തിരുവനന്തപുരം: പത്താം ക്ലാസ്സ് തല പ്രിലിമിനറി പരീക്ഷയുടെ തീയതി കേരള പി.എസ്.സി പ്രഖ്യാപിച്ചു. ഫെബ്രുവരി 20 മുതലാണ് പരീക്ഷ ആരംഭിക്കുക. ഫെബ്രുവരി 10 മുതല്‍ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷാ തിയതിയും സമയവും അറിയുവന്‍ www.keralapsc.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

0 Comments