൻകുട്ടി

സ്കൂൾ പരീക്ഷാ നടത്തിപ്പ്:അനാരോഗ്യകരമായ എല്ലാ പ്രവണതകളും പുറത്തുകൊണ്ടുവരുമെന്ന് മന്ത്രി വി. ശിവൻകുട്ടി

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: പൊതുപരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ അനാരോഗ്യകരമായ പ്രവണതകളും പുറത്തുകൊണ്ടുവരുമെന്നും പരീക്ഷ...

ഗണിതപഠനം രസകരവും ആസ്വാദ്യകരവുമാക്കാൻ പുതിയ പദ്ധതികളുമായി വിദ്യാഭ്യാസ വകുപ്പ്: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

ഗണിതപഠനം രസകരവും ആസ്വാദ്യകരവുമാക്കാൻ പുതിയ പദ്ധതികളുമായി വിദ്യാഭ്യാസ വകുപ്പ്: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം:വിദ്യാഭ്യാസവകുപ്പിനുവേണ്ടി സമഗ്രശിക്ഷാ കേരളം നടപ്പിലാക്കുന്ന \'ഉല്ലാസഗണിതം\', \'ഗണിതവിജയം വീട്ടിലും...

പ്ലസ്ടു മൂല്യനിർണ്ണയം നാളെ പുനരാരംഭിക്കും: പുതിയ ഉത്തര സൂചിക ഔദ്യോഗിക പോർട്ടലിൽ

പ്ലസ്ടു മൂല്യനിർണ്ണയം നാളെ പുനരാരംഭിക്കും: പുതിയ ഉത്തര സൂചിക ഔദ്യോഗിക പോർട്ടലിൽ

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: രണ്ടാംവർഷ ഹയർ സെക്കന്ററി പരീക്ഷാ മൂല്യനിർണ്ണയ ക്യാമ്പുകൾ നാളെ (മെയ്‌ 4) മുതൽപുനരാരംഭിക്കും. നിശ്ചയിക്കപ്പെട്ട...

പുതുക്കിയ ഉത്തരസൂചിക പ്രകാരമുള്ള മൂല്യനിർണ്ണയം നാളെമുതൽ: പുതിയ ഉത്തരസൂചിക തയ്യാറാക്കൽ ഇന്ന്

പുതുക്കിയ ഉത്തരസൂചിക പ്രകാരമുള്ള മൂല്യനിർണ്ണയം നാളെമുതൽ: പുതിയ ഉത്തരസൂചിക തയ്യാറാക്കൽ ഇന്ന്

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: പ്ലസ് ടു കെമിസ്ട്രിയുടെ ഉത്തരസൂചിക പരിശോധിക്കാനും പുതിയതിനു രൂപം നൽകാനും അൽപ സമയത്തിനകം വിദഗ്ധസമിതി യോഗം...

പ്ലസ് ടു കെമിസ്ട്രി ഉത്തരസൂചിക പുതുക്കും: ഇനി പുതിയ ഉത്തരസൂചിക പ്രകാരമുള്ള മൂല്യനിർണ്ണയം

പ്ലസ് ടു കെമിസ്ട്രി ഉത്തരസൂചിക പുതുക്കും: ഇനി പുതിയ ഉത്തരസൂചിക പ്രകാരമുള്ള മൂല്യനിർണ്ണയം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: പ്ലസ് ടു കെമിസ്ട്രി മൂല്യനിർണ്ണയതിനുള്ള ഉത്തരസൂചിക പുതുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. പുതിയ ഉത്തരസൂചിക...

പുതുക്കിയ ഉത്തരസൂചിക പ്രകാരമുള്ള മൂല്യനിർണ്ണയം നാളെമുതൽ: പുതിയ ഉത്തരസൂചിക തയ്യാറാക്കൽ ഇന്ന്

വിദ്യാർത്ഥികൾക്ക് ആശങ്കവേണ്ട: മൂല്യനിര്‍ണയം സത്യസന്ധവും നീതിയുക്തവുമാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം∙ പ്ലസ്ടു മൂല്യനിര്‍ണയം സത്യസന്ധവും നീതിയുക്തവുമാകുമെന്ന് ഉറപ്പുനൽകി മന്ത്രി വി. ശിവൻകുട്ടി. നിലവിൽ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച ഉത്തര സൂചികയില്‍ പോരായ്മ ഉണ്ടെങ്കില്‍ അത് വിശദമായി...

