പ്രധാന വാർത്തകൾ
സം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരംവിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെ

സ്കൂൾ എഡിഷൻ

കോവിഡ് പ്രതിരോധ സന്ദേശം പകർന്ന് പ്രവേശനോത്സവത്തിലെ മാ-സാ-സോ

കോവിഡ് പ്രതിരോധ സന്ദേശം പകർന്ന് പ്രവേശനോത്സവത്തിലെ മാ-സാ-സോ

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 കോഴിക്കോട്: മാ-സാ-സോ കൊണ്ട് പ്രവേശനോത്സവം വേറിട്ടതാക്കി കോഴിക്കോട് രാമകൃഷ്ണ മിഷൻ ഹയർ സെക്കൻഡറി സ്കൂൾ. കോവിഡ് സാഹചര്യത്തിൽ...

കേരള കലാമണ്ഡലത്തിൽ പ്രവേശനോത്സവവും കേരളപ്പിറവി ദിനാഘോഷവും

കേരള കലാമണ്ഡലത്തിൽ പ്രവേശനോത്സവവും കേരളപ്പിറവി ദിനാഘോഷവും

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 ചെറുതുരുത്തി: കേരള കലാമണ്ഡലത്തിൽ കേരളപ്പിറവിയുടെയും സ്കൂൾ പ്രവേശനോത്സവത്തിന്റെയും ഭാഗമായി പ്രത്യേക പരിപാടികൾ നടക്കും....

തിരുവനന്തപുരം വനിതാ പോളിടെക്‌നിക് ലാറ്ററൽ എൻട്രി പ്രവേശനം

തിരുവനന്തപുരം വനിതാ പോളിടെക്‌നിക് ലാറ്ററൽ എൻട്രി പ്രവേശനം

തിരുവനന്തപുരം: ഗവ.വനിതാ പോളിടെക്‌നിക് കോളേജിലെ ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം 29ന് രാവിലെ 9.30 മുതൽ നടക്കും. 9.30 മുതൽ 10 വരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ഐ.റ്റി.ഐ/ കെ.ജി.സി.ഇ...

കുട്ടികൾക്ക് പോഷകാഹാരം വീടുകളിൽ എത്തിച്ച് പഴകുളം കെവിയുപി സ്കൂൾ

കുട്ടികൾക്ക് പോഷകാഹാരം വീടുകളിൽ എത്തിച്ച് പഴകുളം കെവിയുപി സ്കൂൾ

പത്തനംതിട്ട: കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് വിവിധയിനം ധാന്യങ്ങൾ ഉപയോഗിച്ച് ഹെൽത്ത് മിക്സ് തയ്യാറാക്കി വീടുകളിൽ എത്തിച്ചു നൽകുകയാണ് പഴകുളം കെവിയുപി സ്കൂൾ. കുട്ടികളുടെ ഉച്ചഭക്ഷണ...

വിക്ടോറിയ കോളേജ് ബിരുദ പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

വിക്ടോറിയ കോളേജ് ബിരുദ പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പാലക്കാട്: ഗവ.വിക്ടോറിയ കോളേജില്‍ ബിരുദ കോഴ്സുകളിലെ ഒഴിവിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റും ഒഴിവ് വിവരവും www.gvc.ac.in ല്‍ ലഭിക്കും. താത്പര്യമുള്ളവര്‍ പ്രവേശനം വേണ്ട...

വനിതാ കോളേജിൽ സ്‌പോർട്‌സ് ക്വാട്ട പ്രവേശനം 7ന്

വനിതാ കോളേജിൽ സ്‌പോർട്‌സ് ക്വാട്ട പ്രവേശനം 7ന്

തിരുവനന്തപുരം: സർക്കാർ വനിതാ കോളേജിൽ 2021-22 അധ്യയന വർഷത്തിൽ ബിരുദ വിഭാഗം സ്‌പോർട്‌സ് ക്വാട്ടയിലേക്ക് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സീറ്റുകൾക്കായി അപേക്ഷിച്ചിരുന്ന വിദ്യാർത്ഥികൾ 7ന് രാവിലെ 10.30ന്...

നെയ്യാറ്റിൻകര പോളിടെക്‌നിക് ലാറ്ററൽ എൻട്രി: സ്‌പോട്ട് അഡ്മിഷൻ 7ന്

നെയ്യാറ്റിൻകര പോളിടെക്‌നിക് ലാറ്ററൽ എൻട്രി: സ്‌പോട്ട് അഡ്മിഷൻ 7ന്

തിരുവനന്തപുരം: നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിലെ ഒഴിവുള്ള ലാറ്ററൽ എൻട്രി സീറ്റിലേക്കുള്ള പ്രവേശനത്തിനായി ഈ മാസം 7ന് നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിൽ വച്ച് സ്‌പോട്ട് അഡ്മിഷൻ...

കെഎംസിടി പോളിടെക്നിക് കോളജിൽ ലാറ്ററൽ എൻട്രി: പ്രവേശനം 4മുതൽ

കെഎംസിടി പോളിടെക്നിക് കോളജിൽ ലാറ്ററൽ എൻട്രി: പ്രവേശനം 4മുതൽ

കുറ്റിപ്പുറം: കെഎംസിടി പോളിടെക്നിക് കോളജിൽ സിവിൽ എഞ്ചിനിയറിങ്ങ്, മെക്കാനിക്കൽ എഞ്ചിനിയറിങ്ങ്, ഓട്ടോ മൊബൈൽ എഞ്ചിനിയറിങ്ങ് എന്നീ കോഴ്‌സുകളിലേക്ക് ലാറ്ററൽ എൻട്രി വിഭാഗത്തിൽ ഒഴിവുകളുള്ള സീറ്റുകളിലേക്ക്...

ഗവ. കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ എം.എഡ്.കോഴ്‌സ്

ഗവ. കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ എം.എഡ്.കോഴ്‌സ്

തിരുവനന്തപുരം: ഗവ. കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ 2021-22 അധ്യയന വർഷത്തേക്കുളള രണ്ടു വർഷ എം.എഡ്. കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. അപേക്ഷാഫോറം കോളജ് ഓഫീസിൽ നിന്നും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ...

മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ലാറ്ററൽ എൻട്രി

മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ലാറ്ററൽ എൻട്രി

ലാറ്ററൽ എൻട്രി പ്രവേശനത്തിനായി തൃശ്ശൂർ ജില്ലാ ഡിപ്ലോമ ലാറ്ററൽ എൻട്രി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്