പാലക്കാട്: ഗവ.വിക്ടോറിയ കോളേജില്‍ ബിരുദ കോഴ്സുകളിലെ ഒഴിവിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റും ഒഴിവ് വിവരവും www.gvc.ac.in ല്‍ ലഭിക്കും. താത്പര്യമുള്ളവര്‍ പ്രവേശനം വേണ്ട വകുപ്പിലെ കോര്‍ഡിനേറ്ററുമായി ഒക്ടോബര്‍ 13 ന് രാവിലെ ഒമ്പതിനും വൈകിട്ട് അഞ്ചിനും ഇടയില്‍ ഫോണില്‍ ബന്ധപ്പെടുക. ഫോണ്‍: 0491-2576773.

0 Comments