പ്രധാന വാർത്തകൾ
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

പ്രധാന വാർത്തകൾ

സ്കൂൾ അധ്യയനത്തിന് ഒക്ടോബർ 15നുള്ളിൽ ക്രമീകരണം പൂർത്തിയാക്കും: ജനങ്ങളുടെ പൂർണ്ണ സഹകരണം ആവശ്യപ്പെട്ട് മന്ത്രി

സ്കൂൾ അധ്യയനത്തിന് ഒക്ടോബർ 15നുള്ളിൽ ക്രമീകരണം പൂർത്തിയാക്കും: ജനങ്ങളുടെ പൂർണ്ണ സഹകരണം ആവശ്യപ്പെട്ട് മന്ത്രി

തിരുവനന്തപുരം: സ്കൂൾ തുറക്കാൻ വിപുലമായ പദ്ധതി തയ്യാറായി വരുന്നതായി മന്ത്രി വി.ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുമായി കൂടിയാലോചനകൾ നടക്കുകയാണ്. ആരോഗ്യ വകുപ്പ് മന്ത്രിയുമായി ചർച്ച...

സ്കൂൾ തുറക്കുന്നത് വിദ്യാഭ്യാസവകുപ്പുമായി ആലോചിച്ച ശേഷം: മറ്റു വാർത്തകൾ അടിസ്ഥാനരഹിതം

സ്കൂൾ തുറക്കുന്നത് വിദ്യാഭ്യാസവകുപ്പുമായി ആലോചിച്ച ശേഷം: മറ്റു വാർത്തകൾ അടിസ്ഥാനരഹിതം

തിരുവനന്തപുരം: വിദ്യാഭ്യാസവകുപ്പുമായി കൂടിയാലോചിച്ച ശേഷമാണ് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയതെന്ന് മന്ത്രി വി.ശിവൻകുട്ടി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്...

തുല്യതാപരീക്ഷയിൽ വിജയംനേടിയത് 67 ജനപ്രതിനിധികൾ

തുല്യതാപരീക്ഷയിൽ വിജയംനേടിയത് 67 ജനപ്രതിനിധികൾ

തിരുവനന്തപുരം: ഹയർസെക്കൻഡറി തുല്യതാ പരീക്ഷയിൽ മികച്ച വിജയവുമായി ജനപ്രതിനിധികൾ. 67 ജനപ്രതിനിധികളാണ് 2021 ജൂലൈയിൽ നടന്ന ഹയർസെക്കൻഡറി തുല്യതാ പരീക്ഷയുടെ രണ്ടാം വർഷ പരീക്ഷയെഴുതി വിജയിച്ചത്. പഞ്ചായത്ത്...

നവംബർ ഒന്നു മുതൽ സ്‌കൂളുകൾ തുറക്കും

നവംബർ ഒന്നു മുതൽ സ്‌കൂളുകൾ തുറക്കും

തിരുവനന്തപുരം: നവംബർ ഒന്നു മുതൽ സ്‌കൂളുകൾ തുറക്കാൻ കോവിഡ് അവലോകന യോഗത്തിൽ തീരുമാനം. ഒന്നു മുതൽ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബർ ഒന്നു മുതൽ തുടങ്ങും. നവംബർ 15 മുതൽ എല്ലാ...

പ്ലസ് വൺ പരീക്ഷകൾ സെപ്റ്റംബർ 24 മുതൽ

പ്ലസ് വൺ പരീക്ഷകൾ സെപ്റ്റംബർ 24 മുതൽ

തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ ഈ മാസം 24 ന് ആരംഭിച്ച് ഒക്ടോബർ 18 ന് അവസാനിക്കും. വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ഈ മാസം 24ന്...

പ്ലസ് വൺ പരീക്ഷ ടൈം ടേബിൾ ഉടൻ: പരീക്ഷയെ കുറിച്ച് ആശങ്ക വേണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി

പ്ലസ് വൺ പരീക്ഷ ടൈം ടേബിൾ ഉടൻ: പരീക്ഷയെ കുറിച്ച് ആശങ്ക വേണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് യാതൊരു ആശങ്കയും വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. പരീക്ഷാ തിയ്യതി തീരുമാനിച്ചിട്ടില്ല. പരീക്ഷാ ടൈം ടേബിൾ ഉടൻ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി...

