പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

തൊഴിൽ രംഗം

എസ്.ബി.ഐ പ്രൊബേഷണറി ഓഫീസർ പരീക്ഷാഫലം പ്രഖ്യാപിച്ചു

എസ്.ബി.ഐ പ്രൊബേഷണറി ഓഫീസർ പരീക്ഷാഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് നടത്തിയ പ്രാഥമിക പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഉദ്യോഗാർഥികൾക്ക് sbi.co.in എന്ന വെബ്സൈറ്റ് വഴി ഫലം പരിശോധിക്കാം. ജനുവരി 4,5,6...

തൃപ്പുണിത്തുറ ഗവണ്‍മെന്റ് ആയൂര്‍വേദ കോളജില്‍ അധ്യാപക ഒഴിവ്

തൃപ്പുണിത്തുറ ഗവണ്‍മെന്റ് ആയൂര്‍വേദ കോളജില്‍ അധ്യാപക ഒഴിവ്

തൃപ്പുണിത്തുറ: തൃപ്പുണിത്തുറ ഗവണ്‍മെന്റ് ആയൂര്‍വേദ കോളജിലെ രചനാശരീര, രോഗനിദാനം എന്നീ വകുപ്പുകളില്‍ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇരു തസ്തികകളിലും ഓരോ ഒഴിവ് വീതമാണുള്ളത്. കരാര്‍ നിയമനമാണ്....

സി.എസ്.ഇ.ഇ പരീക്ഷാഫലം   പരിശോധിക്കാം

സി.എസ്.ഇ.ഇ പരീക്ഷാഫലം പരിശോധിക്കാം

ന്യൂഡല്‍ഹി: ജനുവരി 9,10 തിയതികളില്‍ നടത്തിയ കമ്പനി സെക്രട്ടറി എക്‌സിക്യൂട്ടീവ് എന്‍ട്രന്‍സ് ടെസ്റ്റിന്റെ (സി.എസ്.ഇ.ഇ) ഫലം പ്രഖ്യാപിച്ചു. ഫലം പരിശോധിക്കുവാന്‍ icsi.edu എന്ന വെബ്‌സൈറ്റ്...

പി.എസ്.സി പ്രിലിമിനറി പരീക്ഷാ തിയതി പ്രഖ്യാപിച്ചു

പി.എസ്.സി പ്രിലിമിനറി പരീക്ഷാ തിയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: പത്താം ക്ലാസ്സ് തല പ്രിലിമിനറി പരീക്ഷയുടെ തീയതി കേരള പി.എസ്.സി പ്രഖ്യാപിച്ചു. ഫെബ്രുവരി 20 മുതലാണ് പരീക്ഷ ആരംഭിക്കുക. ഫെബ്രുവരി 10 മുതല്‍ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം....

സംസ്ഥാന പ്രോജക്ട് കോ-ഓർഡിനേറ്റർ ഒഴിവിലേക്ക് നിയമനം: ജനുവരി 25 നകം ഹാജരാക്കണം

സംസ്ഥാന പ്രോജക്ട് കോ-ഓർഡിനേറ്റർ ഒഴിവിലേക്ക് നിയമനം: ജനുവരി 25 നകം ഹാജരാക്കണം

തിരുവനന്തപുരം: സർക്കാർ സ്ഥാപനത്തിൽ സംസ്ഥാന പ്രോജക്ട് കോ-ഓർഡിനേറ്ററുടെ ഒഴിവിലേക്ക്താൽകാലിക നിയമനം. സോഷ്യൽവർക്ക്, എക്കണോമിക്‌സ്, വിമൻ സ്റ്റഡി, നിയമം, ഗവേണൻസ്, ബന്ധപ്പെട്ട മറ്റ് ശാഖകൾ എന്നിവയിൽ...

ക്ലാർക്ക്, കംപ്യൂട്ടർ ഓപ്പറാറ്റർ തസ്തികയിലേക്ക് കരാർ നിയമനം: ഇന്റർവ്യൂ 19 ന്

ക്ലാർക്ക്, കംപ്യൂട്ടർ ഓപ്പറാറ്റർ തസ്തികയിലേക്ക് കരാർ നിയമനം: ഇന്റർവ്യൂ 19 ന്

കൊല്ലം: ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രങ്ങളിൽ വിവധ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. കേന്ദ്രത്തിൽ ക്ലർക്കിന്റെയും, തലശ്ശേരി കേന്ദ്രത്തിൽ കമ്പ്യൂട്ടർ...

