എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ അപ്രന്റിസ് നിയമനം

ന്യൂഡൽഹി: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നോർത്തോൺ റീജനിൽ ഗ്രാജുവേറ്റ്, ഡിപ്ലോമ, ഐടിഐ ട്രേഡ് അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വ്യത്യസ്ത വിജ്ഞാപനങ്ങളിലായി 180 ഒഴിവുകളിലേക്കാണ് അവസരം. നോർത്തോൺ റീജനിൽ നിന്നുള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുക.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.aai.aero എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Share this post

scroll to top