സ്‌കൂൾ ഭൂമി വിദ്യാഭ്യാസ ആവശ്യത്തിനല്ലാതെ ഉപയോഗിക്കരുത്: ബാലവകാശ കമ്മീഷൻ

സ്‌കൂൾ ഭൂമി വിദ്യാഭ്യാസ ആവശ്യത്തിനല്ലാതെ ഉപയോഗിക്കരുത്: ബാലവകാശ കമ്മീഷൻ

തിരുവനന്തപുരം: സർക്കാർ സ്‌കൂളുമായി ബന്ധപ്പെട്ട ഭൂമിയിൽ വിദ്യാഭ്യാസ ആവശ്യത്തിനല്ലാത്ത മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തരുതെന്ന് ബാലാവകാശ  കമ്മീഷൻ ഉത്തരവ്. നെടുമങ്ങാട് ഗവ.എൽ.പി. സ്‌കൂളിന് സമീപം...

വിവാദ സർക്കുലർ പിൻവലിച്ചു: വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർക്ക് കലാ- സാഹിത്യ രംഗങ്ങളിൽ പ്രവർത്തിക്കാം

വിവാദ സർക്കുലർ പിൻവലിച്ചു: വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർക്ക് കലാ- സാഹിത്യ രംഗങ്ങളിൽ പ്രവർത്തിക്കാം

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർ കലാ- സാഹിത്യ- സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലർ പിൻവലിച്ചതായി മന്ത്രി വി.ശിവൻകുട്ടി. സെപ്റ്റംബർ 9ന്...

കൊല്ലം കടയ്ക്കല്‍ വൊക്കേഷണല്‍ ഹയർസെക്കൻഡറി  സ്കൂൾ ദേശീയ പുരസ്‌കാര നിറവിൽ

കൊല്ലം കടയ്ക്കല്‍ വൊക്കേഷണല്‍ ഹയർസെക്കൻഡറി  സ്കൂൾ ദേശീയ പുരസ്‌കാര നിറവിൽ

തിരുവനന്തപുരം: കേന്ദ്ര സ്പോര്‍ട്സ് യുവജനകാര്യ മന്ത്രാലയത്തിന്റെ 2019-20 വർഷത്തെ നാഷണല്‍ സര്‍വീസ് സ്കീം ദേശീയ പുരസ്കാരം പൊതു വിദ്യാഭ്യാസ വകുപ്പിലെ വിഎച്ച്എസ്ഇ എന്‍എസ്എസ് യൂണിറ്റിന്. കൊല്ലം കടയ്ക്കല്‍...

സംസ്ഥാനത്ത് ഒക്ടോബർ 4മുതൽ ഡിഗ്രി, പിജി ക്ലാസുകൾ: ഹോസ്റ്റലുകളും ലൈബ്രറികളും തുറക്കും

സംസ്ഥാനത്ത് ഒക്ടോബർ 4മുതൽ ഡിഗ്രി, പിജി ക്ലാസുകൾ: ഹോസ്റ്റലുകളും ലൈബ്രറികളും തുറക്കും

തിരുവനന്തപുരം: കൊവിഡ് വ്യാപന പ്രതിസന്ധിയെ തുടർന്ന് ഒന്നര വർഷമായി അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒക്ടോബർ 4ന്തു തുറക്കും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് സർക്കാർ...

സംസ്കൃത സർവകലാശാല ബിഎ റീഅപ്പിയറൻസ് പരീക്ഷകൾ, ഗസ്റ്റ് ഫാക്കൽറ്റി നിയമനം

സംസ്കൃത സർവകലാശാല ബിഎ റീഅപ്പിയറൻസ് പരീക്ഷകൾ, ഗസ്റ്റ് ഫാക്കൽറ്റി നിയമനം

കാലടി:ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകാലശാലയിലെ ഡിസാസ്റ്റർ മാനേജ്മെൻറ് ആൻഡ്...

അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബിൽഡിങ് ഇൻഫർമേഷൻ മോഡലിങ്: അപേക്ഷ 26വരെ

അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബിൽഡിങ് ഇൻഫർമേഷൻ മോഡലിങ്: അപേക്ഷ 26വരെ

തിരുവനന്തപുരം:തൊഴിൽ വകുപ്പിനു കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ...

എംജി സർവകലാശാല പരീക്ഷാ സമയത്തിൽ മാറ്റം, മറ്റു പരീക്ഷാ വിവരങ്ങൾ, പ്രഫഷണല്‍ ട്രെയിനിങ്

എംജി സർവകലാശാല പരീക്ഷാ സമയത്തിൽ മാറ്റം, മറ്റു പരീക്ഷാ വിവരങ്ങൾ, പ്രഫഷണല്‍ ട്രെയിനിങ്

കോട്ടയം: എംജി സർവകലാശാല മൂന്നാം സെമസ്റ്റര്‍ ബി.എസ്.സി ഐടി സി.ബി.സി.എസ്(പുതിയ...