ചെന്നൈ: ഓഫീസ് ഓഫ് ദി പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ ഓഫ് ഇൻകം ടാക്സിൽ, ഇൻസ്‌പെക്ടർ ഓഫ് ഇൻകം ടാക്സ്, ടാക്സ് അസിസ്റ്റന്റ്, മൾട്ടി ടാസ്ക്കിങ് സ്റ്റാഫ് തസ്തികകളിലേക്ക് കായിക തരങ്ങൾക്ക് അപേക്ഷിക്കാൻ അവസരം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ആകെയുള്ള 38 ഒഴിവുകളിലേക്കാണ് നിയമനം. ജനുവരി 17 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും www.incometaxindia.gov.In, www.tninconetax.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...