പ്രധാന വാർത്തകൾ
കുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിക്കാൻ രക്ഷിതാക്കളുടെ അനുവാദം വേണംഹയർ സെക്കന്ററി അധ്യാപകർ, പോലീസ് സബ് ഇൻസ്‌പെക്ടർ, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്: പിഎസ് സി വിജ്ഞാപനം ഉടൻകേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലുമായി 14,967 അധ്യാപക-അനധ്യാപക ഒഴിവുകൾസ്കൂൾ അര്‍ധവാര്‍ഷിക പരീക്ഷയിലെ മാറ്റം: ക്രിസ്മസ് അവധിയും പുന:ക്രമീകരിക്കാൻ ധാരണസം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരംവിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചു

സ്കൂൾ എഡിഷൻ

സ്കൂൾ തുറക്കുമ്പോഴേക്കും ക്ലാസ്സ്‌ മുറികൾ സ്മാർട്ട്‌ ആകും

സ്കൂൾ തുറക്കുമ്പോഴേക്കും ക്ലാസ്സ്‌ മുറികൾ സ്മാർട്ട്‌ ആകും

School Vartha App മലപ്പുറം: ഒരിടവേളക്ക് ശേഷം സ്കൂൾ തുറക്കുമ്പോൾ ഭിന്നശേഷി വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് ശീതികരിച്ച സ്മാർട്ട്‌ ക്ലാസ്സ്‌ മുറികൾ. പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിൽ...

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം ലഭിച്ച വിദ്യാർത്ഥികൾക്ക് പ്രോത്സാഹന ധനസഹായം

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം ലഭിച്ച വിദ്യാർത്ഥികൾക്ക് പ്രോത്സാഹന ധനസഹായം

School Vartha App പാലക്കാട്‌: അട്ടപ്പാടി ബ്ലോക്ക് പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം ലഭിച്ച പട്ടികവര്‍ഗ്ഗ വിദ്യാർത്ഥികൾക്ക് പ്രോത്സാഹന...

ആനയും സിംഹവും കടുവയും  ക്ലാസ്റൂമിലെത്തും : ഡിജിറ്റൽ പ്ലാറ്റ്ഫോം ആസ്വാദ്യകരമാക്കി പഴകുളം കെ.വി.യു.പി സ്കൂൾ

ആനയും സിംഹവും കടുവയും ക്ലാസ്റൂമിലെത്തും : ഡിജിറ്റൽ പ്ലാറ്റ്ഫോം ആസ്വാദ്യകരമാക്കി പഴകുളം കെ.വി.യു.പി സ്കൂൾ

സ്കൂൾ വാർത്ത ആപ്പ് പത്തനംതിട്ട: ആനയും കടുവയും സിംഹവും ഇനി ക്ലാസ്സ്‌റൂമിലെത്തും. ആനയെന്നും കടുവയെന്നുമൊക്കെ പുസ്തകത്തിലെഴുതി പഠിച്ച കാലമൊക്കെ മാറി. ഇനി നേരിൽ കണ്ടുതന്നെ പഠിക്കാം. ഡിജിറ്റൽ...

മീൻ വിൽപ്പനക്കിടെ ഹൃതിക്കിന് കിട്ടിയത് ഫുൾ എ പ്ലസ്: ഇനി സിവിൽ സർവീസ്

മീൻ വിൽപ്പനക്കിടെ ഹൃതിക്കിന് കിട്ടിയത് ഫുൾ എ പ്ലസ്: ഇനി സിവിൽ സർവീസ്

സ്കൂൾ വാർത്ത ആപ്പ് തൃശ്ശൂർ: നാട്ടിൽ ഓടിനടന്ന് മീൻ വിൽക്കുമ്പോഴും ഹൃതിക്കിന്റെ മനസ്സുനിറയെ സിവിൽ സർവീസാണ്... അതിനുള്ള തയ്യാറെടുപ്പുകളാണ്. അതിന്റെ ആദ്യപടികൾ ഓരോന്നായി കയറുകയാണ് അവൻ. ഇങ്ങനെ മീൻ വിറ്റ്...

ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുകളെ അടിസ്ഥാനമാക്കി മാത്രം അക്കാദമിക പ്രവർത്തനങ്ങൾ: കുട്ടികൾക്ക് മാനസിക സമ്മർദ്ദം അരുത്

ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുകളെ അടിസ്ഥാനമാക്കി മാത്രം അക്കാദമിക പ്രവർത്തനങ്ങൾ: കുട്ടികൾക്ക് മാനസിക സമ്മർദ്ദം അരുത്

ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുകളുടെ തുടർ പ്രവർത്തനങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ താഴെ കാണുന്ന ബട്ടൺ അമർത്തി ഡൗൺലോഡ് ചെയ്യാം...

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം: വിദ്യാർത്ഥികൾക്ക് സ്റ്റഡി അറ്റ് ചാണക്യയുടെ അനുമോദനം

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം: വിദ്യാർത്ഥികൾക്ക് സ്റ്റഡി അറ്റ് ചാണക്യയുടെ അനുമോദനം

തൃശൂർ: എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും അതിൽ കുറവും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് സ്റ്റഡി അറ്റ് ചാണക്യയുടെ അനുമോദനം. സ്റ്റഡി അറ്റ് ചാണക്യ വൈസ് പ്രസിഡണ്ട് ശ്രീ.വിനോദ് പിള്ള വിദ്യാർത്ഥികളെ...

റന സൈനബ് മികച്ച ഒരു അധ്യാപിക കൂടിയാണ്

റന സൈനബ് മികച്ച ഒരു അധ്യാപിക കൂടിയാണ്

School Vartha App മലപ്പുറം: മധ്യകാലഘട്ടത്തെ കുറിച്ച് വിദ്യാർത്ഥികളോട് സംവദിക്കുന്ന റന സൈനബ് മികച്ച ഒരു അധ്യാപികയാകും.. ഉറപ്പ്. കാരണം കെറ്റ് വിക്ടേടേഴ്സ് ചാനലിലൂടെ നടക്കുന്ന ഓൺലൈൻ ക്ലാസുകൾ...

40 വിദ്യാർത്ഥികൾക്ക് പഠന സഹായവുമായി കോതമംഗലം സെന്റ് അഗസ്റ്റിന്‍ സ്കൂള്‍

40 വിദ്യാർത്ഥികൾക്ക് പഠന സഹായവുമായി കോതമംഗലം സെന്റ് അഗസ്റ്റിന്‍ സ്കൂള്‍

Download Our App കൊച്ചി: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഇല്ലാത്ത 40 വിദ്യാർത്ഥികൾക്ക് സഹായവുമായി കോതമംഗലം സെന്റ് അഗസ്റ്റിന്‍ സ്കൂള്‍. വിവിധ സംഘടനകളുടെ സഹായത്തോടെ വിദ്യാര്‍ഥികള്‍ക്ക് ടെലിവിഷൻ അടക്കമുള്ള...

മറവഞ്ചേരി ഹിൽടോപ്പ് പബ്ലിക് സ്കൂളിൽ വായനാമഹോത്സവം: നാളെ കെ.പി.രാമനുണ്ണി

മറവഞ്ചേരി ഹിൽടോപ്പ് പബ്ലിക് സ്കൂളിൽ വായനാമഹോത്സവം: നാളെ കെ.പി.രാമനുണ്ണി

Download Our App മലപ്പുറം : കോവിഡ് വ്യാപന സാഹചര്യത്തിലും വായനാദിനം വായനാമഹോത്സവമാക്കി മറവഞ്ചേരി ഹിൽടോപ്പ് പബ്ലിക് സ്കൂൾ.പത്തു ദിവസങ്ങളിലായി  വിപുലമായ രീതിയിലാണ് സ്കൂൾ വായനാമഹോത്സവം...

ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകളിലെ ഡിജിറ്റൽ  പാഠപുസ്തകങ്ങൾ

ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകളിലെ ഡിജിറ്റൽ പാഠപുസ്തകങ്ങൾ

School Vartha App കേരള സിലബസ് അനുസരിച്ച് ഒന്ന് മുതൽ പത്താം ക്ലാസ് വരെയുള്ള എല്ലാ ടെക്സ്റ്റ് ബുക്കുകളും താഴെ കാണുന്ന ബട്ടൺ അമർത്തി ഡൗൺലോഡ് ചെയ്യാം Digital TextBook School Vartha...