പ്രധാന വാർത്തകൾ
സിലബസിന് പുറത്തുനിന്ന് ചോദ്യം വന്നാൽ വിദ്യാർത്ഥികൾക്ക് പരാതി ഉന്നയിക്കാമെന്ന് സിബിഎസ്ഇകേരളത്തിന് പുതിയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്: ഉദ്ഘാടനം നാളെഏവിയേഷൻ വിഭാഗത്തിൽ സീനിയർ ടെക്നിക്കൽ കൺസൾട്ടന്റ് നിയമനം: അപേക്ഷാ തിയതി നീട്ടിവിദ്യാർത്ഥികൾക്ക് കേരള മീഡിയ അക്കാദമിയുടെ ക്വിസ് പ്രസ്സ്: ഒന്നാംസമ്മാനം ട്രോഫിയും ഒരു ലക്ഷം രൂപയുംബിരുദം മുതലുള്ള വിദ്യാർത്ഥികൾക്ക് ‘സ്നേഹപൂർവം’ പദ്ധതിക്ക് അപേക്ഷിക്കാംഎയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ നോൺ വൊക്കേഷണൽ അധ്യാപക ഒഴിവ്പട്ടിക വിഭാഗക്കാർക്ക് മെഡിക്കൽ, എൻജിനീയറിങ് എൻട്രൻസ് ക്രാഷ് കോഴ്സ്‘മാർച്ച്‌’ പരീക്ഷാ ഹാളിലേക്ക്: എസ്എസ്എൽസി, ഹയർ സെക്കൻഡറി ക്രമീകരണങ്ങൾ പൂർത്തിയായിPM-YASASVI 2024: വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാംഅസി.പ്രഫസർ, ലാബ് ടെക്നീഷ്യൻ, ഹിന്ദി അദ്ധ്യാപകൻ, ഡാറ്റ എൻട്രി ഓപ്പറേറ്റർ: തൊഴിൽ വാർത്തകൾ

ഇന്ത്യൻ ആർമിയിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫീസർ

Nov 26, 2023 at 7:30 pm

Follow us on

തിരുവനന്തപുരം:ഇന്ത്യൻ ആർമി ഡെന്റൽ കോറിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസർ തസ്തികളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ http://joinindianarmy.nic.in വഴി ഓൺലൈനായി ഡിസംബർ 17നകം സമർപ്പിക്കണം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ആകെ 28 ഒഴിവുകളാണ് ഉള്ളത്. ബിഡിഎസ് (ബിഡിഎസ് അവസാന വർഷം 55 ശതമാനം മാർക്ക് നേടണം)/ എംഡിഎസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഒരു വർഷ റൊട്ടേറ്ററി ഇന്റേൺഷിപ് 2022 ജൂൺ 30നകം പൂർത്തിയാക്കിയവരാകണം. 2023 ഡിസംബർ 31 വരെ കാലാവധിയുള്ള പെർമനന്റ് ഡെന്റൽ റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉള്ളവരുമാകണം അപേക്ഷകർ.
പ്രായപരിധി 45വയസ്സ്.

Follow us on

Related News