60-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ രേഖയുടെ പ്രകാശനം ഫെബ്രുവരി 15ന്

തിരുവനന്തപുരം: 60-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ രേഖയുടെ പ്രകാശനം ഫെബ്രുവരി 15ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. സംസ്ഥാനത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള 2019-20 വര്‍ഷത്തെ അവാര്‍ഡും, പി.ടി.എ അവാര്‍ഡ്, മാധ്യമ അവാര്‍ഡ്, ബയോഡൈവേഴ്‌സിറ്റി അവാര്‍ഡ് വിതരണവും നടക്കും. എം.എല്‍.എ വി.എസ് ശിവകുമാറിന്റെ അദ്ധ്യക്ഷതയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പരിപാടി ഉദ്ഘാടനം ചെയ്യും.

Share this post

scroll to top