എൽപി വിഭാഗം അധ്യാപകർക്ക് മെയ്മാസത്തിൽ റെസിഡൻഷ്യൽ പരിശീലനം: ഇഷ്ടമുള്ള രീതി തിരഞ്ഞെടുക്കാം

എൽപി വിഭാഗം അധ്യാപകർക്ക് മെയ്മാസത്തിൽ റെസിഡൻഷ്യൽ പരിശീലനം: ഇഷ്ടമുള്ള രീതി തിരഞ്ഞെടുക്കാം

തിരുവനന്തപുരം: എൽപി വിഭാഗം അധ്യാപകർക്ക് മെയ്മാസത്തിൽ റസിഡൻഷ്യൽ പരിശീലനം നൽകാൻ തീരുമാനം. മൂന്നു ദിവസമാണ് റെസിഡൻഷ്യൽ പരിശീലനം. ഒരു ജില്ലയിൽ രണ്ടു കേന്ദ്രങ്ങളിൽ റസിഡൻഷ്യൽ പരിശീലനവും മറ്റിടങ്ങളിൽ നോൺ...

ഈ വർഷത്തേ എൽഎസ്എസ്, യുഎസ്എസ് പരീക്ഷ ജൂൺ അവസാനം: നോട്ടിഫിക്കേഷൻ മെയ്‌ 4ന്

ഈ വർഷത്തേ എൽഎസ്എസ്, യുഎസ്എസ് പരീക്ഷ ജൂൺ അവസാനം: നോട്ടിഫിക്കേഷൻ മെയ്‌ 4ന്

ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB തിരുവനന്തപുരം: ഈ വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ജൂൺ അവസാനം നടത്തും. പരീക്ഷയുടെ നോട്ടിഫിക്കേഷൻ മെയ് 4ന്...

ഈ വർഷത്തെ ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകൾ അവസാനിച്ചു: പ്ലസ് വണ്‍ റിവിഷൻ മെയ്‌ ആദ്യം

ഈ വർഷത്തെ ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകൾ അവസാനിച്ചു: പ്ലസ് വണ്‍ റിവിഷൻ മെയ്‌ ആദ്യം

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിവന്ന ഡിജിറ്റൽ ഓൺലൈൻ ക്ലാസുകൾ പൂർത്തിയായി. പ്ലസ് വണ്‍ പരീക്ഷയ്ക്കായി മെയ് ആദ്യം റിവിഷന്‍, ലൈവ് ക്ലാസുകളും ഓ‍‍ഡിയോ...

പരീക്ഷാ മൂല്യനിർണയ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്ന അധ്യാപകർക്കെതിരെ നിയമനടപടി: സർക്കുലർ ഇറങ്ങി

പരീക്ഷാ മൂല്യനിർണയ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്ന അധ്യാപകർക്കെതിരെ നിയമനടപടി: സർക്കുലർ ഇറങ്ങി

ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB തിരുവനന്തപുരം:പരീക്ഷാ മൂല്യനിർണയ ജോലിയിൽ നിന്ന് അധ്യാപകർമാറിനിൽക്കുന്നത് നിയമലംഘനമാണെന്നും ഇത്തരം അധ്യാപകർക്കെതിരെ...

കേരള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് സർവകലാശാലയിൽ അസിസ്റ്റ​ന്റ് പ്ര​ഫ​സ​ർ നിയമനം: ആകെ 94 ഒഴിവുകൾ

കേരള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് സർവകലാശാലയിൽ അസിസ്റ്റ​ന്റ് പ്ര​ഫ​സ​ർ നിയമനം: ആകെ 94 ഒഴിവുകൾ

തിരുവനന്തപുരം: വയനാട് പൂക്കോടുള്ള കേരള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ...

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനം: സർക്കാർ നിലപാടിനെതിരെ ഉദ്യോഗാർഥികൾ സുപ്രീംകോടതിയിലേക്ക്

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനം: സർക്കാർ നിലപാടിനെതിരെ ഉദ്യോഗാർഥികൾ സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട 2021ലെ...