തിരുവനന്തപുരം: 2021 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പൊതു പരീക്ഷയുടെയും മോഡല്‍ പരീക്ഷയുടെയും ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 17 മുതല്‍ മാര്‍ച്ച് 30 വരെയാണ് പുതുക്കിയ പരീക്ഷാ തിയതികള്‍. മോഡല്‍ പരീക്ഷ മാര്‍ച്ച് 1 മുതല്‍ 5വരെ നടക്കും. ടൈംടേബിള്‍ പരിശോധിക്കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിജ്ഞാപനം കാണുക.

0 Comments