പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

സ്വന്തം ലേഖകൻ

സ്വാശ്രയ മെഡിക്കൽ ഫീസ് ഘടന ഹൈക്കോടതി റദ്ദാക്കി

സ്വാശ്രയ മെഡിക്കൽ ഫീസ് ഘടന ഹൈക്കോടതി റദ്ദാക്കി

Download App കൊച്ചി : ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷൻ നിശ്ചയിച്ച സ്വാശ്രയ മെഡിക്കൽ ഫീസ് ഘടന ഹൈക്കോടതി റദ്ദാക്കി. ഫീസ് ഘടന പുനഃപരിശോധിക്കാൻ ഡിവിഷൻ ബെഞ്ച് കമ്മീഷനോട് നിർദേശിച്ചിട്ടുണ്ട്. ഫീസ് വർധന...

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

Download App തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. തിരുവനന്തപുരം ഒഴികെ മറ്റു പതിമൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഉംപുൻ സൂപ്പർ...

കാലിക്കറ്റ് സർവകലാശാല ഓൺലൈൻ ക്ലാസുകളിലേക്ക് ചുവട് വയ്ക്കുന്നു: മൾട്ടി മീഡിയ ലാബുകൾ ഇല്ലാത്ത കോളജുകൾക്ക് അംഗീകാരം ലഭിക്കില്ല

കാലിക്കറ്റ് സർവകലാശാല ഓൺലൈൻ ക്ലാസുകളിലേക്ക് ചുവട് വയ്ക്കുന്നു: മൾട്ടി മീഡിയ ലാബുകൾ ഇല്ലാത്ത കോളജുകൾക്ക് അംഗീകാരം ലഭിക്കില്ല

CLICK HERE കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാലിക്കറ്റ്‌ സർവകലാശാല ഡിഗ്രി, പിജി കോഴ്സുകൾക്ക് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. ഇതിനായുള്ള പാഠ്യപദ്ധതി വേഗത്തിൽ തയ്യാറാക്കാൻ അതത്...

സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

Download App പത്തനംതിട്ട : കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2019 ലെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത അവാര്‍ഡിനായി 18 നും 40 നും മദ്ധ്യേ പ്രായമുള്ള...

ഐ.എച്ച്.ആർ.ഡി ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂൾ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആർ.ഡി ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂൾ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Download App എറണാകുളം : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ 2020-21 അദ്ധ്യയന വർഷത്തിൽ എട്ടാം ക്ലാസ് പ്രവേശനത്തിന്...

സ്‌കൂള്‍ പ്രവേശനം ആരംഭിച്ചു

സ്‌കൂള്‍ പ്രവേശനം ആരംഭിച്ചു

Download App മലപ്പുറം : മഞ്ചേരി ഗവ:ടെക്നിക്കല്‍ ഹൈസ്‌കൂളിലേക്ക് 2020-21 അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസിലേക്കുളള പ്രവേശനം ആരംഭിച്ചു. www.polyadmission.org എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷ...

ലോക് ഡൗണിന്റെ വിരസത ഒഴിവാക്കാൻ  ചിത്രരചനാ മത്സരം

ലോക് ഡൗണിന്റെ വിരസത ഒഴിവാക്കാൻ ചിത്രരചനാ മത്സരം

Download App മലപ്പുറം : ലോക്ക്ഡൗണ്‍ കാലത്ത് കൗമാരക്കാരുടെ സര്‍ഗാത്മകമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ക്രിയാത്മകമാക്കുന്നതിനുമായി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ആരോഗ്യകേരളവും സംയുക്തമായി...

കിക്മയിൽ സൗജന്യ കെ-മാറ്റ് ഓൺലൈൻ പരിശീലനം

കിക്മയിൽ സൗജന്യ കെ-മാറ്റ് ഓൺലൈൻ പരിശീലനം

Download App ആലപ്പുഴ : പ്രവേശന പരീക്ഷ കമ്മീഷണർ നടത്തുന്ന 2020-21 അധ്യയന വർഷത്തെ എം.ബി.എ. പ്രവേശനത്തിനുളള കെ-മാറ്റ് (കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്) പ്രവേശനത്തിന് തയ്യാർ എടുക്കുന്ന...

കേരള കലാമണ്ഡലത്തിൽ എട്ടാം ക്ലാസ്സ്‌  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കേരള കലാമണ്ഡലത്തിൽ എട്ടാം ക്ലാസ്സ്‌ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Download App തൃശ്ശൂർ : ചെറുതുരുത്തി കേരള കലാമണ്ഡലം കല്പിത സർവകലാശാല ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ്സ് ജയിച്ച 2020 ജൂൺ ഒന്നിന് 14 വയസ്സ് കവിയാത്ത...

കുട്ടികൾക്കും അധ്യാപകർക്കുമായി വിദ്യാഭ്യാസ വകുപ്പിന്റെ \’കവിത പൂക്കുന്ന കാലം\’

കുട്ടികൾക്കും അധ്യാപകർക്കുമായി വിദ്യാഭ്യാസ വകുപ്പിന്റെ \’കവിത പൂക്കുന്ന കാലം\’

Download App തിരുവനന്തപുരം: ലോക് ഡൗൺ കാലം കുട്ടികൾക്ക് കൂടുതൽ ക്രിയാത്‌മകമാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ \'കവിത പൂക്കുന്ന കാലം\'. വിദ്യാർഥികളുടെ കവിതയോടും പ്രകൃതിയോടും അടുപ്പിക്കുന്ന ഈ...

ഭദ്ര ഹരിക്ക് അഭിമാനിക്കാം: ചരിത്രത്തിൽ ആദ്യമായി ഒരുവിദ്യാർത്ഥിയുടെ വരികൾ പ്രവേശനോത്സവ ഗാനമായി

ഭദ്ര ഹരിക്ക് അഭിമാനിക്കാം: ചരിത്രത്തിൽ ആദ്യമായി ഒരുവിദ്യാർത്ഥിയുടെ വരികൾ പ്രവേശനോത്സവ ഗാനമായി

തിരുവനന്തപുരം:സ്കൂൾ പ്രവേശനോത്സവ ചരിത്രത്തിൽ ആദ്യമായി ഒരു വിദ്യാർത്ഥിനിയുടെ...