പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

സ്വന്തം ലേഖകൻ

ഫസ്റ്റ്ബെൽ ഓൺലൈൻ ക്ലാസുകളുടെ സമയക്രമത്തിൽ നാളെ മുതൽ മാറ്റം

ഫസ്റ്റ്ബെൽ ഓൺലൈൻ ക്ലാസുകളുടെ സമയക്രമത്തിൽ നാളെ മുതൽ മാറ്റം

School Vartha App . തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ചാനൽവഴിയുള്ള ഓൺലൈൻ ക്ലാസായ \'ഫസ്റ്റ്ബെല്ലിന്റെ\' സംപ്രേഷണ സമയത്തിൽ നാളെ മുതൽ മാറ്റം. പ്ലസ് ടു, അങ്കണവാടി ക്ലാസുകളുടെ സമയത്തിലാണ് മാറ്റം. രാവിലെ...

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം ലഭിച്ച വിദ്യാർത്ഥികൾക്ക് പ്രോത്സാഹന ധനസഹായം

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം ലഭിച്ച വിദ്യാർത്ഥികൾക്ക് പ്രോത്സാഹന ധനസഹായം

School Vartha App പാലക്കാട്‌: അട്ടപ്പാടി ബ്ലോക്ക് പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം ലഭിച്ച പട്ടികവര്‍ഗ്ഗ വിദ്യാർത്ഥികൾക്ക് പ്രോത്സാഹന...

സിഡിഎഫ്ഡി-റിസർച്ച് സ്കോളേഴ്സ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം: അവസാന തിയതി ഓഗസ്റ്റ്‌ 9

സിഡിഎഫ്ഡി-റിസർച്ച് സ്കോളേഴ്സ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം: അവസാന തിയതി ഓഗസ്റ്റ്‌ 9

School Vartha App ഹൈദരാബാദ് : കേന്ദ്ര ശാസ്ത്ര സാങ്കേതിക മാന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സെന്റർ ഫോർ ഡി.എൻ.എ ഫിംഗർപിന്റിങ് ആൻഡ് ഡയഗ്നോസ്റ്റിക്സ് (സി.ഡി.എഫ്.ഡി) ആധുനിക ബയോളജിയുമായി ബന്ധപ്പെട്ട...

തൊഴിലധിഷ്ഠിത കോഴ്സുകൾ നടത്താൻ താല്പര്യമുള്ള സ്ഥാപനങ്ങൾക്ക് അവസരം   ഉദ്യോഗാർത്ഥികൾക്കും മികച്ച തൊഴിലവസരങ്ങൾ

തൊഴിലധിഷ്ഠിത കോഴ്സുകൾ നടത്താൻ താല്പര്യമുള്ള സ്ഥാപനങ്ങൾക്ക് അവസരം ഉദ്യോഗാർത്ഥികൾക്കും മികച്ച തൊഴിലവസരങ്ങൾ

School Vartha App തിരുവനന്തപുരം: യുവാക്കൾക്ക് മികച്ച തൊഴിൽ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന...

പൊലീസിലേയ്ക്ക് പട്ടികവർഗ്ഗ  വിഭാഗക്കാര്‍ക്കായി സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് : അവസാന തീയതി നീട്ടി

പൊലീസിലേയ്ക്ക് പട്ടികവർഗ്ഗ വിഭാഗക്കാര്‍ക്കായി സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് : അവസാന തീയതി നീട്ടി

School Vartha App തിരുവനന്തപുരം: കേരളാ പോലീസില്‍ പോലീസ് കോണ്‍സ്റ്റബിള്‍, വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേയ്ക്ക് പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി നടത്തുന്ന സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റിന്...

കലാമണ്ഡലം ആർട്ട് ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ പ്രവേശനം

കലാമണ്ഡലം ആർട്ട് ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ പ്രവേശനം

School Vartha App ചെറുതുരുത്തി: ചെറുതുരുത്തി കലാമണ്ഡലം കൽപ്പിത സർവകലാശാല ആർട്ട് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും മറ്റ് വിവരങ്ങളും കലാമണ്ഡലം വെബ്‌സൈറ്റിൽ...

പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യർ സർട്ടിഫിക്കറ്റ് കോഴ്‌സ്

പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യർ സർട്ടിഫിക്കറ്റ് കോഴ്‌സ്

School Vartha App തിരുവനന്തപുരം: കേരള നിയമസഭയുടെ സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആൻഡ് ട്രെയിനിംഗ് (സി.പി.എസ്.ടി) വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ...

ഐഎച്ച്ആര്‍ഡി കോളജുകളില്‍ ഡിഗ്രി പ്രവേശന നടപടികൾ ആരംഭിച്ചു

ഐഎച്ച്ആര്‍ഡി കോളജുകളില്‍ ഡിഗ്രി പ്രവേശന നടപടികൾ ആരംഭിച്ചു

School Vartha App തിരുവനന്തപുരം: ഐ.എച്ച്.ആര്‍.ഡിയുടെ കീഴിൽ മഹാത്മാ ഗാന്ധി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള 11 അപ്ലൈഡ് സയന്‍സ് കോളജുകളിൽ ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു....

ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പി.എസ്.സി അംഗീകൃത കോഴ്സുകൾ

ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പി.എസ്.സി അംഗീകൃത കോഴ്സുകൾ

School Vartha App തിരുവനന്തപുരം: വിനോദസഞ്ചാര വകുപ്പിനു കീഴിലുള്ള തൈക്കാട്ടെ ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പി.എസ്.സി അംഗീകൃത ഫുഡ് ആന്റ് ബിവറേജ് സർവീസ്, ഫുഡ് പ്രൊഡക്ഷൻ, ഫ്രണ്ട് ഓഫീസ്...

കാലിക്കറ്റ് സർവകലാശാല  പ്രൊ വൈസ് ചാൻസലറായി ഡോ.എം.നാസറിനെ തിരഞ്ഞെടുത്തു

കാലിക്കറ്റ് സർവകലാശാല പ്രൊ വൈസ് ചാൻസലറായി ഡോ.എം.നാസറിനെ തിരഞ്ഞെടുത്തു

School Vartha App തിരുവനന്തപുരം: കലിക്കറ്റ് സർവകലാശാല പ്രൊ വൈസ് ചാൻസലറായി ഡോ. എം.നാസറിനെ നിയമിച്ചു. കണ്ണൂർ സ്വദേശിയായ ഇദ്ദേഹം പരേതനായ കെ.വി. കുഞ്ഞിമൂസയുടെയും സുഹറയുടെയും മകനാണ്. നിലവിൽ സർവകലാശാല...