തിരുവനന്തപുരം: രാജ രാമണ്ണ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജിയിൽ (RRCAT)150 ഒഴിവുകൾ. ട്രേഡ് അപ്രന്റിസ് തസ്തികയിലേക്കാണ് നിയമനം. ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴി അപേക്ഷ നൽകണം. ആകെ 150 ഒഴിവുകളുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 22 ആണ്.
വിശദ വിവരങ്ങൾ താഴെ
സ്ഥാപനം | Raja Ramanna Centre for Advanced Technology (RRCAT |
തസ്തിക | ട്രേഡ് അപ്രന്റിസ് |
ഒഴിവുകളുടെ എണ്ണം | 150 |
പ്രായപരിധി | പ്രായപരിധി 18 വയസ്സ് മുതൽ 22 വയസ്സ് വരെ. |
യോഗ്യത | ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട ട്രേഡുകളിൽ ഐടിഐ പാസായിരിക്കണം. |
ശമ്പളം | ₹ 11,600/- |
തിരഞ്ഞെടുപ്പ് | മെറിറ്റ് ലിസ്റ്റ് അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്. |
അപേക്ഷ | ഓൺലൈൻ |
അവസാന തീയതി | 22.08.2023 |
Notification Link | CLICK HERE |
Official Website link | CLICK HERE |