പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

സ്വന്തം ലേഖകൻ

പ്ലസ്‌വൺ സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ്: ഒക്ടോബർ 10 മുതൽ അപേക്ഷിക്കാം

പ്ലസ്‌വൺ സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ്: ഒക്ടോബർ 10 മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം: പ്ലസ്‌വൺ സപ്ലിമെന്‍ററിഅലോട്ട്‌മെന്‍റിനുള്ള അപേക്ഷ ജൂൺ 10 മുതൽ സ്വീകരിക്കും. മുഖ്യ അലോട്ട്‌മെന്‍റിനു ശേഷം ഓരോ സ്‌കൂളിലും ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ 10-ന് ഹയർ സെക്കൻഡറി വകുപ്പ്...

വിദ്യാർത്ഥികൾ സ്കൂളിലേക്കുള്ള വഴിയിലും   ക്ലാസിലും സാമൂഹ്യ അകലം ഉറപ്പാക്കണം: മാർഗ്ഗനിർദേശം പുറത്തിറങ്ങി

വിദ്യാർത്ഥികൾ സ്കൂളിലേക്കുള്ള വഴിയിലും ക്ലാസിലും സാമൂഹ്യ അകലം ഉറപ്പാക്കണം: മാർഗ്ഗനിർദേശം പുറത്തിറങ്ങി

ന്യൂഡൽഹി: അൺലോക്ക് അഞ്ചാംഘട്ടത്തിന്റെ ഭാഗമായി ഈ മാസം 15 മുതൽ സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിശദമായ മാർഗനിർദേശങ്ങൾ പുറത്തിറക്കി. സ്കൂൾ തുറന്നാൽ 3 ആഴ്ചത്തേക്ക്...

ജെ.ഇ.ഇ അഡ്വാന്‍സ്ഡ്: ഫലം പ്രഖ്യാപിച്ചു

ജെ.ഇ.ഇ അഡ്വാന്‍സ്ഡ്: ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ [ജെ.ഇ.ഇ] അഡ്വാന്‍സ്ഡ് ഫലം പ്രഖ്യാപിച്ചു. jeeadv.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ഫലം അറിയാം. ജെ.ഇ.ഇ അഡ്വാന്‍സ്ഡ് അപ്ലിക്കേഷൻ നമ്പറും പാസ്സ്‌വേർഡും നൽകി ലോഗിൻ...

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി  ഉദ്ഘാടനം ചെയ്തു : മൂന്നുവർഷത്തിനുള്ളിൽ സ്ഥിരം ആസ്ഥാനം

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഉദ്ഘാടനം ചെയ്തു : മൂന്നുവർഷത്തിനുള്ളിൽ സ്ഥിരം ആസ്ഥാനം

കൊല്ലം: അറിവ് നേടാൻ ആഗ്രഹിക്കുന്ന ഓരോ മനുഷ്യനും പ്രായ വ്യത്യാസമില്ലാതെ ഉന്നതപഠനം നേടാൻ ഓപ്പൺ യൂണിവേഴ്സിറ്റിയിലൂടെ അവസരം ഉണ്ടാവുമെന്ന് മുഖ്യമന്ത്രി. കൊല്ലത്ത് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ...

പി.എസ്.സി: നിയമന ഉത്തരവ് ലഭിച്ചവർക്ക് സാവകാശം അനുവദിച്ച് സർക്കാർ

പി.എസ്.സി: നിയമന ഉത്തരവ് ലഭിച്ചവർക്ക് സാവകാശം അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ പി.എസ്.സി വഴി ജോലിയിൽ പ്രവേശിക്കാൻ സാവകാശം അനുവദിച്ച് സർക്കാർ ഉത്തരവായി. പുതിയ മാനദണ്ഡങ്ങൾ പ്രകാരം നിയമന ഉത്തരവ് ലഭിച്ച സംസ്ഥാനത്തിന് അകത്തുള്ളവർ 10 ദിവസത്തിനകം...

കേരളത്തിൽ സ്കൂളുകൾ ഉടൻ തുറക്കില്ല

കേരളത്തിൽ സ്കൂളുകൾ ഉടൻ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ തുറക്കേണ്ടതില്ലെന്ന് സർക്കാർ.ഈ മാസം 15 ന് ശേഷം സംസ്ഥാനങ്ങൾക്ക് സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാമെന്ന്...