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ അപ്രന്റിസ് നിയമനം

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ അപ്രന്റിസ് നിയമനം

ന്യൂഡൽഹി: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നോർത്തോൺ റീജനിൽ ഗ്രാജുവേറ്റ്, ഡിപ്ലോമ, ഐടിഐ ട്രേഡ് അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വ്യത്യസ്ത വിജ്ഞാപനങ്ങളിലായി 180 ഒഴിവുകളിലേക്കാണ് അവസരം....

ആദായ നികുതി വകുപ്പിൽ കായിക താരങ്ങൾക്ക് അവസരം: ജനുവരി 17 വരെ അപേക്ഷിക്കാം

ആദായ നികുതി വകുപ്പിൽ കായിക താരങ്ങൾക്ക് അവസരം: ജനുവരി 17 വരെ അപേക്ഷിക്കാം

ചെന്നൈ: ഓഫീസ് ഓഫ് ദി പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ ഓഫ് ഇൻകം ടാക്സിൽ, ഇൻസ്‌പെക്ടർ ഓഫ് ഇൻകം ടാക്സ്, ടാക്സ് അസിസ്റ്റന്റ്, മൾട്ടി ടാസ്ക്കിങ് സ്റ്റാഫ്‌ തസ്തികകളിലേക്ക് കായിക തരങ്ങൾക്ക് അപേക്ഷിക്കാൻ അവസരം....

അപ്ലറ്റ് അതോറിറ്റി ഒഴിവ്: അപേക്ഷ ക്ഷണിച്ചു

അപ്ലറ്റ് അതോറിറ്റി ഒഴിവ്: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡ്‌, അപ്ലറ്റ് അതോറിറ്റി ഒഴുവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നും ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കാണ്...

ഫാക്കൽറ്റി ഒഴിവുകളിലേക്ക് നിയമനം: അപേക്ഷ ഫെബ്രുവരി 5

ഫാക്കൽറ്റി ഒഴിവുകളിലേക്ക് നിയമനം: അപേക്ഷ ഫെബ്രുവരി 5

മലപ്പുറം: മലയാള സർവകലാശാല വിവിധ വിഷയങ്ങളിൽ ഫാക്കൽറ്റി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഫെബ്രുവരി 5 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവിധ വിഷയങ്ങളിലായി 12 ഒഴിവുകളാണുള്ളത്. അസോഷ്യേറ്റ് പ്രഫസർ തസ്തികയിൽ...

പിഎം-ഉഷ പദ്ധതിയിലൂടെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കു 405 കോടി അനുവദിച്ചു

പിഎം-ഉഷ പദ്ധതിയിലൂടെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കു 405 കോടി അനുവദിച്ചു

തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ...

സ്കൂളുകളിൽ കുട്ടികൾക്ക് വിവിധ ഏജൻസികളും സ്വകാര്യ സ്ഥാപനങ്ങളും ക്ലാസുകൾ നൽകരുത്: ഉത്തരവിറങ്ങി

സ്കൂളുകളിൽ കുട്ടികൾക്ക് വിവിധ ഏജൻസികളും സ്വകാര്യ സ്ഥാപനങ്ങളും ക്ലാസുകൾ നൽകരുത്: ഉത്തരവിറങ്ങി

JOIN OUR WHATSAPP GROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE തിരുവനന്തപുരം:സംസ്ഥാനത്തെ...

ഉന്നതവിദ്യാഭ്യാസ കോൺക്ലേവിനായി റീൽസ് മത്സരം: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും പങ്കെടുക്കാം

ഉന്നതവിദ്യാഭ്യാസ കോൺക്ലേവിനായി റീൽസ് മത്സരം: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും പങ്കെടുക്കാം

തിരുവനന്തപുരം:ജനുവരിയിൽ കൊച്ചിയിൽ നടക്കുന്ന അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ...