പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

ഉന്നത വിദ്യാഭ്യാസം

ജെഇഇ മെയിന്‍ ജൂണില്‍ നടത്താൻ സാധ്യത: വിദ്യാര്‍ത്ഥികളുടെ സുരക്ഷ പ്രധാനമെന്ന്  കേന്ദ്രമന്ത്രി

ജെഇഇ മെയിന്‍ ജൂണില്‍ നടത്താൻ സാധ്യത: വിദ്യാര്‍ത്ഥികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രമന്ത്രി

തിരുവനന്തപുരം: നിലവിലെ സാഹചര്യത്തിൽ മാറ്റിവെച്ച ജെഇഇ മെയിൻ പരീക്ഷ ജൂണിൽ നടത്തിയേക്കുമെന്ന് സൂചന. നാഷണൽ ടെസ്റ്റിങ് ഏജൻസി നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം പരീക്ഷയ്ക്കുള്ള തീയതികൾ...

ലോക് ഡൗൺ: ഉന്നത വിദ്യാഭ്യാസ രംഗത്ത് ഓൺലൈൻ കോഴ്‌സുമായി അസാപ്

ലോക് ഡൗൺ: ഉന്നത വിദ്യാഭ്യാസ രംഗത്ത് ഓൺലൈൻ കോഴ്‌സുമായി അസാപ്

തിരുവനന്തപുരം∙ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നഷ്ടമായ ക്ലാസുകൾ തിരിച്ചു പിടിക്കാൻ സർവകലാശാലകൾക്ക് ഓൺലൈൻ ക്ലാസുമായി അസാപ്. സംസ്ഥാന സർക്കാറിന്റെ നൈപുണ്യ വികസന പദ്ധതിയായ അഡീഷനൽ സ്കിൽ അക്ക്വിസിഷൻ...

സര്‍വകലാശാല പരീക്ഷകള്‍ മെയ് 11മുതല്‍ നടത്താമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്

സര്‍വകലാശാല പരീക്ഷകള്‍ മെയ് 11മുതല്‍ നടത്താമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ സര്‍വകലാശാല പരീക്ഷകള്‍ മെയ് 11മുതല്‍ നടത്താമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ്. എന്നാൽ ഇത് നിബന്ധനകൾ പാലിച്ചാകണം. ഒരാഴ്ചകൊണ്ട് കൊണ്ട് പരീക്ഷകള്‍ തീര്‍ക്കണം.  ...

കൈറ്റ് വിക്ടേഴ്‌സിൽ എഞ്ചിനീയറിംഗ് മെഡിക്കൽ എൻട്രൻസ്  കോച്ചിംഗ് പ്രോഗ്രാം ആരംഭിച്ചു

കൈറ്റ് വിക്ടേഴ്‌സിൽ എഞ്ചിനീയറിംഗ് മെഡിക്കൽ എൻട്രൻസ് കോച്ചിംഗ് പ്രോഗ്രാം ആരംഭിച്ചു

തിരുവനന്തപുരം: പ്രവേശന പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കായി കൈറ്റ് വിക്ടേഴ്‌സ് ചാനൽ പ്രത്യേക പരിശീലനം നൽകുന്നു. ഇതിനായി തയ്യാറാക്കിയിട്ടുള്ള എൻട്രൻസ് കോച്ചിംഗ് പരിപാടി \'പീക്‌സ്\' എല്ലാ...

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ പരിശീലനം

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ പരിശീലനം

തിരുവനന്തപുരം മണ്ണന്തല, അംബേദ്കർ ഭവനിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമിയിൽ ഏപ്രിൽ 2ന് ആരംഭിക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് മെയിൻസ് പരീക്ഷാ പരിശീലന പ്രവേശനത്തിന്...

