ന്യൂഡൽഹി: പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് നടത്തിയ പ്രാഥമിക പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഉദ്യോഗാർഥികൾക്ക് sbi.co.in എന്ന വെബ്സൈറ്റ് വഴി ഫലം പരിശോധിക്കാം. ജനുവരി 4,5,6 തീയതികളിൽ നാല് ഘട്ടമായാണ് പ്രാഥമിക പരീക്ഷ നടത്തിയത്. പ്രാഥമിക പരീക്ഷ വിജയിക്കുന്നവർക്കാണ് മെയിൻ പരീക്ഷ എഴുതാൻ അവസരം. മെയിൻ പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാർഡ് ഉടൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...