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല: ഉദ്‌ഘാടനം ഒക്ടോബർ 2 ന്

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല: ഉദ്‌ഘാടനം ഒക്ടോബർ 2 ന്

കൊല്ലം: ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തില്‍ കേരളത്തിലെ ആദ്യത്തെ ഓപ്പൺ സർവകലാശാല ഗാന്ധിജയന്തി ദിനത്തിൽ നിലവില്‍ വരും. വെള്ളിയാഴ്‌ച വൈകിട്ട്‌ നാലിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ...

സിവില്‍ സര്‍വീസ് പ്രാഥമിക പരീക്ഷ മാറ്റണമെന്ന ഹർജി തള്ളി സുപ്രീംകോടതി: പരീക്ഷ 4 ന്

സിവില്‍ സര്‍വീസ് പ്രാഥമിക പരീക്ഷ മാറ്റണമെന്ന ഹർജി തള്ളി സുപ്രീംകോടതി: പരീക്ഷ 4 ന്

ന്യൂഡൽഹി: കോവിഡ്​വ്യാപനം കണക്കിലെടുത്ത് സിവിൽ സർവീസ് പ്രാഥമിക പരീക്ഷ മാറ്റണമെന്ന 20 ഉദ്യോഗാർത്ഥികൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.പരീക്ഷ ഒക്ടോബർ നാലിന് നടക്കും.മറ്റ് അഖിലേന്ത്യ പരീക്ഷകൾ നടത്തിയ...

ഒക്ടോബർ 15മുതൽ സ്കൂൾ തുറക്കാമെന്ന് കേന്ദ്രം

ഒക്ടോബർ 15മുതൽ സ്കൂൾ തുറക്കാമെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ മാർഗ്ഗനിർദേശം പുറത്തിറക്കി. അൺലോക്ക് അഞ്ചാംഘട്ടത്തിന്റെ ഭാഗമായാണ് കണ്ടൈൻമെൻറ് സോണുകൾക്ക് പുറത്ത് കൂടുതൽ ഇളവുകൾ നൽകുന്നത്....

ദേശീയ വിദ്യാഭ്യാസ നയം: വെബിനാർ ഒക്ടോബർ 1ന്

ദേശീയ വിദ്യാഭ്യാസ നയം: വെബിനാർ ഒക്ടോബർ 1ന്

ന്യൂഡൽഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയം ചർച്ച ചെയ്യുന്ന തത്സമയ വെബിനാർ ഒക്ടോബർ ഒന്നിന് സംഘടിപ്പിക്കും.വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാൽ മറുപടി നൽകും....

സൗത്ത് ഇന്ത്യന്‍ ബാങ്കിൽ ജൂനിയര്‍ ഓഫീസര്‍, ബിസിനസ് പ്രൊമോഷന്‍ ഓഫീസര്‍, സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് കം അനലിസ്റ്റ്: അപേക്ഷ നാളെയും മറ്റന്നാളും മാത്രം

സൗത്ത് ഇന്ത്യന്‍ ബാങ്കിൽ ജൂനിയര്‍ ഓഫീസര്‍, ബിസിനസ് പ്രൊമോഷന്‍ ഓഫീസര്‍, സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് കം അനലിസ്റ്റ്: അപേക്ഷ നാളെയും മറ്റന്നാളും മാത്രം

തിരുവനന്തപുരം: സൗത്ത് ഇന്ത്യന്‍ ബാങ്കിൽ ജൂനിയര്‍ ഓഫീസര്‍, ബിസിനസ് പ്രൊമോഷന്‍...

ബോർഡ്, കോർപറേഷൻ സ്ഥാപനങ്ങളിൽ 23 തസ്തികകളിൽ നിയമനം: പി.എസ്.സി വിജ്ഞാപനം 15ന്

ബോർഡ്, കോർപറേഷൻ സ്ഥാപനങ്ങളിൽ 23 തസ്തികകളിൽ നിയമനം: പി.എസ്.സി വിജ്ഞാപനം 15ന്

തിരുവനന്തപുരം: ബോർഡ്, കോർപറേഷൻ സ്ഥാപനങ്ങളിൽ വിവിധ തസ്തികളിലെ നിയമനത്തിന് കേരള...

എയ്ഡഡ് സ്‌കൂൾ നിയമനം: സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കും

എയ്ഡഡ് സ്‌കൂൾ നിയമനം: സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കും

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂൾ നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി എല്ലാ...