പ്രധാന വാർത്തകൾ
പഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടി

ഉന്നത വിദ്യാഭ്യാസം

ഓൺലൈൻ എംകോം: ഒക്ടോബർ 20വരെ അപേക്ഷിക്കാം

ഓൺലൈൻ എംകോം: ഒക്ടോബർ 20വരെ അപേക്ഷിക്കാം

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിൽ ഓൺലൈൻ എം.കോം; ഒക്ടോബർ 20 വരെ അപേക്ഷിക്കാം. മഹാത്മാ ഗാന്ധി സർവകലാശാലയിൽ റെഗുലർ പ്രോഗ്രാമിനു തുല്യമായി യു.ജി.സി അംഗീകരിച്ച ഓൺലൈൻ എം.കോമിന്...

എൽഎൽബി പരീക്ഷകൾ: ഒക്ടോബർ 26വരെ അപേക്ഷിക്കാം

എൽഎൽബി പരീക്ഷകൾ: ഒക്ടോബർ 26വരെ അപേക്ഷിക്കാം

കോട്ടയം:അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബിഎ എൽഎൽബി, ബിബിഎ എൽഎൽബി, ബികോം എൽഎൽബി പരീക്ഷകൾക്ക് ഒക്ടോബർ 26 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. പിഴയോടു കൂടി...

എംജി പരീക്ഷകൾ മാറ്റി, മറ്റു പരീക്ഷാ വിവരങ്ങൾ, പരീക്ഷാ ഫലങ്ങൾ

എംജി പരീക്ഷകൾ മാറ്റി, മറ്റു പരീക്ഷാ വിവരങ്ങൾ, പരീക്ഷാ ഫലങ്ങൾ

കോട്ടയം:ഒക്ടോബർ 30ന് ആരംഭിക്കേണ്ടിയിരുന്ന മൂന്നാം സെമസ്റ്റർ എം.എ സിറിയക്(2021 അഡ്മിഷൻ - പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ മാറ്റി വച്ചു. പരീക്ഷകൾ നവംബർ ആറിന് ആരംഭിക്കും. പരീക്ഷാ...

അധ്യാപകരാവൻ ഇനി അധ്യാപക ബിരുദം: എസ്.സി.ഇ.ആർ.ടി. റിപ്പോർട്ട് ഉടൻ

അധ്യാപകരാവൻ ഇനി അധ്യാപക ബിരുദം: എസ്.സി.ഇ.ആർ.ടി. റിപ്പോർട്ട് ഉടൻ

തിരുവനന്തപുരം:അധ്യാപകരാവാനുള്ള മിനിമംയോഗ്യത ബിരുദമാക്കാനുള്ള നടപടികൾ ആരംഭിച്ചു. കേന്ദ്ര നിർദേശപ്രകാരം സംസ്ഥാനത്തെ അധ്യാപക വിദ്യാഭ്യാസം അടിമുടിമാറുമെന്ന് ഉറപ്പായി. ഇപ്പോഴുള്ള...

അധ്യാപകർക്ക് സംയോജിത ബിരുദം: പഠനകേന്ദ്രങ്ങളിൽ മാറ്റമുണ്ടാകും

അധ്യാപകർക്ക് സംയോജിത ബിരുദം: പഠനകേന്ദ്രങ്ങളിൽ മാറ്റമുണ്ടാകും

തിരുവനന്തപുരം: അധ്യാപക ബിരുദം നാലുവർഷ സംയോജിത കോഴ്സാക്കി മാറ്റുന്നത്തോടെ നിലവിലെ പഠന സമ്പ്രദായം അടിമുടി മാറും. കേന്ദ്ര നിർദേശ പ്രകാരമുള്ള സംയോജിത ബിരുദ കോഴ്സുകൾ ആരംഭിക്കിമ്പോൾ...

