ചെറുതുരുത്തി: ചെറുതുരുത്തി കലാമണ്ഡലം കൽപ്പിത സർവകലാശാല ആർട്ട് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷയും മറ്റ് വിവരങ്ങളും കലാമണ്ഡലം വെബ്‌സൈറ്റിൽ www.kalamandalam.org ഡൗൺലോഡ് ചെയ്യാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 14.

0 Comments