പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

പ്രധാന വാർത്തകൾ

ഫാർമസി കോളജുകളിലെ ഒഴിവ് നികത്താൻ മോപ് അപ് കൗൺസിലിങ്: ഫെബ്രുവരി 5ന് അലോട്മെന്റ് പ്രസിദ്ധീകരിക്കും

ഫാർമസി കോളജുകളിലെ ഒഴിവ് നികത്താൻ മോപ് അപ് കൗൺസിലിങ്: ഫെബ്രുവരി 5ന് അലോട്മെന്റ് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: ഫാർമസി കോളജുകളിലെ ഒഴിവ് നികത്താൻ മോപ് അപ് കൗൺസിലിങ് നടത്തുന്നു. പ്രവേശന തിയതി ഈ മാസം 15 വരെ ദീർഘിപ്പിച്ച സാഹചര്യത്തിലാണ് സർക്കാർ ഫാർമസി കോളജുകളിലെ സീറ്റ് ഒഴിവുകൾ നികത്താൻ വേണ്ടി മോപ്...

പൊതു വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ ദേശീയ തലത്തിൽ മികച്ചത്: ദേശീയ സാമ്പത്തിക സർവേ റിപ്പോർട്ട്

പൊതു വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ ദേശീയ തലത്തിൽ മികച്ചത്: ദേശീയ സാമ്പത്തിക സർവേ റിപ്പോർട്ട്

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾക്ക് വീണ്ടും ദേശീയ തലത്തിൽ അംഗീകാരം. ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ...

വിദ്യാഭ്യാസ മേഖലക്ക് കരുത്തേകാൻ പദ്ധതികളുമായി കേന്ദ്ര ബജറ്റ്

വിദ്യാഭ്യാസ മേഖലക്ക് കരുത്തേകാൻ പദ്ധതികളുമായി കേന്ദ്ര ബജറ്റ്

ന്യൂഡൽഹി: വിദ്യാഭ്യാസ മേഖലയടക്കമുള്ള ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥക്ക് കരുത്തേകാൻ പദ്ധതികളുമായി കേന്ദ്ര ബജറ്റ്. ബജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കുകയാണ്. ആത്മനിർഭർ ഭാരതത്തിനു...

പൊതു പരീക്ഷയ്ക്കുള്ള റിവിഷൻ ക്ലാസുകൾ കൈറ്റ് വിക്ടേഴ്സിൽ

പൊതു പരീക്ഷയ്ക്കുള്ള റിവിഷൻ ക്ലാസുകൾ കൈറ്റ് വിക്ടേഴ്സിൽ

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ചാനലിലെ ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസ്സുകളിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പൊതു പരീക്ഷയ്ക്കുള്ള റിവിഷൻ ക്ലാസുകൾ ആരംഭിച്ചു. രാവിലെ 8 മണിക്ക് പ്ലസ്ടുവിനും 8.30ന് പത്താം...

മുഖ്യമന്ത്രി ക്യാമ്പസുകളിലേക്ക്; വിദ്യാര്‍ത്ഥികളുമായി നടത്തുന്ന സംവാദത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മുഖ്യമന്ത്രി ക്യാമ്പസുകളിലേക്ക്; വിദ്യാര്‍ത്ഥികളുമായി നടത്തുന്ന സംവാദത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തിരുവനന്തപുരം: കേരളത്തിലെ സര്‍വകലാശാല വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന ആശയ സംവാദത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കേരളത്തിലെ അഞ്ച് സര്‍വ്വകലാശാല ക്യാമ്പസുകളില്‍...

