മലപ്പുറം: മലയാള സർവകലാശാല വിവിധ വിഷയങ്ങളിൽ ഫാക്കൽറ്റി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഫെബ്രുവരി 5 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവിധ വിഷയങ്ങളിലായി 12 ഒഴിവുകളാണുള്ളത്. അസോഷ്യേറ്റ് പ്രഫസർ തസ്തികയിൽ ഏഴ് ഒഴിവും, മലയാളം സാഹിത്യ രചന, ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, പരിസ്ഥിതി പഠനം, വികസന പഠനം, ചരിത്രം, സോഷ്യോളജി, ചലച്ചിത്രപഠനം, അസിസ്റ്റന്റ് പ്രഫസർ എന്നീ തസ്തികകളിലേക്ക് മൂന്ന് ഒഴിവുകളും, മലയാളം, ചലച്ചിത്രപഠനം, പരിസ്ഥിതിപഠനം എന്നിവയിൽ രണ്ട് ഒഴിവുകളും. കൂടുതൽ വിവരങ്ങൾക്ക് www.malayalamuniversity.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...