പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

തൊഴിൽ രംഗം

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ നിയമനം: 5447 ഒഴിവുകൾ

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ നിയമനം: 5447 ഒഴിവുകൾ

തിരുവനന്തപുരം:സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽസർക്കിൾ ബേ‌സ്ഡ് ഓഫീസർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 5447 ഒഴിവുകൾ ഉണ്ട്.വിവിധ സർക്കിളുകൾക്കു കീഴിലാണ് നിയമനം....

ഐഡിബിഐ ബാങ്കിൽ ജൂനിയർ അസിസ്റ്റന്റ് മാനേജർ, എക്സിക്യുട്ടീവ് നിയമനം: 2100 ഒഴിവുകൾ

ഐഡിബിഐ ബാങ്കിൽ ജൂനിയർ അസിസ്റ്റന്റ് മാനേജർ, എക്സിക്യുട്ടീവ് നിയമനം: 2100 ഒഴിവുകൾ

തിരുവനന്തപുരം:ഐഡിബിഐ ബാങ്കിൽ ജൂനിയർ അസിസ്റ്റന്റ് മാനേജർ, എക്സിക്യുട്ടീവ് നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 2100 ഒഴിവുകൾ ഉണ്ട്. അപേക്ഷ നൽകാനുള്ള അവസാന തീയതി ഡിസംബർ 6 ആണ്. 1000...

ഇന്റലിജൻസ് ബ്യൂറോയിൽ ഓഫിസർ നിയമനം: ബിരുദധാരികൾക്ക് അവസരം

ഇന്റലിജൻസ് ബ്യൂറോയിൽ ഓഫിസർ നിയമനം: ബിരുദധാരികൾക്ക് അവസരം

തിരുവനന്തപുരം:കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്‌റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫിസർ ഗ്രേഡ്- II (എക്‌സിക്യൂട്ടീവ്) തസ്‌തികയിലെ നിയമനത്തിന് (ജനറൽ...

പവർഗ്രിഡ് കോർപറേഷനിൽ ജൂനിയർ ടെക്നിഷ്യൻ ട്രെയിനികൾ: അപേക്ഷ 12വരെ

പവർഗ്രിഡ് കോർപറേഷനിൽ ജൂനിയർ ടെക്നിഷ്യൻ ട്രെയിനികൾ: അപേക്ഷ 12വരെ

തിരുവനന്തപുരം:പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ജൂനിയർ ടെക്നിഷ്യൻ ട്രെയിനി (ഇലക്ട്രീഷ്യൻ) തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 203 ഒഴിവുകളുണ്ട്. ഐടിഐ യോഗ്യത...

ഹയർ സെക്കൻഡറി ബോട്ടണി അധ്യാപക നിയമനം: കാഴ്ച പരിമിതർക്ക് അപേക്ഷിക്കാം

ഹയർ സെക്കൻഡറി ബോട്ടണി അധ്യാപക നിയമനം: കാഴ്ച പരിമിതർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം:ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി ടീച്ചർ ബോട്ടണി തസ്തികയിൽ ഭിന്നശേഷി കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന സ്ഥിരം ഒഴിവിലേക്ക്...

വിവിധ കേന്ദ്ര സേനകളിൽ കോൺസ്റ്റബിൾ, റൈഫിൾമാൻ നിയമനം: 26,146 ഒഴിവുകൾ

വിവിധ കേന്ദ്ര സേനകളിൽ കോൺസ്റ്റബിൾ, റൈഫിൾമാൻ നിയമനം: 26,146 ഒഴിവുകൾ

തിരുവനന്തപുരം:രാജ്യത്തെ വിവിധ കേന്ദ്ര സേനകളിലെ നിയമനത്തിന് സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. കോൺസ്റ്റബിൾ (HD), റൈഫിൾമാൻ തസ്തികകളിലാണ് നിയമനം. നിലവിൽ 26,146 ഒഴിവുകളാണ്...

ഇന്ത്യൻ ആർമിയിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫീസർ

ഇന്ത്യൻ ആർമിയിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫീസർ

തിരുവനന്തപുരം:ഇന്ത്യൻ ആർമി ഡെന്റൽ കോറിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസർ തസ്തികളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ http://joinindianarmy.nic.in വഴി ഓൺലൈനായി ഡിസംബർ 17നകം...

സംസ്ഥാന ശുചിത്വ മിഷനിൽ വിവിധ തസ്തികളിൽ നിയമനം: 80,000 രൂപവരെ ശമ്പളം

സംസ്ഥാന ശുചിത്വ മിഷനിൽ വിവിധ തസ്തികളിൽ നിയമനം: 80,000 രൂപവരെ ശമ്പളം

തിരുവനന്തപുരം:സംസ്ഥാന ശുചിത്വ മിഷനിൽ വിവിധ ഒഴിവുകളിലെ കരാർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വാട്ടർ, സാനിറ്റേഷൻ ആൻഡ് ഹൈജീൻ അഥവാ WASH പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിലെ 182...

ഡൽഹി സർക്കാർ സർവീസിൽ നിയമനം: 863 ഒഴിവുകൾ

ഡൽഹി സർക്കാർ സർവീസിൽ നിയമനം: 863 ഒഴിവുകൾ

തിരുവനന്തപുരം:ഡൽഹി സർക്കാരിനു കീഴിലെ വിവിധ വകുപ്പുകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്‌ഷൻ ബോർഡ് വഴിയാണ് നിയമനം. ഗ്രൂപ് ബി, സി വിഭാഗങ്ങളിലായി ആകെ...

ശബരിമലയിൽ സ്‌പെഷ്യൽ പോലീസ് ഓഫീസർ നിയമനം: അപേക്ഷ 29വരെ

ശബരിമലയിൽ സ്‌പെഷ്യൽ പോലീസ് ഓഫീസർ നിയമനം: അപേക്ഷ 29വരെ

തിരുവനന്തപുരം:ശബരിമല മണ്ഡലകാല മകരവിളക്ക് കാലത്ത് ഉണ്ടായേക്കാവുന്ന തിരക്ക് നിയന്ത്രിക്കുന്നതിന് താൽക്കാലിക അടിസ്ഥാനത്തിൽ സ്‌പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു. ദിവസ...