സൈബർ സെക്യൂരിറ്റി കേഡറ്റ് എത്തിക്കൽ ഹാക്കിങ് :സ്കോളർഷിപ്പോടെ പഠനം

സൈബർ സെക്യൂരിറ്റി കേഡറ്റ് എത്തിക്കൽ ഹാക്കിങ് :സ്കോളർഷിപ്പോടെ പഠനം

തിരുവനന്തപുരം:കേരള നോളജ് എക്കോണമി മിഷനും സോഫ്റ്റ്‌വെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന സൈബർ സെക്യൂരിറ്റി കേഡറ്റ് എത്തിക്കൽ ഹാക്കിങ് -2023 ഗ്ലോബൽ...

വുഡ് സയൻസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പിജി ഡിപ്ലോമ

വുഡ് സയൻസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പിജി ഡിപ്ലോമ

തിരുവനന്തപുരം:ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻഡ് എജുക്കേഷനു കീഴിൽ പ്രവർത്തിക്കുന്ന ബംഗ്ലൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഒരു വർഷത്തെ പോസ്റ്റ്...

ഓപ്പൺ സർവകലാശാല പ്രവേശനം നീട്ടി, പരീക്ഷ അപേക്ഷ, മാറ്റിവച്ച പരീക്ഷകൾ

ഓപ്പൺ സർവകലാശാല പ്രവേശനം നീട്ടി, പരീക്ഷ അപേക്ഷ, മാറ്റിവച്ച പരീക്ഷകൾ

കൊല്ലം:ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള തീയതി 20വരെ നീട്ടി. സംസ്ഥാനത്തെ അഫിലിയേറ്റഡ് കോളേജുകളിൽ...

ജനറേറ്റിവ് നിർമിത ബുദ്ധിയും വിദ്യാഭ്യാസത്തിന്റെ ഭാവിയും: അന്താരാഷ്ട്ര കോൺക്ലേവിനു തുടക്കമായി

ജനറേറ്റിവ് നിർമിത ബുദ്ധിയും വിദ്യാഭ്യാസത്തിന്റെ ഭാവിയും: അന്താരാഷ്ട്ര കോൺക്ലേവിനു തുടക്കമായി

തിരുവനന്തപുരം:ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റംസൃഷ്ടിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു.നിർമിത ബുദ്ധി ഉന്നത വിദ്യാഭ്യാസ രംഗത്തു തുറന്നിടുന്ന...

പ്രൈവറ്റ് ബിരുദ രജിസ്ട്രേഷൻ അപേക്ഷാ തീയതി നീട്ടി, ഗ്രേഡ് കാർഡ് വിതരണം: കണ്ണൂർ സർവകലാശാല വാർത്തകൾ

പ്രൈവറ്റ് ബിരുദ രജിസ്ട്രേഷൻ അപേക്ഷാ തീയതി നീട്ടി, ഗ്രേഡ് കാർഡ് വിതരണം: കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ:2023-2024 അക്കാദമിക് വർഷത്തെ പ്രൈവറ്റ് രജിസ്ട്രേഷൻ ബി കോം, ബി എ പൊളിറ്റിക്കൽ സയൻസ്, ബി എ കന്നഡ, ബി എ അറബിക് & ഇസ്ലാമിക് ഹിസ്റ്ററി, ബി എ ഉർദു & ഇസ്ലാമിക് ഹിസ്റ്ററി,...

ഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്

ഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്

തിരുവനന്തപുരം:പേവിഷബാധയ്ക്കെതിരെ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ആരോഗ്യ...

ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടി

ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടി

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവക ലാശാലയുടെ 4 വർഷ ബിരുദ കോഴ്സിലെ മൂന്നാം സെമസർ...

ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവം

ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവം

തിരുവനന്തപുരം:നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് നവാഗതരെ വരവേൽക്കാൻ ജൂലൈ...

സൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

സൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

കോഴിക്കോട്: സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പാക്കിയ സൂംബ ഡാൻസിനെ ചോദ്യം ചെയ്തു വന്ന...