പ്രധാന വാർത്തകൾ
കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാഫലങ്ങൾഐടിഎസ്ആറിൽ 4വർഷ ബിരുദം: അപേക്ഷ 10വരെകാലിക്കറ്റ്‌ ബിരുദ പ്രവേശനം: അപേക്ഷ ജൂൺ 7വരെപുതുക്കിയ പാഠപുസ്തകങ്ങൾ ഇനി ഓൺലൈനിലും ലഭ്യം: ലിങ്ക് കാണാംപ്ലസ് വൺ പ്രവേശനം: അപേക്ഷ തിരുത്തലുകൾക്ക് ഇന്ന് 5വരെ അവസരംജൂലൈ 4ന് കോളജുകളിൽ പ്രവേശനോത്സവം: 4 വർഷ ബിരുദത്തിന് വിപുലമായ തുടക്കംപുതിയ അധ്യയന വർഷം: സ്കൂൾ പ്രവേശനോത്സവ ഗാനം പുറത്തിറങ്ങിഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ ജൂൺ മുതൽ: മന്ത്രി വി.ശിവൻകുട്ടികെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎയുടെ ‘സ്റ്റെപ്സ്’ വിദ്യാഭ്യാസ പദ്ധതി ശ്രദ്ധേയമാകുന്നുKEAM 2024: ആദ്യത്തെ ഓൺലൈൻ പ്രവേശന പരീക്ഷ ജൂൺ 5 മുതൽ

തൊഴിൽ രംഗം

വിവിധ സേനകളിൽ സബ് ഇൻസ്‌പെക്ടർ നിയമനം: ആകെ 1876 ഒഴിവുകൾ

വിവിധ സേനകളിൽ സബ് ഇൻസ്‌പെക്ടർ നിയമനം: ആകെ 1876 ഒഴിവുകൾ

തിരുവനന്തപുരം: സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ് (സിഎപിഎഫ്), ഡൽഹി പൊലീസ് എന്നീ സേനാ വിഭാഗങ്ങളിലെ സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 1876 സബ് ഇൻസ്പെക്ടർ ഒഴിവുകളാണ് ഉള്ളത്. സെൻട്രൽ ആംഡ്...

രാജ രാമണ്ണ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജിയിൽ 150 അപ്രന്റിസ് ഒഴിവുകൾ

രാജ രാമണ്ണ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജിയിൽ 150 അപ്രന്റിസ് ഒഴിവുകൾ

തിരുവനന്തപുരം: രാജ രാമണ്ണ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജിയിൽ (RRCAT)150 ഒഴിവുകൾ. ട്രേഡ് അപ്രന്റിസ് തസ്തികയിലേക്കാണ് നിയമനം. ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴി അപേക്ഷ നൽകണം. ആകെ 150 ഒഴിവുകളുണ്ട്. അപേക്ഷ...

റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ വിവിധ ഒഴിവുകൾ

റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം: റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സൂപ്പർവൈസർ കം കൺസ്ട്രക്ഷൻ മാനേജർ, ഡ്രാഫ്റ്റ്‌സ്മാൻ, ക്വാളിറ്റി അഷ്വറൻസ് & കൺട്രോൾ...

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിൽ വിവിധ തസ്തികകളിൽ 150 ഒഴിവുകൾ

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിൽ വിവിധ തസ്തികകളിൽ 150 ഒഴിവുകൾ

തിരുവനന്തപുരം: കോഴിക്കോട്ടെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എൻ.ഐ.ടി) വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ജൂനിയർ എൻജിനീയർ, സീനിയർ ടെക്നീഷ്യൻ, സൂപ്രണ്ട്, ടെക്നിക്കൽ...

പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ വിവിധ ഒഴിവുകൾ

പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം:പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ടെക്നിക്കൽ അസിസ്റ്റന്റ്, പ്രോഗ്രാമിങ് ഓഫീസർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നതിന് വിജ്ഞാപനമായി. വിജ്ഞാപനം...

ഗവ.എൻജിനിയറിങ് കോളജിലെ ഐടി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനം

ഗവ.എൻജിനിയറിങ് കോളജിലെ ഐടി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനം

തിരുവനന്തപുരം:ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളജിലെ ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ (അസിസ്റ്റന്റ് പ്രൊഫസർ) ഏതാനും ഒഴിവുകളുണ്ട്. ഇൻഫർമേഷൻ ടെക്നോളജി/കമ്പ്യൂട്ടർ...

പ്രായോഗിക പരീക്ഷ 25ന്, ഡ്രൈവിങ് ടെസ്റ്റ്, മാറ്റിവെച്ച പ്രമാണ പരിശോധന:പി.എസ്.സി. വാർത്തകൾ

പ്രായോഗിക പരീക്ഷ 25ന്, ഡ്രൈവിങ് ടെസ്റ്റ്, മാറ്റിവെച്ച പ്രമാണ പരിശോധന:പി.എസ്.സി. വാർത്തകൾ

തിരുവനന്തപുരം: പി.എസ്.സിയിൽ പ്രോഗ്രാമർ (കാറ്റഗറി നമ്പർ 388/2021) തസ്തികയിലേക്ക് ജൂലൈ 25ന് രാവിലെ 7.30 മുതൽ തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ പ്രായോഗിക പരീക്ഷ നടത്തും. പ്രൊഫൈലിൽനിന്ന് ഡൗൺലോഡ്...

ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ഇൻഫർമേഷൻ കം റിസർച്ച് ഓഫീസർ

ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ഇൻഫർമേഷൻ കം റിസർച്ച് ഓഫീസർ

തിരുവനന്തപുരം:വികാസ്ഭവൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ഇൻഫർമേഷൻ കം റിസർച്ച് ഓഫീസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ ഒരു ഒഴിവുണ്ട്. 36,000 രൂപ സമാഹൃത വേതനത്തിൽ ഒരു...

പോളിടെക്‌നിക് കോളജിൽ വിവിധ ഒഴിവുകൾ

പോളിടെക്‌നിക് കോളജിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം:IHRD-യുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളജിൽ ലക്ചറർ ഇൻ കെമിസ്ട്രി, ട്രേഡ്‌സ്മാൻ ഇൻ ഇലക്ട്രോണിക്‌സ്, ട്രേഡ്‌സ്മാൻ ഇൻ കമ്പ്യൂട്ടർ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. താത്ക്കാലിക...

എക്കോ ടെക്നീഷ്യൻ നിയമനം

എക്കോ ടെക്നീഷ്യൻ നിയമനം

തിരുവനന്തപുരം:കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി കോട്ടയം മെഡിക്കൽ കോളേജ് ആശുപ്രതിയിൽ, NIC ലാബിലേയ്ക്ക് എക്കോ ടെക്‌നീഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു. അഭിമുഖം ജൂലൈ 27ന് ഉച്ചക്ക് 2 മണിക്ക്...