ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB
തിരുവനന്തപുരം: ഈ വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ജൂൺ അവസാനം നടത്തും. പരീക്ഷയുടെ നോട്ടിഫിക്കേഷൻ മെയ് 4ന് പുറപ്പെടുവിക്കും. കോവിഡ് പ്രതിസന്ധിയെ തുടർന്ന് മറ്റു പരീക്ഷകളും സ്കൂൾ പഠനവും പ്രതിസന്ധിയിലായത്തോടെയാണ് ഈ വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ നീണ്ടത്.