പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

പ്രധാന വാർത്തകൾ

കിളികൊഞ്ചൽ നൂറാം എപ്പിസോഡ് ഇന്ന് വിക്ടേഴ്‌സിൽ

കിളികൊഞ്ചൽ നൂറാം എപ്പിസോഡ് ഇന്ന് വിക്ടേഴ്‌സിൽ

തിരുവനന്തപുരം: 3 മുതൽ 6 വയസ് വരെ പ്രായമുളള കുട്ടികൾക്കായി വിക്ടേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന കിളിക്കൊഞ്ചൽ ഓൺലൈൻ പ്രീ സ്‌കൂൾ പരിപാടിയുടെ നൂറാം എപ്പിസോഡ് ഇന്ന് രാവിലെ 11ന് നടക്കും. പുന:സംപ്രേഷണം...

അടുത്ത അധ്യയന വർഷത്തേക്കുള്ള സൗജന്യ സ്കൂൾ യൂണിഫോം വിതരണം നാളെ മുതൽ

അടുത്ത അധ്യയന വർഷത്തേക്കുള്ള സൗജന്യ സ്കൂൾ യൂണിഫോം വിതരണം നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് 2021-22 അധ്യയന വർഷത്തേക്കുള്ള സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം നാളെ മുതൽ വിതരണം ചെയ്തു തുടങ്ങും. സർക്കാർ സ്കൂളിലെ ഒന്ന് മുതൽ ഏഴാം ക്ലാസ്...

ഫസ്റ്റ്‌ബെല്‍; പത്ത്, പ്ലസ്ടു റിവിഷന്‍ ക്ലാസുകള്‍ നാളെ അവസാനിക്കും

ഫസ്റ്റ്‌ബെല്‍; പത്ത്, പ്ലസ്ടു റിവിഷന്‍ ക്ലാസുകള്‍ നാളെ അവസാനിക്കും

തിരുവനന്തപുരം: 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ളുടെ ഫസ്റ്റ്‌ബെല്‍ റിവിഷന്‍ ക്ലാസുകള്‍ നാളെ അവസാനിക്കും. ഈ ക്ലാസുകള്‍ ഓഡിയോ ബുക്കുകളായും പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്. പത്ത്, പ്ലസ്ടു...

അടുത്ത അധ്യയന വര്‍ഷം ഏപ്രിലില്‍ ആരംഭിക്കണമെന്ന് സി.ബി.എസ്.ഇ

അടുത്ത അധ്യയന വര്‍ഷം ഏപ്രിലില്‍ ആരംഭിക്കണമെന്ന് സി.ബി.എസ്.ഇ

ന്യൂഡല്‍ഹി: അടുത്ത അധ്യയനവര്‍ഷം ഏപ്രിലില്‍ ആരംഭിക്കണമെന്ന് സി.ബി.എസ്.ഇ. സംസ്ഥാനസര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍കൂടി കണക്കിലെടുത്ത് വേണം സ്‌കൂളുകള്‍ തുറക്കേണ്ടതെന്ന് സി.ബി.എസ്.ഇ അറിയിച്ചു. ഒമ്പത്,...

60-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ രേഖയുടെ പ്രകാശനം ഫെബ്രുവരി 15ന്

60-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ രേഖയുടെ പ്രകാശനം ഫെബ്രുവരി 15ന്

തിരുവനന്തപുരം: 60-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ രേഖയുടെ പ്രകാശനം ഫെബ്രുവരി 15ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. സംസ്ഥാനത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള 2019-20 വര്‍ഷത്തെ...

ഹയര്‍സെക്കന്‍ഡറി റാങ്ക് പട്ടികയുടെ  കാലാവധി 2022ല്‍ തീരും; നിയമനം ലഭിക്കാതെ 12000 ഉദ്യോഗാര്‍ത്ഥികള്‍

ഹയര്‍സെക്കന്‍ഡറി റാങ്ക് പട്ടികയുടെ കാലാവധി 2022ല്‍ തീരും; നിയമനം ലഭിക്കാതെ 12000 ഉദ്യോഗാര്‍ത്ഥികള്‍

മലപ്പുറം: ഹയര്‍സെക്കന്‍ഡറി റാങ്ക് പട്ടിക 2022ല്‍ അവസാനിക്കാനിരിക്കേ നിയമനം ലഭിക്കാതെ 12000 ഉദ്യോഗാര്‍ത്ഥികള്‍. 2010-ന് ശേഷം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ തസ്തിക സൃഷ്ടിച്ചിട്ടില്ല. നൂറില്‍താഴെ...

അദ്ധ്യാപക-രക്ഷകര്‍തൃസമിതി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

അദ്ധ്യാപക-രക്ഷകര്‍തൃസമിതി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2019-20 വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ അദ്ധ്യാപക-രക്ഷകര്‍തൃസമിതി (പി.ടി.എ) പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പ്രൈമറി തലംഒന്നാം സ്ഥാനം :- മികച്ച പി.റ്റി.എ (സി.എച്ച് മുഹമ്മദ്കോയ സ്മാരക...

ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരപ്പെടുത്തും

ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരപ്പെടുത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരപ്പെടുത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ വേഗത്തില്‍ റിപ്പോര്‍ട്ട്...

സിവില്‍ സര്‍വീസ് പരീക്ഷ; പ്രായപരിധിയില്‍ ഇളവ് നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

സിവില്‍ സര്‍വീസ് പരീക്ഷ; പ്രായപരിധിയില്‍ ഇളവ് നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ഒക്ടോബറില്‍ നടന്ന സിവില്‍ സര്‍വീസ് പരീക്ഷ എഴുതാനാകാത്തവര്‍ക്ക് ഒരു അവസരം കൂടി ലഭിക്കുമെങ്കിലും പ്രായപരിധിയില്‍ ഇളവ് നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അങ്ങനെ...

കാലിക്കറ്റിൽ എംബിഎ സീറ്റൊഴിവ്, ബിആര്‍ക് ഒറ്റത്തവണ സപ്ലിമെന്ററി, മൂല്യനിര്‍ണയ ക്യാമ്പ്

കാലിക്കറ്റിൽ എംബിഎ സീറ്റൊഴിവ്, ബിആര്‍ക് ഒറ്റത്തവണ സപ്ലിമെന്ററി, മൂല്യനിര്‍ണയ ക്യാമ്പ്

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലയുടെ വടകര, കുറ്റിപ്പുറം, പാലക്കാട്...