എട്ടാം ക്ലാസ് വരെയുള്ള എല്ലാവരേയും ജയിപ്പിക്കാൻ സാധ്യത: പ്ലസ് വണ്ണിന്റെ കാര്യത്തിൽ തീരുമാനം പിന്നീട്

എട്ടാം ക്ലാസ് വരെയുള്ള എല്ലാവരേയും ജയിപ്പിക്കാൻ സാധ്യത: പ്ലസ് വണ്ണിന്റെ കാര്യത്തിൽ തീരുമാനം പിന്നീട്

തിരുവനന്തപുരം: എട്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും സ്ഥാന കയറ്റം നൽകാൻ ആലോചനയുമായി വിദ്യാഭ്യാസ വകുപ്പ്. ഒമ്പതു വരെയുള്ള ക്ലാസുകളിൽ വർഷാന്ത്യ പരീക്ഷ ഒഴിവാക്കാനാണ് ആലോചന. വരുന്ന മാസങ്ങളിൽ...

സി.ബി.എസ്.ഇ. ബോർഡ് പരീക്ഷ സമയക്രമം ചൊവ്വാഴ്ച: വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്റിയാൽ

സി.ബി.എസ്.ഇ. ബോർഡ് പരീക്ഷ സമയക്രമം ചൊവ്വാഴ്ച: വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്റിയാൽ

ന്യൂഡൽഹി: സി.ബി.എസ്.ഇ. 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ സമയക്രമം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്റിയാൽ. മെയ് 4 മുതൽ ജൂൺ 10 വരെയാണ് പരീക്ഷകൾ...

ദേശീയ കലാഉത്സവ്; ഒന്നാം സ്ഥാനം കരസ്ഥമാക്കി കേരളം

ദേശീയ കലാഉത്സവ്; ഒന്നാം സ്ഥാനം കരസ്ഥമാക്കി കേരളം

തിരുവനന്തപുരം : കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സംഘടിപ്പിച്ച ദേശീയ കലാഉത്സവില്‍ കേരളത്തില്‍ നിന്നുള്ള മൂന്ന് കുട്ടികള്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ശാസ്ത്രീയ നൃത്തം, ചിത്രരചന, കളിപ്പാട്ട...

എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾ ഏപ്രില്‍ 7ന്

എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾ ഏപ്രില്‍ 7ന്

തിരുവനന്തപുരം : 2020-21 അക്കാദമിക് വര്‍ഷത്തെ എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷ ഏപ്രില്‍ 7ന് നടത്തും. വിശദമായ ടൈംടേബിള്‍, സിലബസ് ഉള്‍ക്കൊള്ളുന്ന വിജ്ഞാപനം 2021 ഫെബ്രുവരി 15 ന്...

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 17 മുതല്‍ 30 വരെ; ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 17 മുതല്‍ 30 വരെ; ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2021 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പൊതു പരീക്ഷയുടെയും മോഡല്‍ പരീക്ഷയുടെയും ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 17 മുതല്‍ മാര്‍ച്ച് 30 വരെയാണ് പുതുക്കിയ പരീക്ഷാ തിയതികള്‍. മോഡല്‍...

വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ചത് പതിനായിരങ്ങൾ: സംസ്ഥാനത്താകെ വിപുലമായ ചടങ്ങുകൾ

വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ചത് പതിനായിരങ്ങൾ: സംസ്ഥാനത്താകെ വിപുലമായ ചടങ്ങുകൾ

തിരുവനന്തപുരം:വിജയദശമി ദിനത്തിൽ അറിവിന്റെ ലോകത്തേക്ക് ആദ്യാക്ഷരം കുറിച്ച്...

ഹയർ സെക്കൻഡറി സ്കൂളുകളിൽ ഗസ്റ്റ് അധ്യാപകർക്ക് ഉയർന്ന പ്രായപരിധി 56 വയസ്

ഹയർ സെക്കൻഡറി സ്കൂളുകളിൽ ഗസ്റ്റ് അധ്യാപകർക്ക് ഉയർന്ന പ്രായപരിധി 56 വയസ്

തിരുവനന്തപുരം:ഹയർ സെക്കൻഡറി സ്കൂളുകളിൽ ഗസ്റ്റ് അധ്യാപകർക്ക് ജോലി ചെയ്യാനുള്ള...