പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

പ്രധാന വാർത്തകൾ

നീറ്റ് 2020: അഡ്‌മിറ്റ്‌കാർഡ് പുറത്തിറക്കി എൻ.ടി.എ

നീറ്റ് 2020: അഡ്‌മിറ്റ്‌കാർഡ് പുറത്തിറക്കി എൻ.ടി.എ

School Vartha App ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ (നീറ്റ്) അഡ്മിറ്റ് കാർഡ്  പുറത്തിറക്കി  നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ). ആദ്യ മൂന്ന് മണിക്കൂറിനുള്ളിൽ നാല് ലക്ഷത്തിലധികം...

കൈറ്റിന്റെ സ്‌കൂള്‍ വിക്കി പ്ലാറ്റ് ഫോമിന്   ദേശീയ അവാര്‍ഡ്

കൈറ്റിന്റെ സ്‌കൂള്‍ വിക്കി പ്ലാറ്റ് ഫോമിന് ദേശീയ അവാര്‍ഡ്

School Vartha App തിരുവനന്തപുരം: \'അക്ഷരവൃക്ഷം\' പദ്ധതിയുടെ ഭാഗമായി കൊവിഡ്-19 കാലത്ത് 56399 രചനകള്‍ കുട്ടികള്‍ക്ക് അപ്ലോഡ് ചെയ്യാനും അവ പൊതു ഡൊമൈനില്‍ പ്രസിദ്ധീകരിക്കാനും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം...

കേന്ദ്ര സർവകലാശാലകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ സെപ്റ്റംബർ 18 മുതൽ

കേന്ദ്ര സർവകലാശാലകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ സെപ്റ്റംബർ 18 മുതൽ

School Vartha App ന്യൂഡൽഹി:  കേന്ദ്ര സർവകലാശാലകളിലെ  ബിരുദ, ബിരുദാനന്തര, ഗവേഷണ പ്രോഗ്രാമുകളിലേക്കുള്ള   പൊതു പ്രവേശന പരീക്ഷ (CUCET2020) യുടെ തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 18...

നീറ്റ്, ജെ.ഇ.ഇ 2020:  കൂടുതൽ പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ച് എൻ.ടി.എ

നീറ്റ്, ജെ.ഇ.ഇ 2020: കൂടുതൽ പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ച് എൻ.ടി.എ

School Vartha App ന്യൂഡൽഹി: നീറ്റ്, ജെ.ഇ.ഇ  പരീക്ഷകൾ അടുത്തമാസം നടത്താനിരിക്കെ കടുത്ത സുരക്ഷാമാനദണ്ഡങ്ങൾ സ്വീകരിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി(എൻ.ടി.എ). ഇതിന്റെ ഭാഗമായി രാജ്യത്തെ ...

ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾ നടത്താനൊരുങ്ങുന്നത്   വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യപ്രകാരം: രമേശ്  പൊഖ്രിയാൽ

ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾ നടത്താനൊരുങ്ങുന്നത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യപ്രകാരം: രമേശ് പൊഖ്രിയാൽ

School Vartha App ന്യൂഡൽഹി: എൻജിനീയറിങ്, മെഡിക്കൽ പ്രവേശന പരീക്ഷകളായ ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾ നടത്താനൊരുങ്ങുന്നത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചതെന്ന്  കേന്ദ്ര...

വൊക്കേഷണൽ ഹയർസെക്കൻഡറി സേ, ഇംപ്രൂവ്‌മെന്റ്‌ പരീക്ഷ: പ്രൈവറ്റ് വിദ്യാർത്ഥികൾക്ക് അപേക്ഷ 27 വരെ

വൊക്കേഷണൽ ഹയർസെക്കൻഡറി സേ, ഇംപ്രൂവ്‌മെന്റ്‌ പരീക്ഷ: പ്രൈവറ്റ് വിദ്യാർത്ഥികൾക്ക് അപേക്ഷ 27 വരെ

School Vartha App തിരുവനന്തപുരം: വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം പ്രൈവറ്റ് വിദ്യാർത്ഥികൾക്കുള്ള  2020 ലെ സേ, ഇംപ്രൂവ്‌മെന്റ്‌  പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി 27 വരെ നീട്ടി. Continuous...

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പ്രിലിമിനറി പരീക്ഷ ഫലം നാളെ

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പ്രിലിമിനറി പരീക്ഷ ഫലം നാളെ

School Vartha App തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്-2020) പ്രിലിമിനറി പരീക്ഷയുടെ ഫലം നാളെ പ്രസിദ്ധീകരിക്കും. നാല് ലക്ഷത്തോളം പേരാണ് മൂന്ന് സ്ട്രീമുകയിലായി പരീക്ഷ...

പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകാൻ ഒരുങ്ങി കർണ്ണാടക

പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകാൻ ഒരുങ്ങി കർണ്ണാടക

ബെംഗളൂരു: പുതിയ വിദ്യാഭ്യാസനയം നടപ്പാക്കുന്ന രാജ്യത്തെ  ആദ്യ സംസ്ഥാനമാകാൻ വിവിധ പ്രവർത്തങ്ങൾക്ക് തുടക്കംകുറിച്ച്  കർണ്ണാടക. രാജ്യത്ത് പുതിയ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കാനുള്ള തീരുമാനം...

ഫസ്റ്റ്ബെൽ ആദ്യമാസ യൂട്യൂബ് വരുമാനം  ദുരിതാശ്വാസ നിധിയിലേക്ക്: കായിക വിനോദ പരിപാടികൾക്കും തുടക്കമാകും

ഫസ്റ്റ്ബെൽ ആദ്യമാസ യൂട്യൂബ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക്: കായിക വിനോദ പരിപാടികൾക്കും തുടക്കമാകും

School Vartha App തിരുവനന്തപുരം: പൊതുവിദ്യാഭ്യാസവകുപ്പ് കൈറ്റ്‌ വിക്റ്റേഴ്‌സ് ചാനൽ വഴി സംപ്രേക്ഷണം ചെയ്യുന്ന ഫസ്റ്റ്ബെൽ പ്രോഗ്രാമിന് ആദ്യമാസം ലഭിച്ച പരസ്യവരുമാനം 15 ലക്ഷം രൂപ  മുഖ്യമന്ത്രിയുടെ...

കോവിഡ് പ്രതിസന്ധി: ഓണം ക്രിസ്മസ് പരീക്ഷകൾ ഒഴിവാക്കും

കോവിഡ് പ്രതിസന്ധി: ഓണം ക്രിസ്മസ് പരീക്ഷകൾ ഒഴിവാക്കും

School Vartha App തിരുവനന്തപുരം: കോവിഡ് വ്യാപനം കണക്കിലെടുത്ത് ഈ വർഷം  ഓണം, ക്രിസ്മസ് പരീക്ഷകള്‍ ഒഴിവാക്കും. ഓൺലൈൻ പഠനത്തിന്റെ സാധ്യതകളെക്കുറിച്ചും കരിക്കുലം കമ്മിറ്റി യോഗം വിലയിരുത്തി. പുതിയ...

2024ലെ നിയന്ത്രിത അവധികൾ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന അവധികൾ

2024ലെ നിയന്ത്രിത അവധികൾ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന അവധികൾ

തിരുവനന്തപുരം:അയ്യാ വൈകുണ്ഡസ്വാമി ജയന്തി - മാർച്ച് 12 ചൊവ്വ (സർക്കാർ -...