കെൽട്രോൺ വഴുതക്കാട് നോളജ്‌സെന്ററിൽ വിവിധ കോഴ്‌സുകൾ

കെൽട്രോൺ വഴുതക്കാട് നോളജ്‌സെന്ററിൽ വിവിധ കോഴ്‌സുകൾ

തിരുവനന്തപുരം: കെൽട്രോൺ വഴുതക്കാട് നോളജ്‌സെന്ററിൽ ആരംഭിക്കുന്ന ഹാർഡ്‌വെയർ നെറ്റ്‌വർക്കിങ്ങ്, അനിമേഷൻ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക്...

ഫോട്ടോ ജേർണലിസം കോഴ്സിന് അപേക്ഷിക്കാം

ഫോട്ടോ ജേർണലിസം കോഴ്സിന് അപേക്ഷിക്കാം

കോട്ടയം: സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷന്റെയും കോട്ടയം പ്രസ്സ് ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പരിവർത്തിത ക്രൈസ്തവ/ ശുപാർശിത വിഭാഗക്കാർക്ക് ഫോട്ടോ ജേർണലിയം കോഴ്‌സ്...

എൻജിനിയറിങ് ഡിപ്ലോമ തുല്യതാ പരീക്ഷ: അപേക്ഷ ക്ഷണിച്ചു

എൻജിനിയറിങ് ഡിപ്ലോമ തുല്യതാ പരീക്ഷ: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിലെ സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്‌നിക്കൽ എഡ്യൂക്കേഷൻ ലാറ്ററൽ എൻട്രി വഴി നൽകുന്ന എൻജിനിയറിങ് ഡിപ്ലോമ സർട്ടിഫിക്കറ്റിന് (രണ്ട് വർഷ കോഴ്‌സ്) സംസ്ഥാനത്തെ സ്റ്റേറ്റ് ബോർഡ് ഓഫ്...

മോഡൽ ഫിനിഷിങ് സ്‌കൂളിൽ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിൽ അപേക്ഷിക്കാം

മോഡൽ ഫിനിഷിങ് സ്‌കൂളിൽ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിൽ അപേക്ഷിക്കാം

തിരുവനന്തപുരം: പി.എം.ജിയിലെ ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിനകത്തുള്ള മോഡൽ ഫിനിഷിങ് സ്‌കൂളിൽ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഡി.ടി.എച്ച് സെറ്റ്-ടോപ്പ് ബോക്‌സ് ഇൻസ്റ്റലേഷൻ സർവീസ്...

കേരളത്തിലെ വിമാനത്താവളങ്ങളിൽ കസ്‌റ്റമർ സർവീസ് എക്‌സിക്യൂട്ടീവ് നിയമനം

കേരളത്തിലെ വിമാനത്താവളങ്ങളിൽ കസ്‌റ്റമർ സർവീസ് എക്‌സിക്യൂട്ടീവ് നിയമനം

തിരുവനന്തപുരം:കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ എക്‌സിക്യൂട്ടീവ് നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം....

പരീക്ഷാക്കാലത്തും അവധി സമയത്തും നേതൃത്വ പരിശീലനം: പ്രതിഷേധം വ്യാപകം

പരീക്ഷാക്കാലത്തും അവധി സമയത്തും നേതൃത്വ പരിശീലനം: പ്രതിഷേധം വ്യാപകം

തിരുവനന്തപുരം:ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർക്കുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ...

ലക്ഷദ്വീപിലെ സ്കൂളുകളിൽ നിന്ന് കേരള സിലബസ് ഔട്ട്‌: അടുത്ത വർഷം മുതൽ സിബിഎസ്ഇ

ലക്ഷദ്വീപിലെ സ്കൂളുകളിൽ നിന്ന് കേരള സിലബസ് ഔട്ട്‌: അടുത്ത വർഷം മുതൽ സിബിഎസ്ഇ

തിരുവനന്തപുരം:ലക്ഷദ്വീപിലെ സ്കൂളുകളിൽ ഇനി മലയാളം സിലബസിന് പകരം സിബിഎസ്‌ഇ...